Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പഴശ്ശി പുഴയില്‍ അനധികൃത മത്സ്യബന്ധനം; കോടികള്‍ മുടക്കി നിക്ഷേപിച്ച മത്സ്യ സമ്പത്ത്‌ നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2013, 07:32 pm IST
inKannur

ഇരിട്ടി:മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിണ്റ്റെ ഭാഗമായി ലക്ഷങ്ങള്‍ മുടക്കി മത്സ്യങ്ങളെ ഇറക്കിയ പഴശ്ശി പദ്ധതിയില്‍ നിന്നും അനധികൃത മത്സ്യ ബന്ധനം. കര്‍ണാടകയിലെ ചിക്ക്മംഗളൂറ്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്നുമുള്ള നാടോടി കളാണ്‌ പദ്ധതിയുടെ ഷട്ടര്‍ ഇടുന്നതോടെ മത്സ്യ ബന്ധനത്തിനായി ഇവിടെ വന്നു കൂട്ടമായി തമ്പടിച്ചിരിക്കുന്നത്‌ . വട്ടത്തോണിയില്‍ വലുപ്പം കുറഞ്ഞ കണ്ണിവലകള്‍ ഉപയോഗിച്ചാണ്‌ ഇവര്‍ മത്സ്യം പിടിക്കുന്നത്‌. കൂടാതെ വലവിരിച്ചതിന്നുശേഷം ഇവര്‍ പുഴയില്‍ അമോണിയം പ്ഡര്‍ പോലുള്ള വിഷവസ്തുക്കള്‍ വിതറുന്ന തായും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ചെറിയ പരല്‍മീനുകളടക്കമുള്ള മത്സ്യ ങ്ങള്‍ നശിച്ചുപോകാനിടവരുന്നു. വലിയ മത്സ്യങ്ങളെ മാത്രമെടുത്ത്‌ ചെറിയ പരല്‍മീനുകളെ ഇവര്‍ പുഴക്കരയിലെ പൂഴിയില്‍ കുഴിച്ചു മൂടുകയാണ്‌ പതിവെന്ന്‌ നാട്ടുകാര്‍ പറയുന്നു. വര്‍ഷാവര്‍ഷം പദ്ധതിപ്രദേശത്തെ പുഴയില്‍ ലക്ഷങ്ങള്‍ മുടക്കിയാണ്‌ പഞ്ചായത്തും ഫിഷറീസ്‌ വകുപ്പും മറ്റും പുഴയില്‍ മത്സ്യ സബത്ത്‌ വളര്‍ത്താനായി മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കുന്നത്‌. എന്നാല്‍ ഇവയുടെ ഗുണം കിട്ടുന്നതിന്നു മുന്‍പേ ഈ മത്സ്യങ്ങളെ മുഴുവന്‍ ഇവര്‍ പിടിച്ചു നശിപ്പിക്കുന്നു. കൂടാതെ പുഴയില്‍ വിഷവസ്തുക്കള്‍ കലക്കുന്നത്‌ കണ്ണൂറ്‍ ജില്ലയുടെ ഈ കുടിവെള്ള സ്രോതസ്സിനെയും സാരമായി ബാധിക്കും. പദ്ധതി പ്രദേശത്തെ തന്തോട്‌ വയലില്‍ കുടില്‍ കെട്ടിത്താമസിക്കുന്ന നാടോടികള്‍ രാത്രികാലങ്ങളില്‍ വലയിട്ട്‌ പുലരുന്നതിനു മുന്‍പേ അവ വലിച്ചെടുക്കുകയാണ്‌ പതിവ്‌. അതുകൊണ്ടുതന്നെ അധികമാരും ഈ അനധികൃത മത്സ്യ ബന്ധനം കാണാറില്ല. അധികൃതര്‍ എത്രയും പെട്ടെന്ന്‌ തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.