Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ കൊട്ടിയൂറ്‍ സംരക്ഷണ സമിതി കലക്ട്രേറ്റിന്‌ മുന്നില്‍ ഉപവാസ സമരം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2013, 10:35 pm IST
inKannur

കണ്ണൂറ്‍: ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ തള്ളിക്കളയുക കൃഷിഭൂമി സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച്‌ കൊട്ടിയൂറ്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിന്‌ മുന്നില്‍ ഉപവാസസമരം നടത്തി. മലയോര മേഖലയില്‍ കൊട്ടിയൂറ്‍, ചുങ്കക്കുന്ന്‌, കേളകം, അടക്കാത്തോട്‌, കണിച്ചാര്‍, മണത്തണ, കൊളക്കാട്‌, നെടുംപുറംചാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ വ്യാപാരി സംഘടനകള്‍ കടകളടച്ച്‌ ഹര്‍ത്താലാചരിച്ചു. സെണ്റ്റ്‌ മൈക്കിള്‍സ്‌ സ്കൂള്‍ പരിസരത്ത്‌ നിന്നാണ്‌ പ്രകടനം ആരംഭിച്ചത്‌. സണ്ണി ജോസഫ്‌ എംഎല്‍എ ഉപവാസം ഉദ്ഘാടനം ചെയ്തു. കൊട്ടിയൂരില്‍ എവിടെയാണ്‌ പരിസ്ഥിതി പ്രശ്നങ്ങളെന്ന്‌ ഗാഡ്ഗില്‍ നേരിട്ട്‌ മനസ്സിലാക്കണം. ഗാഡ്ഗിലും രംഗനും കേരളത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ വന്നിട്ടുണ്ട്‌. എന്നാല്‍ കണ്ണൂരില്‍ വന്നതായി അറിയില്ലെന്ന്‌ ഉദ്ഘാടന പ്രസംഗത്തില്‍ സണ്ണി ജോസഫ്‌ പറഞ്ഞു. കൊട്ടിയൂറ്‍ പഞ്ചായത്തില്‍ ഒരു ക്രഷറോ കരിങ്കല്‍ ക്വാറിയോ പ്രവര്‍ത്തിക്കുന്നില്ല. ഒരു സ്ഥലത്ത്‌ നിന്നും മണല്‍വാരല്‍ നടക്കുന്നില്ല. എന്നിട്ടും ഇതെല്ലാം നിരോധിക്കണമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. അത്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയവരുടെ അറിവില്ലായ്‌മയാണ്‌. കൊട്ടിയൂരിണ്റ്റെ പരിസ്ഥിതി സംരക്ഷിക്കാന്‍ അവിടെയുള്ള ജനങ്ങള്‍ക്കറിയാം. സര്‍ക്കാര്‍ ആനത്താര പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അതിന്‌ വേണ്ടി സ്ഥലം നല്‍കിയവരാണ്‌ കൊട്ടിയൂറ്‍ നിവാസികള്‍. ഒരു ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത്‌ ൧൦൦ വീടുകളുണ്ടെങ്കില്‍ അത്തരം പ്രദേശങ്ങള്‍ റിപ്പോര്‍ട്ടിണ്റ്റെ പരിതിയില്‍ വരില്ലെന്നാണ്‌ പറയുന്നത്‌. എന്നാലിവിടെ ഇരുനൂറോളം വിടുകളുണ്ട്‌. കൊട്ടിയൂരിനെ എങ്ങനെയാണ്‌ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നറിയില്ലെന്നും സണ്ണി ജോസഫ്‌ പറഞ്ഞു. കൊട്ടിയൂരിനെക്കാളും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ജില്ലയിലുണ്ട്‌. എന്നാല്‍ അവയൊന്നും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ഗാഡ്ഗിലും കസ്തൂരി രംഗനും കൊട്ടിയൂരില്‍ വന്ന്‌ പ്രശ്നങ്ങള്‍ പഠിക്കാന്‍ തയ്യാറാകണമെന്നും സണ്ണി ജോസഫ്‌ ആവശ്യപ്പെട്ടു. ജെയിംസ്‌ മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. ടി.വി.രാജേഷ്‌ എംഎല്‍എ, ബിജെപി ജില്ലാ സെക്രട്ടറി കെ.ജയപ്രകാശ്‌, ഡിസിസി പ്രസ്ഡണ്ട്‌ കെ.സുരേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, പി.ടി.ജോസ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ടി.കൃഷ്ണന്‍, ഇബ്രാഹിം മുണ്ടേരി, തോമസ്‌ മണക്കുന്നേല്‍, പി.എസ്‌.മോഹനന്‍ എന്നിവര്‍സംസാരിച്ചു. കൊട്ടിയൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സാജു വാത്യാട്ട്‌ സ്വാഗതം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.