Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനോ നിയന്ത്രണത്തിന്റെ അനിവാര്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2013, 08:08 pm IST
inSamskriti

ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളുമെല്ലാം വ്യത്യസ്ത കൃത്യങ്ങളെ നിര്‍വഹിക്കുന്നതിനാലും വ്യത്യസ്ത ഭൂതങ്ങളുടെ കാര്യങ്ങളാകയാലും വ്യത്യസ്തങ്ങളാണ്‌. മാത്രവുമല്ല “എന്റെ” എന്ന അറിവിന്‌ വിഷയീഭവിക്കുന്നവയാകയാല്‍ അവ തന്നില്‍നിന്നും വ്യത്യസ്തങ്ങളാണ്‌. ഇവയുടെ ഉദയാസ്തമയങ്ങള്‍ താനാകുന്ന ബോധസ്വരൂപത്തില്‍നിന്നുമാണ്‌ സംഭവിക്കുന്നത്‌. ഇതറിഞ്ഞ്‌ ഇവയ്‌ക്കും കാരണഭൂതമായ സ്വരൂപജ്ഞാനത്തില്‍ കഴിയുന്ന ധീരന്‍ സകല ശോക മോഹങ്ങള്‍ക്കും ഉപരി ആനന്ദസ്വരൂപത്തില്‍ വിരാജിക്കുന്നു. ഉപനിഷദ്‌ വിചാരയജ്ഞം മുപ്പത്തിയാറാം ദിവസം കഠോപനിഷത്തിനെ അധികരിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമി.

ഇന്ദ്രിയങ്ങളേക്കാള്‍ സൂക്ഷ്മമാണ്‌ മനസ്‌, മനസിനേക്കാള്‍ സൂക്ഷ്മം ബുദ്ധി, ബുദ്ധിയേക്കാള്‍ സൂക്ഷ്മം സമഷ്ടി സൂക്ഷ്മബുദ്ധി, അതിലും സൂക്ഷ്മമാണ്‌ സദ്രൂപമായ ആത്മാവ്‌. സര്‍വ്വവ്യാപകവും ഇന്ദ്രിയ മനോബുദ്ധികള്‍ക്ക്‌ അഗോചരവുമായ ആത്മസ്വരൂപത്തെ സാക്ഷാത്കരിക്കുന്നതിലൂടെ മരണധര്‍മ്മത്തിനുപരി മുക്തനായി ഭവിക്കുന്നു. ഇന്ദ്രിയാതീതമായ തത്വത്തെ തന്റെ കരണങ്ങളെ തീര്‍ത്തും നിയമിച്ച്‌ ഗുരു ശാസ്ത്ര സമ്പ്രദായത്തിനനുസൃതമായി സൂക്ഷ്മബുദ്ധിയാല്‍ അറിയേണ്ടതാകുന്നു.

ഇതിനായിട്ട്‌ യോഗസാധനാനിഷ്ഠനാവാന്‍ ഉപനിഷത്ത്‌ ആഹ്വാനംചെയ്യുന്നു. ജ്ഞാനേന്ദ്രിയങ്ങളെല്ലാം തന്നെ മനസ്സോടുകൂടി ഏകാഗ്രമായും ബുദ്ധി തീര്‍ത്തും ചേഷ്ടരഹിതമായും നിലകൊള്ളുന്ന അവസ്ഥയെ യോഗമെന്ന്‌ മനസിലാക്കണം. ഏകാഗ്രതമമായ അന്തഃകരണത്തിന്റെ യോഗസ്ഥിതിക്കായിക്കൊണ്ട്‌ പ്രമാദരഹിതനായി സാധനാനിഷ്ഠനാകണം. സദാ ഉണര്‍ന്നുതന്നെ കഴിയണം. എന്തുകൊണ്ടെന്നാല്‍ യോഗം എന്ന സ്ഥിതി ഉത്ഭവനാശങ്ങളോടു കൂടിയതാണ്‌. ഏകാഗ്രതമമായ യോഗസ്ഥിതി ഒരിക്കല്‍ ഉണ്ടായി എന്നതിനാല്‍ സദാ നിലനില്‍ക്കും എന്ന്‌ പറയാന്‍ വയ്യ. അതുകൊണ്ടുതന്നെ സാധകന്‍ ജാഗ്രതയോടെ കഴിയണം എന്ന്‌ കഠോപനിഷത്ത്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

Astrology

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Kerala

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.