Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 325 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2013, 07:06 pm IST
inSamskriti

ഭേദമഭ്യുപഗമ്യാപി ശൃണു ബുദ്ധിവിവൃദ്ധയേ

ഭാവേദല്‍പ്പപ്രബുദ്ധാനാമപി നോ ദുഃഖിതാ യഥാ

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, നീ എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്‌. അതിനാല്‍ ഈ സത്യത്തെ ഞാന്‍ നിനക്കായി വീണ്ടും വെളിപ്പെടുത്തി തരാം. ശ്രദ്ധിച്ചു കേട്ടാലും. ‘ശ്രവണം എന്ന കര്‍മ്മത്തിലും വൈവിദ്ധ്യം നിലനില്‍ക്കുന്നു എന്ന ഒരനുമാനമുണ്ട്‌. എന്നാല്‍ അതുകൊണ്ട്‌ നിന്റെ ബോധം വികാസം പ്രാപിക്കുകയാണ്‌ ചെയ്യുന്നത്‌. ഞാനിവിടെ വിശദീകരിക്കാന്‍ പോവുന്ന സത്യം, പ്രബുദ്ധത പൂര്‍ണ്ണമായും ഉണര്‍ന്നിട്ടില്ലാത്തവരില്‍പ്പോലും ദു:ഖശാന്തിയെ പ്രദാനം ചെയ്യും’

അജ്ഞതയില്‍ ഒരുവന്‍ തന്റെ ശരീരമാണ്‌ ആത്മാവെന്നു കരുതുന്നു. അപ്പോള്‍ ഇന്ദ്രിയങ്ങള്‍ അയാളുടെ ബദ്ധശത്രുക്കളാകുന്നു. എന്നാല്‍ സത്യമറിഞ്ഞ, ആത്മജ്ഞാനനിരതനായ ഒരുവന്റെ ഇന്ദ്രിയങ്ങള്‍ അവന്റെ ഉത്തമസുഹൃത്താണ്‌. കാരണം അവ സ്വയം സംപ്രീതരായി അവനെ ശല്യപ്പെടുത്താതെ കഴിഞ്ഞുകൊള്ളും. ശരീരത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും അവജ്ഞയോടെ കാണുന്നവന്‍ ശരീരവിഷയങ്ങളില്‍ ആമഗ്നമാവുകയില്ല. അതുകൊണ്ടുതന്നെ ഒരു ദുരിതവും അവനെ ബാധിക്കുകയുമില്ല. ആത്മാവിനെ ശരീരം യാതൊരു തരത്തിലും ബാധിക്കുന്നില്ല. അവരണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല. അവ തമ്മില്‍ ഇരുട്ടും വെളിച്ചവും പോലുള്ള അന്തരമാണുള്ളത്‌.

ആത്മാവ്‌ ഭാവാഭാവങ്ങള്‍ക്കതീതമാണ്‌. യാതൊരുവിധത്തിലുമുള്ള ഉപാധികളോ മാറ്റങ്ങളോ അതിനു ബാധകമല്ല. അത്‌ ഉണ്ടായി മറയുന്ന വസ്തുവല്ല. എന്തൊക്കെ സംഭവിക്കുന്നുവോ അതെല്ലാം ജഡമായ, ചൈതന്യരഹിതമായ, പരിമിതമായ, നശ്വരമായ, നന്ദികെട്ട ഈ ശരീരത്തിന്‌ മാത്രമാണ്‌. അതങ്ങിനെ നടന്നുകൊള്ളട്ടെ. പക്ഷെ ഇന്ദ്രിയങ്ങളിലൂടെ മാത്രം അറിവ്‌ നേടുന്ന ഈ ശരീരം എങ്ങിനെയാണ്‌ ശാശ്വതമായ അവബോധത്തെ അറിയുക?

