Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

‘ബ്ളോക്കില്‍ ഒരു ദിവസം കലക്ടര്‍’ ജില്ലാതല ഉദ്ഘാടനം നടന്നു ഫണ്ട്‌ വിനിയോഗം കുറ്റമറ്റതാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം: കലക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2013, 07:30 pm IST
inKannur

ഇരിട്ടി: വിവിധ പദ്ധതി ഫണ്ടുകള്‍ ജനോപകാര പ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്താന്‍ അതാത്‌ വകുപ്പുകളും ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കണമെന്ന്‌ ജില്ലാ കലക്ടര്‍ ഡോ.രത്തന്‍ കേല്‍ക്കര്‍ അഭിപ്രായപ്പെട്ടു. ബ്ളോക്കില്‍ ഒരു ദിവസം കലക്ടര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇരിട്ടി ബ്ളോക്ക്‌ പഞ്ചായത്ത്‌ പരിസരത്ത്‌ നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്‌മകള്‍ മനസിലാക്കി തിരുത്തി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ഭൂപ്രശ്നം മുതല്‍ ബി പി എല്‍, എ പി എല്‍ കാര്‍ഡ്‌ സംബന്ധമായവയടക്കം ൩൦൦ ഓളം പരാതികള്‍ കലക്ടര്‍ സ്വീകരിച്ചു. നേരിട്ടു പരിഹരിക്കാന്‍ കഴിയുന്നവ അത്തരത്തിലും മറ്റുളളവ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെയും ചുമതലപ്പെടുത്തുമെന്ന്‌ കലക്ടര്‍ ഉറപ്പ്‌ നല്‍കി. ബ്ളോക്ക്‌ തല ഉദ്യോഗസ്ഥരുമായി കലക്ടര്‍ ചര്‍ച്ച നടത്തി. വിവിധ വകുപ്പുകള്‍ വഴി ബ്ളോക്കില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെഅവതരണവും നടന്നു. ഇരിട്ടി ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി എ യു പ്രൊജക്ട്‌ ഡയറക്ടര്‍ പി വി തോമസ്‌ മുഖ്യ പ്രഭാഷണം നടത്തി. തില്ലങ്കേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി കൗസല്ല്യ ടീച്ചര്‍, ആറളം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി പി തോമസ്‌, ജില്ലാ പഞ്ചായത്ത്‌ അംഗം ഡെയ്സിമാണി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ഇരിട്ടി ബ്ളോക്ക്‌ സെക്രട്ടറി ജോസ്‌ ജോസഫ്‌ സ്വാഗതവും ജോയിണ്റ്റ്‌ ബി ഡി ഒ കെ സുധീര്‍ നന്ദിയും പറഞ്ഞു. ബ്ളോക്ക്‌ പഞ്ചായത്തിണ്റ്റെയും ബ്ളോക്കിനു കൈമാറി കിട്ടിയ സ്ഥാപനങ്ങളുടെയും വിവിധ സരക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക പൊതുജനങ്ങള്‍ക്ക്‌ സമയബന്ധിതമായി സേവനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്‌ ബ്ളോക്കില്‍ ഒരു ദിവസം കലക്ടര്‍ പദ്ധതി നടപ്പാക്കുന്നത്‌. ഗ്രാമീണ മേഖലയില്‍ പാവപ്പെട്ടവരും അഭ്യസ്ത വിദ്യരുമായ യുവതീയുവാക്കള്‍ക്ക്‌ അവരുടെ അറിവും, കഴിവും, ഭാവനയും പ്രയോജനപ്പെടുത്തിക്കൊണ്ട്‌ തൊഴില്‍ അവസരം കണ്ടെത്തി നല്‍കുന്നതിനു ബ്ളോക്ക്‌ തലത്തിലും ജില്ലാതലത്തിലും ലേബര്‍ ഫെസിലിറ്റെഷന്‍ സെണ്റ്ററ്‍ ആരംഭിക്കുന്ന തിണ്റ്റെയും, നാട്ടറിവുകളും, നൂതനമായ സാങ്കേതിക അറിവുകളും നിലനിര്‍ത്തി ക്കൊണ്ടു പോകുന്നതിന്നും വേണ്ടി റൂറല്‍ നോളേജ്‌ സെണ്റ്ററ്‍ സ്ഥാപിക്കുന്നതിണ്റ്റെയും ഉദ്ഘാടനം ഇതേ വേദിയില്‍ നടന്നു. എപിഎല്ലുകാരെ ബിപിഎല്‍ ആക്കുക തുടങ്ങിയ പരാതികളാണ്‌ ഏറെയും ലഭിച്ചത്‌. ഇതില്‍ കലക്ടര്‍ക്ക്‌ നേരിട്ട്‌ പരിഹരിക്കാന്‍ കഴിയുന്ന ഏതാനും പരാതികള്‍ പരിഹരിച്ചു. മറ്റുള്ളവ അതാത്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക്‌ തീരുമാനമെടുക്കാനായി കൈമാറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.