Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ആര്യയ്‌ക്ക്‌ കൂത്തും കുടുംബകാര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2013, 08:49 pm IST
inLifestyle

ആര്യ കൂത്തമ്പലത്തിന്റെ പടികയറുമ്പോള്‍ പൂര്‍വ്വികരുടെ ഹൃദയങ്ങള്‍ ത്രസിച്ചു. ജന്മാന്തര ബന്ധങ്ങളിലൂടെ പദം വച്ച കലാ അനുഷ്ഠാനത്തിന്റെ മണി കിലുക്കം ഉയര്‍ന്നുപൊങ്ങി. ഇത്‌ നിയോഗത്തിന്റെ സ്പന്ദനമാണ്‌, ചുവടുവയ്‌പാണ്‌. കാലത്തിന്‌ കശക്കിയെറിയാന്‍ കഴിയാത്ത തനതായ ഒരു കലാരൂപത്തിന്റെ നിലയ്‌ക്കാത്ത താളക്കൊഴുപ്പിന്റെ പ്രതിസ്പന്ദനമാണ്‌.

കൂത്തിന്‌ വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പൊതിയില്‍ നാരായണ ചാക്യാരുടെ മകള്‍ പൊതിയില്‍ ആര്യ പി.എന്‍ കൂത്തമ്പലത്തില്‍ താളക്കൊഴുപ്പിന്റെ ചടുല വേഗത്തില്‍ ഭാവം പകര്‍ന്നാടുമ്പോള്‍ കാണികള്‍ അത്ഭുതപ്പെട്ടു. പൂതനാമോക്ഷത്തിലെ പകര്‍ന്നാട്ടത്തില്‍ കണ്ണും മുദ്രകളും ഭാവങ്ങളും ആസ്വാദകന്റെ സംവേദന ശീലങ്ങളിലേക്ക്‌ പടര്‍ന്നു കയറി. കൃഷ്ണന്റെയും പൂതനയുടെയും വ്യത്യസ്തമായ ഭാവങ്ങള്‍ ആര്യയുടെ മുഖത്ത്‌ മിന്നി മായുമ്പോള്‍ കൂത്തിന്‌വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പൊതിയില്‍ നാരായണ ചാക്യാര്‍ക്ക്‌ ഇത്‌ ജന്മസാഫല്യത്തിന്റെ സംതൃപ്തിയാണ്‌.

ആര്യ അരങ്ങിലെത്തുമ്പോള്‍ അഞ്ചുതലമുറകള്‍ കെടാതെ സൂക്ഷിച്ച കലയുടെ നെയ്‌വിളക്കാണ്‌ തുടര്‍ന്നു തെളിയുന്നത്‌. കൂത്തിന്‌വേണ്ടി കോട്ടയം മാങ്ങാനത്ത്‌ പ്രവര്‍ത്തിക്കുന്ന പൊതിയില്‍ ഗുരുകുലം ഡയറക്ടര്‍ നാരായണ ചാക്യാരുടെ മകളാണ്‌ പൊതിയില്‍ ആര്യ പി.എന്‍. കൂത്തിന്റെ കളിത്തട്ടിലേക്ക്‌ പിറന്നുവീണ ആര്യയ്‌ക്ക്‌ ഓര്‍മ്മവച്ച നാള്‍ മുതല്‍ കൂത്തരങ്ങിന്റെ ശബ്ദവും ലയവും താളവും വേഷവും പരിചിതമായി. ജനിതകമായി അലിഞ്ഞു ചേര്‍ന്ന കലയുടെ മൗനസ്പന്ദനങ്ങള്‍ക്ക്‌ ഊടും പാവും നല്‍കിയത്‌ അച്ഛന്‍ പൊതിയില്‍ നാരായണ ചാക്യാരും മാര്‍ഗ്ഗി ഉഷയും കവിയൂര്‍ പി.എന്‍.എന്‍ ചാക്യാരുമാണ്‌. ഗുരുകുലത്തിന്റെ പ്രസിഡന്റ്‌ പ്രൊഫ. പി.വി. വിശ്വനാഥന്‍ നമ്പൂതിരിയുടെ അകമഴിഞ്ഞ സഹായവും ലഭിച്ചു.

കോട്ടയം വടവാതൂര്‍ ഗിരിദീപം സ്കൂളിലെ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌ ആര്യ. അമ്മ സുജാദേവി കോട്ടയത്ത്‌ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. കലകളെ സ്വാര്‍ത്ഥതയ്‌ക്ക്‌ വേണ്ടി ദുര്‍വിനിയോഗം ചെയ്യുന്ന ആധുനിക വര്‍ത്തമാന കാലത്തില്‍ നിസ്വാര്‍ത്ഥമായി കലയെ ഉപാസിക്കുന്ന ഈ കുടുംബം മാതൃകയാകുന്നു. അനുഷ്ഠാന കലയുടെ നിഷ്ഠകള്‍ക്ക്‌ ഭംഗം വരാതെ തനിമയില്‍ കാത്തു സൂക്ഷിക്കുന്ന ഈ കലാകാരന്മാര്‍ നമുക്ക്‌ ദൈവം സമ്മാനിച്ച വരാദാനമാണ്‌. പുരാവസ്തുഗവേഷണമാണ്‌ ആര്യയുടെ ഇഷ്ടവിഷയം.

കെ.വി ഹരിദാസ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.