Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആശാസാനാ സൗമനസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2013, 06:47 pm IST
in Samskriti

(യജ്ഞത്തിനു തയ്യാറാവുന്ന യജമാനപത്‌നിയുടെ പ്രാര്‍ത്ഥനയില്‍ നല്ല മനസ്സുണ്ടാകാണം എന്നു പ്രാര്‍ത്ഥിക്കുന്ന

മന്ത്രഭാഗമാണ് ആശാസാനാ സൗമനസം എന്നത്)

കൃഷ്ണശര്‍മ്മയുടെ പത്‌നി പ്രിയദത്ത കുട്ടകളെ നോക്കി. ഭദ്ര മുത്തശ്ശിയുടെ കാലില്‍ കിടന്നുറങ്ങിയിരിക്കുന്നു. വിഷ്ണു മുന്നില്‍ ആകാശത്തോളം ഉയരത്തില്‍ നില്‍ക്കുന്ന നില്‍ക്കുന്ന മലയിലേക്കു തന്നെ നോക്കിയിരിക്കുകയാണ്. വിഷ്ണുവിന് ലക്ഷ്യസ്ഥാനത്തെത്തി എന്നറിയാം. അതിന്റെ ആകാംക്ഷയിലായിരിക്കും. സാധാരണ ആതിഥ്യം തരുന്ന ഗൃഹങ്ങളില്‍ നിന്ന് ഉദയത്തിനും എത്രയോ മുമ്പേ യാത്രതിരിക്കുകയാണ് പതിവ്. പ്രഭാതമായാല്‍ സന്ധ്യാവന്ദനത്തിനും ദേവകാര്യങ്ങള്‍ക്കും ആയി എവിടേയെങ്കിലും യാത്ര നിര്‍ത്തിവയ്‌ക്കും. അപ്പോള്‍ വിഷ്ണുവും ഭദ്രയും ഉറങ്ങും. ഇന്ന് വിഷ്ണു ഉണര്‍ന്നിരിക്കട്ടെ. ഇനി ചിട്ടകളെല്ലാം മാറാന്‍ പോകുകയാണ്.

മുന്നിലുള്ള മലയില്‍ അങ്ങിങ്ങ് പുകപോലെ മഞ്ഞ് അലസമായി പൊങ്ങുന്നുണ്ട്. ദേവാലയത്തിന്റെ ഒരു വശത്തുകൂടെ ഒഴുകുന്ന അരുവി ആ മലയില്‍ നിന്ന് ഒഴുകി വരുന്നതാകാം. പ്രിയദത്ത അരുവിയിലേക്ക് വിഷ്ണുവിനെ കൂട്ടി നടന്നു. അടുത്തേക്കെത്തുന്നതിനനുസരിച്ച് മനസ്സില്‍ കുളിരുണര്‍ത്തുന്ന അരുവിയുടെ ശബ്ദം ഇടതൂര്‍ന്ന് അന്തരിക്ഷത്തിലേക്ക് പ്രവഹിക്കുന്നതായി തോന്നി. ഉരുളന്‍ കല്ലുകളില്‍ കൂടി ഒഴുകുന്ന വെള്ളം തെളിവുള്ളതും എണ്ണമയമുള്ളതുപോലെ സുന്ദരവുമാണ്. ഒന്നു രണ്ടു സ്ത്രീകള്‍ അരുവിയില്‍ കുളിച്ച് അര്‍ദ്ധനഗ്നകളായി വിറയ്‌ക്കുന്ന ചുണ്ടുകള്‍ കൊണ്ട് എന്തോ തമ്മില്‍ സ്വകാര്യം പറഞ്ഞു. പരദേശിനിയുടെ വേഷം കണ്ടിട്ടാകും. മാറുമറയ്‌ക്കണമെന്ന ചിന്തപോലും അവര്‍ക്കില്ല. പ്രിയദത്ത ആലോചിച്ചു. ഇവിടെ സ്ത്രീകളെല്ലാം ഇങ്ങനെ തന്നെ ആണോ നടക്കുന്നത്? ഇനി ഭാവി മുഴുവന്‍ അര്‍ദ്ധനഗ്നയായി നടക്കേണ്ടിവരുമോ?

തണുപ്പിലേക്കിറങ്ങാന്‍ മടിച്ചു നില്‍ക്കുന്ന വിഷ്ണുവിനെ അരുവിയിലേക്കിറക്കി കാലും മുഖവും കഴുകിച്ച് കയറ്റി നിര്‍ത്തി ജലപാത്രത്തില്‍ ജലമെടുത്ത് കയ്യില്‍ കൊടുത്തു. നനവുള്ള തണുപ്പ് വിഷ്ണുവിന് ദേഹത്തു കോരിത്തരിപ്പുണ്ടാക്കുകയും ചുണ്ടുകളിലും കൈകളിലും വിറയലുണ്ടാക്കുകയും ചെയ്യുന്നുണ്ട്. തണുത്ത വെള്ളത്തില്‍ വളരെ നേരം നടന്നതിന്റെ ക്ഷീണം കഴുകിക്കളഞ്ഞു. തിരിച്ചെത്തി അമ്മയുടെ അടുത്ത് ജലപാത്രം വച്ച് ഭദ്രയെ എടുത്തു തോളത്തിട്ടു. അമ്മ ചുളിഞ്ഞ മുഖത്തേക്കിറങ്ങിയ തലമുടികള്‍ തുടച്ചു മാറ്റി മുഖംകഴുകി. ‘കൃഷ്ണന്‍ എന്താ വരാത്തത്?’ അമ്മ ചോദിച്ചു. ഇയ്യിടെയായി അമ്മയ്‌ക്ക് ഉദ്വേഗം കൂടുതലാണ്. ഭര്‍ത്താവിന്റെ അനുജന്മാരായ കേശവനും രവിയും വേദത്തിലുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ്. കേശവനെ മുഷിഞ്ഞ ഭാവത്തില്‍നിന്ന് ഉയര്‍ത്തിയെടുക്കാന്‍ രവി പ്രയോഗിക്കുന്ന വഴിയാണ് ഈ ചര്‍ച്ചകള്‍. വിഷ്ണു വീണ്ടും മലയിലേക്കു നോക്കിയിരിക്കാന്‍ തുടങ്ങി.

(തുടരും….)

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

പുതിയ വാര്‍ത്തകള്‍

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.