Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭക്ഷണം ചോദിച്ചതിന്‌ പെണ്‍കുട്ടികളെ രാത്രി ഹോസ്റ്റലില്‍ നിന്ന്‌ ഇറക്കിവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2013, 10:06 pm IST
in Ernakulam

കൊച്ചി : ഭക്ഷണം നല്‍കാത്തത്തിെ‍ന്‍റ കാരണം ആരാഞ്ഞ പെണ്‍കുട്ടികളെ രാത്രിയില്‍ ഹോസ്‌ററലില്‍ നിന്നും പെരുവഴിയില്‍ ഇറക്കിവിട്ട്‌ ഹോസ്‌ററല്‍ മേട്രെ‍ന്‍റ പ്രതികാരം. കാക്കനാട്‌ കുഴിക്കാട്ട്‌ മൂലയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫോന്‍സ ലേഡീസ്‌ ഹോസ്‌ററലില്‍ ആണ്‌ പ്രതികാര നടപടികള്‍ അരങ്ങേറിയത്‌. അസുഖമായി കിടപ്പിലായിരുന്ന ഒരു അന്തവോസി കഴിക്കാന്‍ ചൂട്‌ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ഒരോ ഗ്ലാസ്‌ വെള്ളത്തിനും 20 രൂപ വീതം ഈടാക്കിയതും പതിവായി കുറഞ്ഞ അളവ്‌ ഭക്ഷണം നല്‍കുന്നതും ചോദ്യം ചെയ്തതിനാണ്‌ നടപടി. പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന സ്ഥലത്തത്ത്യ പോലീസ്‌ ഇടപെട്ടാണ്‌ പെണ്‍കുട്ടികളെ തിരിച്ചു കയററിയത്‌.

പിന്നീട്‌ നടത്തിയ പരിശോധനയില്‍ ലൈസന്‍സ്‌ ഇല്ലാതെയാണ്‌ ഹോസ്‌ററല്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ കണ്ടത്ത്‌. ഒപ്പം, ആരോഗ്യം വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. കക്കൂസ്‌ മാലിന്യങ്ങള്‍ ഒഴുകിയെത്ത്ന്ന ടാങ്ക്‌ ഡൈനിംഗ്‌ റൂമില്‍ തുറന്നിട്ട നിലയില്‍ കണ്ടത്ത്‌. വായു സഞ്ചാരം ഇല്ലാത്ത നിലയില്‍ മുറികളുടെ ജനലുകള്‍ സ്ഥിരമായി അടച്ചിട്ട നിലയിലായിരുന്നു. താമസയോഗ്യമല്ലാത്ത വിധം പ്രവര്‍ത്തിക്കുന്ന ഹോസ്‌ററല്‍ ഉടന്‍ അടച്ചു പൂട്ടാന്‍ ആരോഗ്യ വകുപ്പ്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. കാക്കനാട്‌ ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യന്ന പെണ്‍കുട്ടികളാണ്‌ ഇവിടെ കൂടുതലും.

അന്യസംസ്ഥാനത്തു നിന്നും ജോലിക്കത്ത്യവരും ഇവിടെയുണ്ട്‌. അവരില്‍ നിന്നും സാധാരണ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ്‌ ഫീസായി വാങ്ങുന്നത്‌. മിക്കപ്പോഴും രണ്ടു ദോശ, രണ്ടു ചപ്പാത്തി എന്നിങ്ങനെയാണ്‌ ഭക്ഷണം . ഒരെണ്ണം കൂടുതല്‍ ചോദിച്ചാല്‍ നല്‍കില്ലെന്ന്‌ മാത്രമല്ല, ആട്ടിയോടിക്കുകയും ചെയ്യും. വിശപ്പ്‌ സഹിക്കാന്‍ വയ്യതെ വെള്ളം കഴിച്ചോ പുറത്തു നിന്ന്‌ ഓര്‍ഡര്‍ ചെയ്തോ ആണ്‌ മിക്ക അന്തവോസികളും ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്‌. 30പേര്‍ക്ക്‌ താമസിക്കാനുള്ള സ്ഥലത്ത്‌ 70 പേരെയാണ്‌ താമസിപ്പിച്ചിരുന്നത്‌. പ്രാഥമിക സൗകര്യങ്ങള്‍ ഇവിടെ അപര്യാപ്തമാണെന്ന്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ മനോഹരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ വ്യക്തമായി.

അടച്ചു പൂട്ടാന്‍ നോട്ടീസ്‌ ലഭിച്ച ഹോസ്‌ററലില്‍ താമസിച്ചിരുന്ന അന്തവോസികള്‍ക്ക്‌ അഡ്വാന്‍സ്‌ ആയി അടച്ച മുഴുവന്‍ തുകയും നാളെ തന്നെ നല്‍കാന്‍ തൃക്കാക്കര പോലീസ്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മേഖലയിലെ ഒട്ടു മിക്ക ഹോസ്‌ററലുകളും ഇത്തരത്തില്‍ ലൈസന്‍സ്‌ ഇല്ലാതെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇക്കാര്യം അടുത്ത ദിവസങ്ങളില്‍ പരിശോധിക്കുമെന്ന്‌ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.