ദേഹമോ ആത്മാവോ, ഇവയില്‍ ഒന്ന്‌ സത്യമെന്നു കരുതിയാല്‍ മറ്റേതിന്‌ അസ്തിത്വം ഇല്ലാതാകുന്നു. അവയുടെ അനുഭവതലം തികച്ചും വ്യത്യസ്തമായി ഇരിക്കുന്നതുകൊണ്ട്‌ അവയ്‌ക്കുണ്ടാവുന്ന സുഖദുഃഖ അനുഭവങ്ങള്‍ എങ്ങിനെയാണ്‌ സമാനമാവുക? അവ തമ്മില്‍ യാതൊരുവിധ ബന്ധവും സാദ്ധ്യമല്ല എന്നിരിക്കെ അവ രണ്ടും ഒരേസമയം നിലനില്‍ക്കുന്നതെങ്ങിനെ? സൂര്യനുദിക്കുമ്പോള്‍ രാത്രി ഇല്ലാതാവുന്നതുപോലെ ഒന്നുയരുമ്പോള്‍ മറ്റേത്‌ അസ്തമിക്കുന്നു.

ആത്മജ്ഞാനം ഒരിക്കലും ആത്മഅജ്ഞാനം ആവുകയില്ല. എത്ര തെളിഞ്ഞതാണെങ്കിലും നിഴലിനു ചൂടുണ്ടാവുക അസാദ്ധ്യം. പരംപൊരുളായ ബ്രഹ്മം ഉണ്മയാണ്‌. വൈവിദ്ധ്യത്തെപ്പറ്റിയുള്ള അവബോധം ഉണ്ടെങ്കിലും അത്‌ അതൊരിക്കലും അസത്താവുകയില്ല. ദേഹത്തിന്‌ ഒരിക്കലും അനന്താവബോധത്തിന്റെ സ്വരൂപമാര്‍ജ്ജിക്കാന്‍ ആവുകയില്ല. ജലത്തില്‍ സദാ നില്‍ക്കുന്ന താമരയെ ജലം ബാധിക്കാത്തതുപോലെ ആത്മാവ്‌ സര്‍വ്വവ്യാപിയാണെങ്കിലും അതിനെ ശരീരാദികള്‍ ബാധിക്കുന്നില്ല. കാറ്റിന്റെ സഞ്ചാരങ്ങള്‍ ആകാശത്തെ ബാധിക്കാത്തതുപോലെ ആത്മാവിനെ ജരാനരകളും മരണവും സുഖദുഃഖങ്ങളും ബാധിക്കുന്നില്ല. അസ്തിത്വഅനസ്തിത്വ പ്രശ്നങ്ങളെല്ലാം ശരീരത്തെ ബാധിക്കുന്നവയാണ്‌. ആത്മാവിനെയല്ല.

ഭ്രമാത്മകമായ അറിവിന്റെ ഫലമായാണ്‌ ഇക്കാണായ ദേഹാദികള്‍ ഉണ്ടാവുന്നതെങ്കിലും അവ സമുദ്രോപരി കാണപ്പെടുന്ന അലകളെപ്പോലെയാണ്‌. എല്ലാം അനന്താവബോധത്തിലാണ്‌ നിലകൊള്ളുന്നത്‌. വൈവിദ്ധ്യതയും കാഴ്ചയിലെ വൈകല്യവും പ്രതിഫലനംചെയ്യുന്ന മാദ്ധ്യമത്തിന്റെതാണ്‌, വസ്തുവിന്റെയല്ല. സത്യം, അനന്തത, ആത്മാവ്‌ എന്നെല്ലാമറിയപ്പെടുന്ന ഉണ്മ വൈവിദ്ധ്യങ്ങളാല്‍ ബാധിക്കപ്പെടുന്നില്ല. അനേകം കണ്ണാടികളിലും മറ്റു വസ്തുക്കളിലും പ്രതിഫലിക്കുന്ന സൂര്യനെ പ്രതിഫലനമാദ്ധ്യമത്തിന്റെ വൈവിദ്ധ്യം ബാധിക്കുകയില്ലല്ലോ.

ആത്മാവിന്റെ സത്യസ്ഥിതി അറിഞ്ഞു കഴിഞ്ഞാല്‍ ആത്മാവിനെക്കുറിച്ചുള്ള അജ്ഞാനം ക്ഷണത്തില്‍ ഇല്ലാതാവുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Kerala

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.