Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

മലയാളത്തിന്‌ മാറ്റായി വിലാസിനി ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2013, 04:50 pm IST
inLifestyle

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്‌ തൃശൂര്‍ ടൗണ്‍ ഹാളില്‍ നിറഞ്ഞ സദസ്സിന്‌ മുന്നില്‍ ശാന്തകുമാരിടീച്ചര്‍ കവിത ചൊല്ലി. മഹാകവി വള്ളത്തോളിന്റെ കവിത ക്ലാസ്‌ റൂമിലെന്നവണ്ണം ഈണത്തില്‍ ചൊല്ലിയപ്പോള്‍ താളം പിടിച്ചുകൊണ്ട്‌ വിദ്യാര്‍ത്ഥികളും ടീച്ചര്‍മാരും അടങ്ങുന്ന സദസ്സ്‌ വരവേറ്റു.

തൃശൂരില്‍ പരസഹായം ഇല്ലാതെ ട്രഷറിയില്‍ നിന്ന്‌ പെന്‍ഷന്‍ വാങ്ങി പോകുന്നതിനിടെയാണ്‌ തൃശൂര്‍ നഗരത്തിലെ ശ്രേഷ്ഠ മലയാളം ദിനത്തിനെപ്പറ്റി വായിച്ചറിഞ്ഞത്‌. അപ്പോള്‍ തന്നെ നിശ്ചയിച്ചു എന്തുവന്നാലും ടൗണ്‍ഹാളിലെ പരിപാടികള്‍ കാണണമെന്ന്‌. മനസ്സില്‍ നിറഞ്ഞുനിന്നിരുന്ന വള്ളത്തോളിന്റെ കവിതാശകലം കുറിച്ചെടുക്കാനും മറന്നില്ല. സധൈര്യം സംഘാടകരോട്‌ പറഞ്ഞപ്പോള്‍ അവര്‍ 77കാരിയായ നാരായണിടീച്ചറെ സ്റ്റേജിലേക്ക്‌ വിളിച്ചുവരുത്തി കവിത ചൊല്ലുവാന്‍ അവസരം ഒരുക്കുകയായിരുന്നു. ഹര്‍ഷാരവത്തോടെ ലഭിച്ച വരവേല്‍പ്പ്‌ ടീച്ചര്‍ക്ക്‌ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി. അപ്രതീക്ഷിതമായ ബഹുമാനത്തില്‍ അവര്‍ സന്തോഷവതിയാണ്‌. കവിത ചൊല്ലി സ്റ്റേജില്‍ നിന്ന്‌ വിടവാങ്ങുമ്പോള്‍ മേയര്‍ ഐ.പി.പോള്‍ ഇവര്‍ക്ക്‌ ഒരു ഉപഹാരവും നല്‍കിയാണ്‌ യാത്രയാക്കിയത്‌.

33 വര്‍ഷത്തെ സര്‍വീസിന്‌ ശേഷം 22 വര്‍ഷം വിശ്രമ ജീവിതത്തിലേക്ക്‌ കടന്നപ്പോള്‍ വായനാശീലവും കവിതയെഴുത്തും കവിത ചൊല്ലലും ജീവിത ചര്യയാക്കി മാറ്റിയിരുന്നു ഈ അധ്യാപിക. ടെലിവിഷന്‍ കാണുന്നത്‌ വാര്‍ത്ത കേള്‍ക്കാനും കവിതകള്‍ കേള്‍ക്കാനും മാത്രം. ഒഴിവുള്ള സമയങ്ങളില്‍ ഭാഗവതവും രാമായണവും ചൊല്ലി 77-ാ‍ം വയസ്സിലും സജീവമാകുകയാണ്‌ . ശാന്തകുമാരിടീച്ചര്‍. എട്ടാം ക്ലാസില്‍ തുടങ്ങിയതാണ്‌ കവിതയെഴുത്ത്‌. അവണൂര്‍, ചൂലിശ്ശേരിയില്‍ താമസിക്കുന്ന ടീച്ചര്‍ എടക്കുളം എല്‍.പി.സ്കൂളില്‍ അദ്ധ്യാപികയായിരുന്നു. ഇപ്പോഴും കവിത എഴുതാറുണ്ട്‌. ആനുകാലികങ്ങളിലെല്ലാം അവ വരാറുമുണ്ട്‌.

കുട്ടികള്‍ക്ക്‌ കവിത ചൊല്ലിക്കൊടുക്കലും അക്ഷരശ്ലോകം പഠിപ്പിക്കലും പക്ഷേ ഇപ്പോഴും തുടരുന്നുണ്ട്‌ ടീച്ചര്‍. എന്‍എസ്‌എസ്സിന്റെ ബാലസമാജത്തിലെ കുട്ടികളെയാണ്‌ ഇവര്‍ ക്ലാസ്‌ റൂമിലെപ്പോലെ പഠിപ്പിക്കുന്നത്‌. കൃഷിക്കാരനായ ആറ്റൂര്‍ കരുണാകരന്‍ നായരായിരുന്നു ഭര്‍ത്താവ്‌. രണ്ടാണും രണ്ടുപെണ്ണുമായി നാലുമക്കളുണ്ട്‌ . നാരായണിക്കുട്ടിയോടൊപ്പമാണ്‌ താമസം. സ്കൂള്‍ ജീവിതത്തിന്‌ മുമ്പ്‌ ഗാന്ധിയനായിരുന്നു. രണ്ടുവര്‍ഷത്തോളം മാല നിര്‍മ്മിക്കുകയും അത്‌ പഠിപ്പിക്കുകയുമായിരുന്നു ജോലി. പിന്നീടാണ്‌ എടക്കുളം സ്കൂളില്‍ അദ്ധ്യാപികയായത്‌. ഇന്നും കവിതയും രാജ്യസ്നേഹവും നിറഞ്ഞ്‌ നില്‍ക്കുന്നുണ്ട്‌ ടീച്ചറുടെ മനസ്സില്‍.

പാലേലി മോഹന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.