Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുമ്പളം-അരൂര്‍ പാലം അടച്ചിട്ടതിനെതിരെ ലോക്‌ അദാലത്തില്‍ ഹര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2013, 09:35 pm IST
inErnakulam

മരട്‌: കുമ്പളം-അരൂര്‍ പാലം അടച്ചിട്ടതിനെതിരെ ലോക്‌ അദാലത്തില്‍ ഹര്‍ജി. കുമ്പളം പാസഞ്ചേഴ്സ്‌ അസോസിയേഷനാണ്‌ മാസങ്ങളായി പാലങ്ങളിലൊന്ന്‌ അടച്ചിട്ട്‌ അറ്റകുറ്റപ്പണി നടത്താതെ ടോള്‍പിരിവ്‌ തുടരുന്നതിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്‌. 30ന്‌ ദേശീയപാതാ അധികൃതര്‍ കോടതിയില്‍ നേരിട്ട്‌ ഹാജരാക്കാന്‍ സ്ഥിരം ലോക്‌ അദാലത്ത്‌ ചെയര്‍മാന്‍ ഡി.പാപ്പച്ചന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച്‌ ഉത്തരവിട്ടു.

ഏഴുമാസത്തിലധികമായി ബൈപ്പാസിലെ കുമ്പളം-അരൂര്‍ പാലം അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചിട്ടിരിക്കുകയാണ്‌. എന്നാല്‍ ടോള്‍പിരിവ്‌ തുടരുമ്പോഴും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള നീക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടില്ല. നാലുവരി ഗതാഗതമുള്ള ബൈപ്പാസില്‍ കുമ്പളം മുതല്‍ അരൂര്‍ വരെ ഒരു പാലത്തില്‍ക്കൂടി രണ്ടുവരി മാത്രമാണ്‌ ഇപ്പോള്‍ വാഹനഗതാഗതം സാധ്യമാവുന്നത്‌. ഇത്‌ അപകടങ്ങള്‍ക്കും മറ്റും കാരണമാവുന്നുണ്ട്‌.

പാലം അടച്ചിട്ടതിനെതിരെ ബിജെപി ഉള്‍പ്പെടെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമരങ്ങള്‍ നടത്തിവരികയാണ്‌. കാലാവധി പൂര്‍ത്തിയായെങ്കിലും പുതിയ കരാറുകാര്‍ എത്താത്തതിനാല്‍ പഴയ കരാറുകാര്‍ തന്നെയാണ്‌ മാസങ്ങളായി ബൈപ്പാസില്‍ ടോള്‍ പിരിക്കുന്നത്‌. ഇതിനുപിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണം ശക്തമാണ്‌. ടോള്‍ പിരിക്കുന്ന കരാറുകാര്‍തന്നെ റോഡിന്റേയും മറ്റും അറ്റകുറ്റപ്പണി നടത്തണമെന്നാണ്‌ പുതിയ വ്യവസ്ഥ. ‘മെയിന്റനന്‍സ്‌ ടോളിംഗ്‌’ എന്ന സംവിധാനം നടപ്പിലാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഇത്തരത്തില്‍ ടോള്‍പിരിവും അറ്റകുറ്റപ്പണിയും ഉള്‍പ്പെടുന്ന പുതിയ കരാര്‍ സംവിധാനം.

എന്നാല്‍ ടോള്‍ പിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ പലതും ഉന്നതരുടെ ബിനാമിയാണെന്നാണ്‌ പറയപ്പെടുന്നത്‌. അതിനാല്‍ വ്യാജപേരുകളില്‍ രംഗത്തുവരുന്ന കമ്പനികള്‍ കരാര്‍ ഏറ്റെടുത്തശേഷം തന്ത്രപൂര്‍വ്വം വിട്ടുനില്‍ക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.