Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ബോധ്യപ്പെട്ടു; സ്ത്രീകള്‍ പല ജോലികള്‍ ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2013, 08:46 pm IST
inLifestyle

പലകാര്യങ്ങളിലും പുരുഷന്‍മാരേക്കാളും ഒരു പടി മുമ്പിലോ അല്ലെങ്കില്‍ അവര്‍ക്കൊപ്പമോ സ്ത്രീകളുമുണ്ടെന്ന്‌ ഗവേഷണങ്ങളില്‍ കൂടി വ്യക്തമായതാണ്‌. ഇപ്പോള്‍ ഇതാ മറ്റൊരു ഗവേഷണഫലം കൂടി സ്ത്രീകളുടെ കഴിവ്‌ അംഗീകരിക്കുന്നു. ഒരേ സമയം പലകാര്യങ്ങള്‍ ഏറ്റെടുത്ത്‌ നടത്താനുള്ള കഴിവിലും സ്ത്രീകള്‍ തന്നെയാണ്‌ മുന്നിലത്രെ. കുടുംബത്തിനാവശ്യമായ ആഹാരം പാചകം ചെയ്തും കുട്ടികളെ പരിപാലിച്ചും മറ്റുജോലികളില്‍ ഏര്‍പ്പെട്ടും പണ്ടുമുതല്‍ തന്നെ സ്ത്രീകള്‍ ഈ കഴിവ്‌ തെളിയിച്ചവരാണ്‌. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ ഗിജ്സ്ബര്‍ട്ട്‌ സ്റ്റുവറ്റിന്റെ നേതൃത്വത്തിലുള്ള സംഘം ഇത്‌ പരീക്ഷണത്തിലൂടെ വീണ്ടും തെളിയിക്കുകയായിരുന്നു.

120 സ്ത്രീകള്‍ക്കും അത്രയുംതന്നെ പുരുഷന്‍മാര്‍ക്കും ഒരേ സമയം കമ്പ്യൂട്ടറിലും അല്ലാതെയും ചില ജോലികള്‍ നല്‍കി. ഇരുവിഭാഗത്തെയും ശ്രദ്ധയോടെ നിരീക്ഷിച്ച ഗവേഷക സംഘത്തിന്‌ സ്ത്രീകളുടെ കര്‍ത്തവ്യക്ഷമത മുന്നിട്ടു നില്‍ക്കുന്നത്‌ ബോധ്യപ്പെട്ടു. കളഞ്ഞുപോയ താക്കോല്‍ കണ്ടുപിടിക്കുക തുടങ്ങി വ്യത്യസ്തമായ ജോലികള്‍ നല്‍കിയും ഇരുവിഭാഗത്തെയും പരീക്ഷിച്ചു. ഇതിലും കൂടുതല്‍ ശ്രദ്ധയോടെയും കൃത്യതയോടെയും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയത്‌ സ്ത്രീകളായിരുന്നു. വീടിന്റെ താക്കോല്‍ പോലുള്ളവ കളഞ്ഞുപോയാല്‍ വളരെ പെട്ടെന്ന്‌ തന്നെ അതു കണ്ടുപിടിക്കാന്‍ കഴിയുന്നത്‌ സ്ത്രീകള്‍ക്കാണെന്നത്‌ മുമ്പ്‌ തന്നെ വ്യക്തമാണ്‌. തങ്ങളുടെ കയ്യില്‍ നിന്ന്‌ വാഹനങ്ങളുടെയും മറ്റും താക്കോല്‍ കളഞ്ഞുപോയാല്‍ പുരുഷന്‍മാര്‍ ആദ്യം വിളിക്കുന്നത്‌ സ്ത്രീകളെയാണെന്നതും ഓര്‍ക്കുക.

ചുരുക്കത്തില്‍ എല്‍പ്പിക്കുന്ന ഒരു ജോലിയില്‍ മാത്രം ശ്രദ്ധപതിപ്പിച്ച്‌ പുരുഷന്‍മാര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ഒരേ സമയം പലജോലികളില്‍ ശ്രദ്ധപതിപ്പിച്ച്‌ അവ പൂര്‍ത്തിയാക്കാനുള്ള സ്ത്രീകളുടെ പണ്ടുമുതലുള്ള കഴിവാണ്‌ ഇപ്പോള്‍ ശാസ്ത്രീയമായി പരീക്ഷിച്ച്‌ അംഗീകരിക്കപ്പെടുന്നത്‌. ശാസ്ത്രീയ അടിത്തറക്ക്‌ വേണ്ടിയാണ്‌ ഇത്തരത്തിലൊരു പരീക്ഷണം നടത്തിയതെന്ന്‌ ഗവേഷകര്‍ പറയുന്നു. ബിഎംസി സൈക്കോളജി ജേണലാണ്‌ ഇത്‌ സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. എന്തായാലും ജോലിസ്ഥലത്ത്‌ സ്ത്രീകള്‍ക്ക്‌ കൂടുതല്‍ അംഗീകാരം ലഭിക്കാന്‍ ഈ റിപ്പോര്‍ട്ട്‌ ഉപകാരപ്പെടുമെന്നാണ്‌ കരുതുന്നത്‌.

രാജി നായര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.