മരണത്തെപ്പറ്റി ഞാന്‍ മനപൂര്‍വ്വം മിണ്ടാതിരുന്നതാണ്. എന്തുകൊണ്ടെന്നാല്‍, ഞാനാഗ്രഹിക്കുന്നത് ജീവിതത്തെപ്പറ്റിയുള്ള അന്വേഷണങ്ങളെ ഉണര്‍ത്തുവാനാണ്. മരണത്തിന് സമീപം ചുറ്റിപ്പറ്റി നില്ക്കുന്നവര് എങ്ങുമെത്തിച്ചേരുന്നില്ല. കാരണം, സത്യത്തില്‍, മരിക്കപ്പെടാതെങ്ങനെയാണ് മരണത്തെ അറിയാനാവുക?
അതുകൊണ്ടുതന്നെ, അത്തരം ചിന്തകളുടെ പരിണിതഫലമായുണ്ടാവുന്നത്, ആത്മാവ് അനശ്വരമാണെന്നോ, അല്ലെങ്കില്‍ ജീവിതത്തിന്റെ അവസാനം ഒരു പൂര്ണവിരാമമാണെന്നും അതിനുശേഷം യാതൊന്നും അവശേഷിക്കുന്നില്ലെന്നുമുള്ള ഒരു വിശ്വാസമാണ്. അവ രണ്ടും വെറും വിശ്വാസങ്ങളാണ്. ഒരു വിശ്വാസം മരണഭയത്തില്‍ അടിയുറച്ചത്.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: