Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വഴിപാടു ദ്രവ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2013, 08:36 pm IST
inSamskriti

ഇരുമുടിക്കെട്ടിലെ വഴിപാടു ദ്രവ്യങ്ങള്‍ ഓരോരോ ഘട്ടത്തിലേക്കും ഓരോരോ ദേവതകള്‍ക്കും ഉള്ളതാണ്‌. നെയ്‌ത്തേങ്ങ കൂടാതെ കരുതുന്ന തേങ്ങകള്‍ ഗണപതി, കോട്ടപടികള്‍, കരിമലമൂര്‍ത്തി പതിനെട്ടാംപടി എന്നിവിടങ്ങളില്‍ ഉടയ്‌ക്കാനുള്ളതും മാളികപുറത്ത്‌ ഉരുട്ടാനുമുള്ളതുമാണ്‌. സ്ഫോടനങ്ങള്‍ മാനസിക ഊര്‍ജ്ജം നല്‍കുന്നതും വിഘ്നഹരവുമാണ്‌. അതിനാലാണ്‌ മലയാത്രയുടെ ഓരോ ഘട്ടത്തിലും നാളീകേരമുടയ്‌ക്കുന്നത്‌. വലതുകൈ പിന്നോട്ടാണ്‌ ശക്തിയായി നാളീകേരമെറിയുമ്പോള്‍ നാഡീഞ്ഞരമ്പുകള്‍ക്ക്‌ ഉന്മേഷം ലഭിക്കുന്നു. നാളീകേരമുടയ്‌ക്കല്‍ പോലെ തന്നെ പ്രാധാന്യമേറിയതാണ്‌ കര്‍പ്പൂരം കത്തിക്കലും. ഭഗവാന്‍ കര്‍പ്പൂരപ്രിയനാണ്‌. കര്‍പ്പൂരം അണുനാശകവും കത്തിചാരം അവശേഷിക്കാത്തതുമാണ്‌. സമ്പൂര്‍ണമായ ഭഗവത്‌ വിലയനവും അണുവിമോചകവുമാണ്‌ കര്‍പ്പൂരം കത്തിക്കുന്നതിലൂടെ സാധിക്കുന്നത്‌. ഉണക്കലരി, ഉണ്ട ശര്‍ക്കര, കദളിപ്പഴം, ഉണക്കമുന്തിരി എന്നിവ നിവേദ്യത്തിന്‌ ശാസ്താവിങ്കല്‍ സമര്‍പ്പിച്ചുവാങ്ങാനുള്ളതാണ്‌. അവില്‍, മലര്‍, വറപ്പൊടി, കദളിപ്പഴം, കല്‍ക്കണ്ടം എന്നിവചേര്‍ത്ത്‌ മാളികപ്പുറത്ത്‌ ഭഗവാന്റെ കാവലാളായ കൊച്ചുകടുത്ത സ്വാമിക്ക്‌ വെള്ളംകൂടി വഴിപാട്‌ നടത്താം. കാലിപുകയില കൂടെ കഞ്ചാവ്‌ പൊടി എന്നിവയും വളരെപ്പണ്ടുകാലത്ത്‌ കടുത്തസ്വാമിക്കും കറുപ്പസ്വാമിക്കും സമര്‍പ്പിച്ചിരുന്നു. മഞ്ഞള്‍പ്പൊടി, കുങ്കുമം എന്നിവ മാളികപ്പുറത്ത്‌ സമര്‍പ്പിക്കുവാനുള്ളതാണ്‌. മഞ്ഞള്‍പ്പൊടി നാഗദൈവങ്ങള്‍ക്കും തൂവാം. പുരാതനകാലത്ത്‌ ഇവിടെ നിന്നൊന്നും പ്രസാദം ലഭിക്കാറില്ലായിരുന്നു. തൂവന്ന മഞ്ഞള്‍, കുങ്കുമം എന്നിവയില്‍ അല്‍പ്പം പൊതിഞ്ഞെടുത്ത്‌ തിരികെ കൊണ്ടുപോകാറായിരുന്നു പതിവ്‌.

– വി.സജീവ്‌ ശാസ്താരം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

Astrology

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Kerala

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.