Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്ക് സപ്തംബറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 06:43 am IST
inIndia
ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ സംസാരിക്കുന്നു.

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ സംസാരിക്കുന്നു.

ന്യൂദല്‍ഹി: ജലശക്തി മന്ത്രാലയം സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിന്റെ ഒന്‍പതാമത് പതിപ്പ് സപ്തംബര്‍ 22 മുതല്‍ 26 വരെ ഭാരത മണ്ഡപത്തില്‍ നടക്കും. ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്ക് (ഐഐഡബ്ല്യുഡബ്ല്യു-2026)ന്റെ ബ്രോഷറും വെബ്സൈറ്റും കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ പ്രകാശനം ചെയ്തു.

ഐഐഡബ്ല്യുഡബ്ല്യുവിന്റെ ഭാഗമായി നടക്കുന്ന സമ്മേളനം ജല മാനേജ്മെന്റിലെ അറിവ്, അനുഭവങ്ങള്‍, മികച്ച രീതികള്‍ എന്നിവ പങ്കിടുന്നതിന് ലോകമെമ്പാടുമുള്ള വിദഗ്ധര്‍, ആസൂത്രകര്‍, പങ്കാളികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുമെന്ന് സി.ആര്‍. പാട്ടീല്‍ പറഞ്ഞു. വികസിതഭാരതം എന്ന ദര്‍ശനം കൈവരിക്കുന്നതിനുള്ള ഒരു പ്രധാനഘടകമാണ് സുസ്ഥിര ജലസംരക്ഷണ ശ്രമങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജലവിഭവ, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് സെക്രട്ടറി വി.എല്‍. കാന്തറാവു, കുടിവെള്ള, ശുചിത്വ വകുപ്പ് സെക്രട്ടറി അശോക് കെ.കെ. മീണ, ദേശീയ ജല വികസന ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ബാലേശ്വര്‍ താക്കൂര്‍, കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ അനുപം പ്രസാദ്, ദേശീയ ജലദൗത്യം അഡീ. സെക്രട്ടറിയും മിഷന്‍ ഡയറക്ടറുമായ അര്‍ച്ചന വര്‍മ്മ, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സപ്തംബറില്‍ നടക്കുന്ന സമ്മേളനത്തില്‍ ഉഭയകക്ഷി യോഗങ്ങളും മിനിസ്റ്റീരിയല്‍ പ്ലീനറി, ഗ്ലോബല്‍ വാട്ടര്‍ ലീഡേഴ്സ് പ്ലീനറി, വാട്ടര്‍ ലീഡേഴ്സ് ഫോറം, പ്രാക്ടീഷണേഴ്സ് ഫോറം, കണ്‍ട്രി ഫോറം, തീമാറ്റിക് ഫോറം, യൂത്ത് ഫോറം, സ്റ്റാര്‍ട്ട്-അപ്പ് ഫോറം എന്നിവയുള്‍പ്പെടെ ജലമേഖലയിലെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി 49 സെഷനുകള്‍ ഉണ്ടാകും. ഏകദേശം 150 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. 11 രാജ്യങ്ങള്‍ പങ്കാളി രാജ്യങ്ങളായി ചേരുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, അന്താരാഷ്‌ട്ര സംഘടനകള്‍, യുവ പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, എന്‍ജിഒകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക സെഷനുകളും സമ്മേളനത്തിലുണ്ടാകും. വിവരങ്ങള്‍ക്ക് വേേു:െ//ംംം. ശിറശമംമലേൃംലലസ.ശി/ സന്ദര്‍ശിക്കാം.

Tags: India International Water WeekMinistry of Water Power
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.