Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കുരുമുളക്‌ വില റെക്കോര്‍ഡിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2013, 09:29 pm IST
inBusiness

കൊച്ചി: കുരുമുളകു വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്‌. ഗാര്‍ബിള്‍ ചെയത കുരുമുളക്‌ കിലോഗ്രാമിന്‌ 500 രൂപ മറികടക്കാനൊരുങ്ങുന്നു. അമേരിക്കന്‍ വിപണിയില്‍ വില ടണ്ണിന്‌ 8,600 ഡോളറിന്‌ മുകളിലെത്തി.

ഗാര്‍ബിള്‍ ചെയ്തതിന്‌ ഇന്നലെ മാത്രം ക്വിന്റലിന്‌ 600 രൂപ കൂടി 49,900 രൂപയായി. ഗാര്‍ബിള്‍ ചെയ്യാത്തതിനു 47,900 രൂപ. കഴിഞ്ഞയാഴ്ച വില അല്‍പം കുറഞ്ഞതിനു ശേഷം ഈയാഴ്ച വില കുത്തനെ ഉയരുകയായിരുന്നു.

തണുപ്പുകാലമായതിനാല്‍ കുരുമുളക്‌ പൊടിപ്പിക്കുന്നതിനും മറ്റും ആവശ്യം കൂടി. ഉല്‍പാദന കേന്ദ്രത്തില്‍ നിന്നു നികുതി ലാഭത്തിന്റെ പേരില്‍ കുരുമുളക്‌ ഉത്തരേന്ത്യയിലേക്കു കയറ്റി അയയ്‌ക്കുന്നുണ്ട്‌. ആഗോള വിപണിയിലും കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടുന്നു.

ബ്രസീലില്‍ വിളവെടുപ്പു പൂര്‍ത്തിയാകുന്നു. 30,000 ടണ്ണില്‍ 20,000 ടണ്ണും വിറ്റുകഴിഞ്ഞു. ഇന്തൊനീഷ്യയില്‍ വിളവെടുപ്പു തുടങ്ങി. ചരക്കു വിപണിയിലെത്താന്‍ വൈകുകയാണ്‌.

വളരെ കുറച്ചു മാത്രമേ അവര്‍ വില്‍ക്കുന്നുള്ളൂ. ഉല്‍പാദനം മുന്‍ വര്‍ഷത്തെ 65,000 ടണ്ണിനെ അപേക്ഷിച്ച്‌ 20,000 ടണ്‍ കുറയുമെന്നു കണക്കാക്കുന്നു. ഒന്നേകാല്‍ ലക്ഷം ടണ്‍ ഉല്‍പാദനമുള്ള വിയറ്റ്നാമിന്‌ വില്‍ക്കാന്‍ അധികം കുരുമുളകില്ല. അവര്‍ വില ടണ്ണിന്‌ 8,100 ഡോളറിലേക്ക്‌ ഉയര്‍ത്തുകയും ചെയ്തു. ഇനി അടുത്ത വിളവെടുപ്പ്‌ ഇന്ത്യയിലാണ്‌. മുഖ്യ വിളവെടുപ്പു വര്‍ഷാവസാനത്തോടെ തുടങ്ങും. അച്ചാറിനും മറ്റും ഉപയോഗിക്കാനുള്ള പിഞ്ചു മുളക്‌ വിപണിയിലെത്തിത്തുടങ്ങി.അതിശക്തമായ മഴ മൂലം ഉല്‍പാദനം ഇക്കുറി കുറവാകുമെന്ന ആശങ്കയുണ്ട്‌. മിനറല്‍ ഓയില്‍ ചേര്‍ത്തതിന്റെ പേരില്‍ എക്സ്ചേഞ്ച്‌ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന 6,800 ടണ്ണോളം കുരുമുളക്‌ വിളവെടുപ്പുകാലത്ത്‌ പുറത്തിറക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

അവധി വിപണിയില്‍ വിലയിലും കാര്യമായ മുന്നേറ്റമില്ല. നവംബര്‍ അവധി 49,200 രൂപയും ഡിസംബര്‍ അവധി 49,500 രൂപയുമാണ്‌.

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന്‌ വില ടണ്ണിന്‌ 8,000 ഡോളറിന്‌ മുകളിലെത്തുന്നത്‌ ഇതാദ്യമാണെന്നു കയറ്റുമതിക്കാര്‍ ചൂണ്ടിക്കാട്ടി. വെള്ള മുളകിന്‌ (വൈറ്റ്‌ പെപ്പര്‍) മാത്രമാണ്‌ ഇതിനു മുന്‍പ്‌ 8,600 ഡോളര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇന്ത്യ അമേരിക്കയിലേക്ക്‌ 8,600 ഡോളറിനും യൂറോപ്പിലേക്ക്‌ 8,300 ഡോളറിനും കുരുമുളക്‌ വില്‍ക്കുന്നു. അടുത്തയാഴ്ച വില വീണ്ടും കൂടിയേക്കുമെന്നാണു വിപണി നല്‍കുന്ന സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.