Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്ലാസ്റ്റിക്‌ കമ്പനിക്ക്‌ ചട്ടം ലംഘിച്ച്‌ അനുമതി: പഞ്ചായത്തിന്‌ മുന്നില്‍ നാട്ടുകാരുടെ ഉപവാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2013, 09:30 pm IST
in Ernakulam

പെരുമ്പാവൂര്‍: ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്‌ പ്ലാസ്റ്റിക്‌ കമ്പനിക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ വന്‍ പ്രതിഷേധം. വെങ്ങോല പഞ്ചായത്ത്‌ ഓഫീസിന്‌ മുന്നില്‍ നടന്ന ഏകദിന ഉപവാസത്തില്‍ സ്ത്രീകളടക്കം നിരവധി നാട്ടുകാര്‍ പങ്കെടുത്തു. മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തണ്ടേക്കാട്‌ ജമാ അത്‌ സ്കൂള്‍ പരിസരത്താണ്‌ പ്ലാസ്റ്റിക്‌ കമ്പനി പ്രവര്‍ത്തിക്കുന്നത്‌.

അമ്പതോളം കുടുംബങ്ങളാണ്‌ ഈ മേഖലയില്‍ തിങ്ങിപ്പാര്‍ക്കുന്നത്‌. പാര്‍പ്പിട മേഖലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്‌ അനുമതി നല്‍കിയത്‌ ഉടമകളില്‍നിന്ന്‌ ലക്ഷങ്ങള്‍ കൈപ്പറ്റിയാണെന്ന്‌ നാട്ടുകാര്‍ കുറ്റപ്പെടുത്തി. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിനോട്‌ ചേര്‍ന്നാണ്‌ കമ്പനി പ്രവര്‍ത്തിക്കുന്നത്‌. ഇത്‌ മലിനീകരണം വഴി മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിന്‌ ഇടവരുത്തുമെന്നും ജനങ്ങള്‍ പറയുന്നു.

എന്നാല്‍ കമ്പനിയുടെ 2 മീറ്റര്‍ അകലത്തില്‍ വീട്‌ ഉണ്ടെന്നും കൂടാതെ പരിസരവാദികളായ ആളുകള്‍ക്ക്‌ കമ്പനിയിലെ മാലിന്യങ്ങള്‍ കാരണം ദുര്‍ഗന്ധം ശ്വസിക്കേണ്ട അവസ്ഥയാണെന്നും കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കമ്പനിയില്‍ പരിശോധന നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്‌. ഇവയെല്ലാം കണ്ടില്ലെന്ന്‌ നടിച്ചാണ്‌ പഞ്ചായത്ത്‌ അധികൃതര്‍ കമ്പനിക്ക്‌ അനുമതി നല്‍കിയതെന്നാണ്‌ നാട്ടുകാരുടെ വിശദീകരണം.

ഇത്തരം അനധികൃത അനുമതികള്‍ റദ്ദാക്കണമെന്നും കമ്പനിയുടെ പ്രവര്‍ത്തനം തടയണമെന്നുമാണ്‌ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്‌. വെങ്ങോല പഞ്ചായത്ത്‌ ഓഫീസിന്‌ മുന്നില്‍ നടന്ന ഉപവാസം പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി ചെയര്‍മാന്‍ വര്‍ഗ്ഗീസ്‌ പുല്ലുവഴി ഉദ്ഘാടനംചെയ്തു. കര്‍മ്മസമിതി പ്രസിഡന്റ്‌ മുഹമ്മദാലി ഷിഹാബ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.കെ. ശശിധരന്‍പിള്ള, ടി.എ. വര്‍ഗീസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

Kerala

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.