Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

‘മോക്ഷമാര്‍ഗ്ഗത്തിലേക്കിനിയെത്ര ദൂരം’ പ്രകാശനം ചെയ്തുവായനക്കാര്‍ സമൂഹത്തിണ്റ്റെ സത്ത്‌: അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2013, 10:36 pm IST
in Kannur

കണ്ണൂറ്‍: പുസ്തകങ്ങളോടും വായനയോടും സമൂഹത്തിനുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ വര്‍ദ്ധന അതിന്‌ തെളിവാണെന്നും പ്രമുഖ സാഹിത്യകാരനും ബിജെപി ദേശീയ സമിതി അംഗവവുമായ അഡ്വ. പി.എസ്‌.ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി. യുലസാഹിത്യകാരനായ കെ.വി.മുരളീമോഹന്‍ രചിച്ച്‌ കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച മോക്ഷ മാര്‍ഗ്ഗത്തിലേക്ക്‌ ഇനിയെത്ര ദൂരം എന്ന നോവല്‍ കണ്ണൂറ്‍ ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയിലൂടെ ലഭിക്കുന്ന അറിവ്‌ ജനങ്ങള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുന്നവരാണ്‌ സമൂഹത്തിണ്റ്റെ സത്ത. അതിന്‌ ഏറ്റക്കുറച്ചിലുകളുണ്ടാകാമെങ്കിലും അതൊരു അനുസ്യൂതമായ പ്രക്രിയയാണ്‌. അദ്ദേഹം പറഞ്ഞു. ഉല്‍പ്പന്നച്ചിലവിനേക്കാള്‍ കുറഞ്ഞ വിലയില്‍ പത്രങ്ങള്‍ വായനക്കാര്‍ക്ക്‌ നല്‍കുമ്പോള്‍ ഉല്‍പ്പാദന വിലക്കനുസരിച്ചേ പുസ്തകങ്ങള്‍ നല്‍കാന്‍ പ്രസാധകര്‍ക്ക്‌ സാധിക്കുകയുള്ളൂ. അതുകൊണ്ട്‌ തന്നെ നന്നായി വിറ്റുപോകുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനായിരിക്കും പ്രസാധകര്‍ക്കും താല്‍പ്പര്യമെന്ന്‌ ശ്രീധരന്‍പിള്ള പറഞ്ഞു. പുസ്തക പ്രകാശന രംഗത്ത്‌ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുരുക്ഷേത്ര പ്രകാശന്‍ യുവസാഹിത്യകാരനായ മുരളീമോഹണ്റ്റെ ആദ്യത്തെ നോവല്‍ തന്നെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്‌ അതിണ്റ്റെ വായനക്ഷമത ഉള്‍ക്കൊണ്ട്‌ കൊണ്ടായിരിക്കണം. തണ്റ്റെ ആദ്യപുസ്തകം തന്നെ അയത്നലളിതമായി വായനക്കാരിലെത്തിക്കാന്‍ ഉതകുംവിധത്തിലാണ്‌ മുരളീമോഹന്‍ അതിണ്റ്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്‌ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കുരുക്ഷേത്ര പ്രകാശന്‍ മാനേജിംഗ്‌ ഡയറക്ടര്‍ എ.എന്‍.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായി കെ.പി.ശ്രീധരന്‍ പുസ്തകം ഏറ്റുവാങ്ങി. ചെറുശ്ശേരി സാഹിത്യവേദി ഉപാധ്യക്ഷന്‍ എന്‍.കെ.കൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ പി.ജനാര്‍ദ്ദനന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. നോവലിസ്റ്റ്‌ മുരളീമോഹന്‍ മറുപടി പറഞ്ഞു. പി.ടി.രമേശന്‍ സ്വാഗതമാശംസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.