Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്തീസ്ഗഢ്‌ തെരഞ്ഞെടുപ്പില്‍ 75 ശതമാനം പോളിംഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2013, 09:32 pm IST
inIndia

റായിപൂര്‍: ഛത്തീസ്ഗഢിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 75 ശതമാനം പോളിങ്ങ്‌. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ തെരഞ്ഞെടുപ്പ്‌ പൊതുവെ സമാധാനപരമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി ഒരാള്‍ മരിച്ചതൊഴിച്ചാല്‍ മറ്റ്‌ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ചൊവ്വാഴ്‌ച്ച രാവിലെ തുടങ്ങിയ വോട്ടെടുപ്പ്‌ തുടക്കത്തില്‍ വളരെ മന്ദഗതിയിലാണ്‌ മുന്നോട്ട്‌ പോയതെങ്കിലും പത്തുമണിയോടെ പോളിങ്ങ്‌ സ്റ്റേഷനുകളില്‍ നീണ്ടനിര ദൃശ്യമായി തുടങ്ങി. 12 മണിയോടെ കനത്ത പോളിങ്‌ എന്ന റിപ്പോര്‍ട്ടുകളാണ്‌ വിവിധ തെരഞ്ഞെടുപ്പ്‌ കേന്ദ്രങ്ങളില്‍ നിന്നും വന്നത്‌.

ഉച്ചയോടെ 35 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു. ഉച്ച കഴിഞ്ഞാണ്‌ സ്ത്രീ വോട്ടര്‍മാരുടെ തള്ളികയറ്റം കൂടുതലായി ഉണ്ടായത്‌. വോട്ടെടുപ്പ്‌ അവസാന നിമിഷത്തോട്‌ അടുത്തപ്പോള്‍ പോളിങ്ങ്‌ ശതമാനത്തിലും അതിനനുസൃതമായ മാറ്റമുണ്ടായി. മാവോയിസ്റ്റ്‌ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പോലും വോട്ടെടുപ്പിന്‌ തടസ്സം നേരിട്ടില്ല. ഒടുവില്‍ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായപ്പോള്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 75 ശതമാനം പോള്‍ ചെയ്യപ്പെട്ടു.

ബിമീറ്റാരാ ജില്ലയിലെ സാജാ മണ്ഡലത്തില്‍ ബിന്‍ധര്‍വാണി പോളിങ്ങ്‌ ബൂത്തിലാണ്‌ ഒരാള്‍ മരിക്കാനിടയായ സംഭവം ഉണ്ടായത്‌. മദ്യപിച്ചെത്തിയയാള്‍ പോളിങ്ങ്‌ ബൂത്തിലേക്ക്‌ തള്ളികയറാന്‍ ശ്രമിക്കവെ സിആര്‍പിഎഫ്‌ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. സംഭവത്തില്‍ മാവോയിസ്റ്റ്‌ ബന്ധമില്ലെന്ന്‌ സംസ്ഥാന ഡിജിപി രാം നിവാസ്‌ അറിയിച്ചു.

മുഖ്യമന്ത്രി രമണ്‍ സിംഗിനെ ഉയര്‍ത്തി കാട്ടി ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ജയിച്ചതിനു ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്റ്‌ തീരുമാനിക്കുമെന്ന്‌ ഉള്‍പ്പാര്‍ട്ടിപ്പോരിനെ മറച്ച്‌ കൊണ്ട്‌ കോണ്‍ഗ്രസ്‌ നേതാക്കന്‍മാര്‍ പറയുന്നു. ഒന്നും രണ്ടുംഘട്ട തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക്‌ വ്യക്തമായ സ്വാധീനം ഉണ്ടെങ്കിലും അടിയൊഴുക്കുകളെ പാര്‍ട്ടി തള്ളിക്കളയുന്നില്ലതാനും. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 19 ജില്ലകളിലായി 72 നിയമസഭാ മണ്ഡലങ്ങളാണുള്ളത്‌. ആകെ 90 നിയമസഭാ മണ്ഡലങ്ങളാണ്‌ സംസ്ഥാനത്തുള്ളത്‌. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി ഛത്തീസ്ഗഢില്‍ പ്രചാരണം നടത്തിയത്‌ ഗുണംചെയ്യുമെന്നാണ്‌ പാര്‍ട്ടി നേതാക്കളുടെ പ്രതീക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

News

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.