Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആശങ്ക പരിഹരിക്കാന്‍ നടപടിയെടുക്കും: മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2013, 09:07 pm IST
in Kollam

കൊല്ലം: സഹകരണബാങ്കുകളിലെ നിക്ഷേപങ്ങളെയും നിക്ഷേപകരെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ഉളവായിട്ടുള്ള ആശങ്ക പരിഹരിക്കാന്‍ യുക്തമായ നടപടി സ്വീകരിക്കുമെന്ന്‌ സഹകരണവകുപ്പ്‌ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍.

ചില സഹകരണബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ എത്തിയതിനെ തുടര്‍ന്നാണ്‌ വരുമാനസ്രോതസിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരും ആദായനികുതി വകുപ്പും തയ്യാറായതെന്ന്‌ മന്ത്രി പറഞ്ഞു. സഹകരണവകുപ്പ്‌ സംഘടിപ്പിച്ച സഹകാരി സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ സംഘങ്ങളുടെയും പട്ടികജാതി പട്ടികവര്‍ഗ സംഘങ്ങളുടെയും സാമ്പത്തിക പിന്നോക്കാവസ്ഥയും മറ്റും പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ സംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ഇതിന്‍മേല്‍ യുക്തമായ തീരുമാനം കൈക്കൊള്ളും. പ്രകാശ്ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്ന പ്രശ്നമില്ലെന്നും മന്ത്രി അസന്നിഗ്‌ദ്ധമായി വ്യക്തമാക്കി.

സഹകരണമേഖലയെ സംരക്ഷിക്കാനും താഴെത്തട്ടിലുള്ളവര്‍ക്ക്‌ നീതി ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ മന്ത്രി പറഞ്ഞു. മണ്‍ട്രോതുരുത്ത്‌ സര്‍വീസ്‌ സഹകരണബാങ്കില്‍ പണം നിക്ഷേപിച്ച്‌ വഞ്ചിതരായവര്‍ക്ക്‌ ആശ്വാസം പകരാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കരുനാഗപ്പള്ളി അര്‍ബന്‍ബാങ്ക്‌ പ്രസിഡന്റ്‌ ആര്‍ രാമചന്ദ്രന്‍, കൊട്ടാരക്കര അര്‍ബന്‍ബാങ്ക്‌ പ്രസിഡന്റ്‌ കെആര്‍ ചന്ദ്രമോഹനന്‍, മയ്യനാട്‌ ആര്‍സി ബാങ്ക്‌ പ്രസിഡന്റ്‌ ഡി ബാലചന്ദ്രന്‍, പുന്നത്തല സര്‍വീസ്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ. എ രാജീവ്‌, കലയ്‌ക്കോട്‌ സര്‍വീസ്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ എസ്‌ സുഭാഷ്‌, കെ സേതുമാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാബാങ്ക്‌ പ്രസിഡന്റ്‌ കെ സി രാജന്‍ അദ്ധ്യക്ഷത വഹിച്ച മുഖാമുഖത്തില്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം തൊടിയൂര്‍ രാമചന്ദ്രന്‍, മുന്‍മന്ത്രി സി.വി.പത്മരാജന്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Entertainment

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

Kerala

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

Kerala

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.