Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ ചാമ്പ്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2013, 09:04 pm IST
inSports

റാഞ്ചി: രണ്ടാമത്‌ സാഫ്‌ ജൂനിയര്‍ അത്ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക്‌ കിരീടം. 20 സ്വര്‍ണ്ണവും 20 വെള്ളിയും 12 വെങ്കലവുമടക്കമാണ്‌ ഇന്ത്യ കിരീടം സ്വന്തമാക്കിയത്‌. ശ്രീലങ്കക്കാണ്‌ രണ്ടാം സ്ഥാനം. 10 വീതം സ്വര്‍ണ്ണവും വെള്ളിയും 14 വെങ്കലവും ശ്രീലങ്ക കരസ്ഥമാക്കി. ആകെ മത്സം നടന്ന 30 ഇനങ്ങളിലും സ്വര്‍ണ്ണം ഇന്ത്യയും ശ്രീലങ്കയും കൂടി പങ്കിട്ടു. പുരുഷ വനിതാ വിഭാഗത്തിലും ഇന്ത്യയാണ്‌ ചാമ്പ്യന്മാര്‍. പുരുഷ വിഭാഗത്തില്‍ 11 സ്വര്‍ണ്ണവും 9 വെള്ളിയും 5 വെങ്കലവും നേടി ഒന്നാമതെത്തിയപ്പോള്‍ വനിതാ വിഭാഗത്തില്‍ 9 സ്വര്‍ണ്ണവും 11 വെള്ളിയും 7 വെങ്കലവുമാണ്‌ ഇന്ത്യന്‍ യുവനിര സ്വന്തമാക്കിയത്‌. കൊളംബോയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ 21 സ്വര്‍ണ്ണമായിരുന്നു നേടിയിരുന്നത്‌. അതേസമയം ഇന്ത്യയുടെ ഉറച്ച പ്രതീക്ഷയായിരുന്ന റിലേയിനങ്ങളില്‍ ശ്രീലങ്ക തൂത്തുവാരി. പുരുഷ-വനിതാ 4ഃ100 മീറ്റര്‍, 4ഃ400 മീറ്റര്‍ റിലേകളില്‍ ശ്രീലങ്ക സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ നാലിനങ്ങളിലും ഇന്ത്യ വെള്ളികൊണ്ട്‌ തൃപ്തിപ്പെട്ടു. അവസാന ദിവസം തീരുമാനിക്കപ്പെട്ട 16 സ്വര്‍ണ്ണങ്ങളില്‍ എട്ടെണ്ണവും നേടിയാണ്‌ ശ്രീലങ്ക ചാമ്പ്യന്‍ഷിപ്പില്‍ വന്‍ കുതിപ്പ്‌ നടത്തിയത്‌. ബാക്കി എട്ടെണ്ണം ഇന്ത്യയും. മലയാളി താരങ്ങളുടെ കുതിപ്പിലാണ്‌ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം ചൂടിയത്‌.

ആദ്യദിനം പെണ്‍കുട്ടികളുടെ 1500മീറ്ററില്‍ സ്വര്‍ണ്ണം നേടിയ മലയാളി താരം പി.യു. ചിത്ര ഇന്നലെ 3000 മീറ്ററിലും സ്വര്‍ണ്ണം നേടി ഡബിളിനര്‍ഹയായി. 100 മീറ്ററില്‍ സ്വര്‍ണ്ണംനേടി മീറ്റിലെ വേഗതയേറിയ വനിതാ താരമായ എസ്‌. അര്‍ച്ചന 200 മീറ്ററില്‍ പുതിയ മീറ്റ്‌ റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി. 24.32 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‍അര്‍ച്ചന ഡബിള്‍ തികച്ചത്‌. 2007-ല്‍ ഇന്ത്യന്‍ താരം ജെസ്സി സ്ഥാപിച്ച 25.32 സെക്കന്റിന്റെ റെക്കോര്‍ഡാണ്‌ അര്‍ച്ചന തിരുത്തിയത്‌. വെള്ളിനേടിയ മലയാളിതാരം സി. രങ്കിതയും നിലവിലെ റെക്കോര്‍ഡ്‌ മറികടന്നു.

ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഇന്ത്യയുടെ ശൈലേന്ദ്രസിംഗ്‌ 4മിനിറ്റ്‌ 02.39 സെക്കന്റില്‍ ഫിനിഷ്‌ ചെയ്ത്‌ സ്വര്‍ണ്ണം നേടിയപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരവും മലയാളിയുമായ പി. മുഹമ്മദ്‌ അഫ്സല്‍ വെള്ളി കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ മലയാളി താരം ജെനിമോള്‍ ജോയി 5.40 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയപ്പോള്‍ 5.39 മീറ്റര്‍ ചാടി ഇന്ത്യയുടെ തന്നെ ഷിപു മൊണ്ടാല്‍ വെള്ളി കരസ്ഥമാക്കി. 800 മീറ്ററില്‍ ഇന്ത്യയുടെ മലയാളി താരം ജെസ്സി ജോസഫ്‌ 2 മിനിറ്റ്‌ 08.38 സെക്കന്റില്‍ പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കിയപ്പോള്‍ വെങ്കലം കരസ്ഥമാക്കിയ ഇന്ത്യയുടെ തന്നെ അര്‍ച്ചനയും നിലവിലെ റെക്കോര്‍ഡ്‌ മറികടന്നു. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുതിയ റെക്കോര്‍ഡോടെ മേഘ്ന ഷെട്ടി (14.54 സെക്കന്റ്‌) ഇന്ത്യക്കായി സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയുടെ തന്നെ പി. ദീപികയും നിലവിലെ റെക്കോര്‍ഡ്‌ മറികടന്ന്‌ വെള്ളി കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയില്‍ 54.44 മീറ്റര്‍ എറിഞ്ഞ്‌ ഇന്ത്യയുടെ സച്ചിന്‍ പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി. 51.98 മീറ്റര്‍ എറിഞ്ഞ ഇന്ത്യയുടെ തന്നെ ദില്‍യോഗിക്കാണ്‌ വെള്ളിമെഡല്‍. ലോംഗ്ജമ്പില്‍ ഇന്ത്യയുടെ പി. അന്‍പുരാജ്‌ 7.41 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി.

ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാമത്‌ എഡിഷന്‍ 2015-ല്‍ കൊളംബോയില്‍ അരങ്ങേറും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

Kerala

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

India

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.