നമ്മുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍പോലും നമുക്കാവുന്നില്ല. അതിനുവേണ്ടി ഭഗവാനെ ശരണം പ്രാപിക്കുന്നു: “ഈശ്വരാ, അവിടുന്നാണ് ശരണം” എന്ന് ശരണാഗതി പ്രാപിക്കുന്നതാണ് പ്രധാനം. ഇങ്ങനെ ഈശ്വരനെ ശരണം പ്രാപിച്ചാല്‍ അവിടുന്നുതന്നെ ലോകത്തെയും നമ്മളെയും രക്ഷിച്ചുകൊള്ളും.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: