ജീവിതത്തെ പൂര്‍ണമായും മനസ്സിലാക്കുന്നതിനുവേണ്ടി അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്തു നോക്കിയപ്പോള്‍, കര്‍ത്തൃനിഷ്ഠമായ അവരുടെ സമീപനരീതിയുടെ ഫലമായി ബോധത്തിന്റെ മൂന്ന് വ്യത്യസ്തതലങ്ങളിലും മനുഷ്യന് തന്റെ ചുറ്റുപാടുമുള്ള ഭൗതിക പദാര്‍ത്ഥങ്ങളുടെ വ്യത്യസ്ത സഞ്ചികകളുമായി താദാത്മ്യം പ്രാപിച്ചുവര്ത്തിക്കുന്നതായ അവര്‍ക്ക് കാണാന്‍ കഴിഞ്ഞു. അതുകൊണ്ട് ഈ മൂന്ന് അവസ്ഥകളെ അടിസ്ഥാനമാക്കി, പഞ്ചകോശങ്ങളെയും അവര്‍ മൂന്ന് വ്യത്യസ്തശരീരങ്ങളായി വഭജിച്ചു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: