Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വനത്തിലെ കോട്ടകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2013, 11:20 pm IST
in Samskriti

നാലാമത്തെ കോട്ട കരിമലയാണ്. ഇവിടെ ആധിപത്യം കൊച്ചുകടുത്ത സ്വാമിക്കാണ്. ഈ മലയില്‍ കരിമണ്‍ ഭഗവതി എന്നൊരു ദേവിയുടെ വാസമുണ്ട്. വനദുര്‍ഗ്ഗാഭാവത്തില്‍ ഈ ദേവിയെ ആരാധിച്ചുവേണം യാത്ര തുടരാന്‍, കോട്ടപ്പടിയില്‍ മുന്‍വിവരിച്ച പോലെ നാളീകേര ബലിയും വെടിവഴിപാടും കര്‍പ്പൂര ദീപവും വഴിപാടു നടത്തുക. ഇവിടെ ഒരു കിണറും കുളവും ഉണ്ട്. ഏതുകാലത്തും വറ്റാത്ത അത്ഭുതം പേറുന്ന കിണറും ആരാധ്യമാണ്. ഇവിടെ മലര്‍തൂവുകയും ഭിക്ഷക്കാര്‍ക്ക് ദാനധര്‍മങ്ങള്‍ നടത്തുകയും വേണം. ഈ കോട്ട കഴിഞ്ഞുള്ള പുതുശ്ശേരി കാറ്റിന്‍കരയിലും കരിമല അടിവാരത്തിലും അത്യാവശ്യമായ കെട്ടിറക്കി കാണാറുണ്ടായിരുന്നു. കെട്ടിറക്കിതങ്ങുന്നതിന് വിരിവയ്‌ക്കുക എന്നാണ് പറയാറ്. അഞ്ചാമത്തെ കോട്ട ശബരിപീഠമാണ്. ശബരി ദുര്‍ഗ എന്ന ദേവിക്കാണ് ഇവിടെ പ്രാമുഖ്യം. നാളീകേരബലിയും കര്‍പ്പൂര ദീപവും വഴിപാടായി നടത്തണം. അവര്‍ ദുര്‍ഗ്ഗാ മന്ത്രം പ്രസിദ്ധമായ ഒരു ഉപാസനാമന്ത്രമാണ്. പൗരാണികകാലത്ത്  താപസ്സരും ശബരിപീഠപരിസരത്ത്  മന്ത്രം ജപിച്ച് തപസ്സിരുന്നതിന്റെ അടയാളങ്ങള്‍ ഉണ്ട്. ആറാമത്തെ കോട്ട ശരംകുത്തിയാല്‍ത്തറയാണ്. ഇവിടെ ഭൂതനാഥന്‍ അസ്ത്രദേവനാണ്. ഇവിടുത്തെ പ്രധാനവഴിപാട് ഗദ, ശരം എന്നിവയും കേരബലിയും കര്‍പ്പൂരദീപവുമാണ്. ഏഴാമത്തെ കോട്ട തൃപ്പടി തന്നെ. ഇവിടെ കാവല്‍ക്കാര്‍ വലതുഭാഗത്ത് കറുപ്പസ്വാമിയും ഇടതുഭാഗത്ത് കടത്തസ്വാമിയും ആണ്. ഇരുവര്‍ക്കും കാണിക്ക നാളികേരബലി ഇവ നടത്തിയിട്ടുവേണം ഏഴാമത്തെ കോട്ടകടക്കുവാന്‍.

വി. സജീവ് ശാസ്താരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.