Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ വധിക്കാന്‍ ഐഎസ്‌ഐ നീക്കം സജീവമെന്ന്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2013, 09:45 pm IST
inIndia

ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയെ വധിക്കാന്‍ പാക്‌ ചാര സംഘടനയായ ഐഎസ്‌ഐയുടെ നീക്കം സജീവമെന്ന്‌ റിപ്പോര്‍ട്ട്‌.

മോദിയെ വധിക്കാനുള്ള പദ്ധതിക്ക്‌ ഐഎസ്‌ഐ അന്തിമരൂപം നല്‍കിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച്‌ ഒരു പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മോദിയെ കൊലപ്പെടുത്താന്‍ അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിനെ ഐഎസ്‌ഐ വാടകയ്‌ക്കെടുത്തെന്നും റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നുണ്ട്‌.
പാട്നയില്‍ മോദിയുടെ ഹുങ്കാര്‍ റാലിക്കിടെയുണ്ടായ സ്ഫോടനങ്ങള്‍ക്ക്‌ പിന്നാലെ രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ കുറിപ്പിലാണ്‌ ഈ വിവരങ്ങളുള്ളത്‌.

മോദിക്കു സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ (എസ്പിജി) സംരക്ഷണം നല്‍കണമെന്ന ബിജെപിയുടെ ആവശ്യത്തെ സാധൂകരിക്കുന്നതാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കും മാത്രമേ എസ്പിജി സുരക്ഷ നല്‍കുകയുള്ളുവെന്നുപറഞ്ഞ്‌ ബിജെപിയുടെ ആവശ്യം ആഭ്യന്തര മന്ത്രാലയം തള്ളിയിരുന്നു.

സൗദി അറേബ്യയിലെ ഭീകര ശൃംഖലകളും മോദിയെ ലക്ഷ്യമിടുന്നെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്‌. ചാവേര്‍ സ്ഫോടനം, മോദിയുടെ വാഹന വ്യൂഹനത്തിനു നേരെ മിസെയില്‍ ആക്രമണം, വാഹനത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചു സഞ്ചാരപാതയില്‍ ഉപേക്ഷിച്ച ശേഷമുള്ള ആക്രമണം തുടങ്ങിയവ അവരുടെ പദ്ധതികളില്‍പ്പെടുന്നു. മോദിയുടെ സുരക്ഷാക്രമീകരണങ്ങളിലേക്ക്‌ നുഴഞ്ഞുകയറാന്‍ ചില ഭീകരരെ ലഷ്ക്ര് ഇ തൊയ്ബ നിയോഗിച്ചേക്കുമെന്ന ആശങ്കയും രഹസ്യാന്വേഷണവൃത്തങ്ങള്‍ പങ്കുവയ്‌ക്കുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

News

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.