Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

൨ പോലീസുകാര്‍ക്ക്‌ പരിക്ക്‌ : രണ്ടുപേര്‍ അറസ്റ്റില്‍ ജില്ലാ പോലീസ്‌ സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ വീണ്ടും സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2013, 08:23 pm IST
inKannur

കണ്ണൂറ്‍: ശക്തമായ പോലീസ്‌ സാന്നിധ്യത്തില്‍ കണ്ണൂറ്‍ പോലീസ്‌ സഹകരണ സംഘം തെരഞ്ഞെടുപ്പ്‌ പോലീസ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. തെരഞ്ഞെടുപ്പ്‌ നടത്തി വോട്ട്‌ എണ്ണുമെങ്കിലും പിന്നീട്‌ ഹൈക്കോടതിയാണ്‌ ഫലം പ്രഖ്യാപിക്കുക. ൪൩൫ വോട്ടര്‍മാര്‍ തങ്ങള്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിക്കാത്തതിനാല്‍ വോട്ട്‌ രേഖപ്പെടുത്താന്‍ അനുവാദം നല്‍കണമെന്ന്‌ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്‌ പ്രകാരം ഇവര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ അവസരം നല്‍കിയിരുന്നെങ്കിലും പ്രത്യേകപെട്ടിയിലാണ്‌ ഇവരുടെ വോട്ട്‌ നിക്ഷേപിച്ചത്‌. ആകെ ൪൪൧൩ വോട്ടര്‍മാരാണുള്ളത്‌. ഇതിനിടയില്‍ തെരഞ്ഞെ ടുപ്പ്‌ നടന്നുകൊണ്ടിരുന്ന പോലീസ്‌ ഓഡിറ്റോറിയത്തി ലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ച റിട്ട. പൊലീസുകാരെ സുര ക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്‌ നേരിയ സംഘര്‍ഷത്തിനിട യാക്കി. പയ്യന്നൂറ്‍ സി. ഐ അബ്ദുള്‍ റഹീം, മാലൂറ്‍ പൊലീസ്‌ സ്റ്റേഷനിലെ സിവില്‍ പൊലീസ്‌ ഓഫീസര്‍ സുനില്‍ വല്യങ്ങാട്‌ എന്നിവര്‍ ക്കാണ്‌ പരിക്കേറ്റത്‌. സുനില്‍ ജില്ലാ ആശുപത്രിയില്‍ ചികി ത്സയിലാണ്‌. പൊലീസിണ്റ്റെ കൃത്യനിര്‍വഹണം തടസപ്പെ ടുത്തിയതിന്‌ റിട്ട. എ. ആര്‍ ക്യാമ്പ്‌ എസ്‌. ഐ കീഴല്ലൂ രിലെ നാരായണന്‍, റിട്ട. അഡീഷണല്‍ എസ്‌. ഐ പളളിക്കുന്നിലെ ശശിധരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. വോട്ടര്‍ മാരല്ലാത്തവരെ അകത്തു കയറ്റി വിടില്ലെന്ന്‌ പറഞ്ഞ്‌ പൊലീസുകാര്‍ ഗേറ്റ്‌ പൂട്ടിയ താണ്‌ മുന്‍ ഉദ്യോഗസ്ഥരെ പ്രകോപിച്ചത്‌. ഇവരെ ബലം പ്രയോഗിച്ചാണ്‌ പൊലീസ്‌ സംഭവസ്ഥലത്തു നിന്നും നീക്കിയത്‌. തിരിച്ചറിയില്‍ കാര്‍ഡുളള പലരെയും വോട്ടുചെയ്യാന്‍ അനുവദിച്ചില്ലെന്ന്‌ പരാതിയുണ്ട്‌. പൊലീസ്‌ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടുമണി മുതല്‍ വൈകിട്ട്‌ നാലുമണിവരെയാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌. നേരിയ സംഘര്‍ഷത്തിനിടയില്‍ തിരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായെ ങ്കിലും ഇടതു അനുഭാവിക ള്‍ക്ക്‌ വോട്ടുനിഷേധിച്ചുവെന്ന ആരോപണം ശക്തമാണ്‌. തിരിച്ചറിയല്‍ കാര്‍ഡുമായി വന്ന പലര്‍ക്കും വോട്ട്‌ ചെയ്യാന്‍ കഴിയാതെ മടങ്ങേ ണ്ടിവന്നതായി ആക്ഷേപമുണ്ട്‌. പലരുടെയും പേര്‌ വരണാധികാരിയുടെ കൈവശമുളള ൬-ബി രജിസ്റ്റ റില്‍ ഇല്ലാത്തതാണ്‌ ഇതിന്‌ കാരണം. ഇതു സംബന്ധിച്ച്‌ വരണാധികാരിയായ സഹകര ണ യൂനിററ്‌ ഇന്‍സ്പെക്ടര്‍ ശിവദാസന്‌ പരാതി നല്‍കിയാ ണ്‌ പലരും മടങ്ങിയത്‌. ഇന്നലെ തന്നെ വോട്ടെണ്ണിയെങ്കിലും ഫലം പ്രഖ്യാപിച്ചിട്ടില്ല. ഫലം മുദ്ര വെച്ച കവറില്‍ ഹൈക്കോട തിയില്‍ സമര്‍പ്പിക്കും. ഹായ്‌ ക്കോടതിയാണ്‌ ഫലപ്രഖ്യാ പനം നടത്തുക. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന്‌ നടന്ന വോട്ടെടുപ്പ്‌ സംഘര്‍ഷത്തെ തുടര്‍ന്ന്‌ മാററിവച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളോ ടെയാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.