Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സവാള വില കുതിക്കുന്നു; കോണ്‍ഗ്രസിന്‌ നെഞ്ചിടിപ്പേറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2013, 11:36 am IST
inIndia

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം കാണാതായതോടെ ഉത്തരേന്ത്യയില്‍ സവാള വില നൂറു രൂപയിലേക്ക്‌ കുതിക്കുന്നു. ആഭ്യന്തര വിപണിയില്‍ സവാള വില നിയന്ത്രിക്കുന്നതിന്‌ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ യാതൊരു ഫലവും കണ്ടിട്ടില്ല. ഇതോടെ കയറ്റുമതി നിരോധിക്കുന്നതിനുള്ള നീക്കത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍.

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാ പ്രതീക്ഷകളേയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ്‌ സവാളവില ഉയരുന്നത്‌. ഉത്തരേന്ത്യക്കാരുടെ അവശ്യ ഭക്ഷ്യവസ്തുവായ സവാള ഉപേക്ഷിക്കേണ്ടി വന്നതിന്റെ അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ്‌ ജനങ്ങളുടെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. വില പിടിച്ചു നിര്‍ത്താനായില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുമെന്ന ഭീതിയിലാണ്‌ കോണ്‍ഗ്രസ്‌.

ഉത്തരേന്ത്യയില്‍ ഇത്തവണ കനത്ത മഴ പെയ്തതാണ്‌ സവാള ഉത്പ്പാദനത്തെ പ്രതികൂലമായി ബാധിച്ചത്‌. വിരിപ്പുകൃഷിയുടെ ആനുകൂല്യം ഇതോടെ മുഴുവനായും ലഭിക്കാതെയായി. ഇതിനു പുറമേ ഫൈലിന്‍ ചുഴലിക്കാറ്റിനേ തുടര്‍ന്നുണ്ടായ മഴ മഹാരാഷ്‌ട്ര,കര്‍ണ്ണാടക,ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളിലെ ഉത്പ്പാദനത്തേയും ബാധിച്ചതായാണ്‌ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്‌. എന്നാല്‍ ആഭ്യന്തര വിപണിയില്‍ സവാള വില ഉയരുമ്പോഴും കയറ്റുമതി തുടര്‍ന്ന കേന്ദ്രനയത്തിനെതിരെ വ്യാപക പ്രതിഷേധമാണ്‌ ഉയര്‍ന്നിരിക്കുന്നത്‌.

ദല്‍ഹിയില്‍ സവാള വില 80 മുതല്‍ 90 രൂപ വരെ ഉയര്‍ന്നു. ചില മാര്‍ക്കറ്റുകളില്‍ 100 രൂപയും ഈടാക്കുന്നുണ്ട്‌. രാജ്യത്തെ മിക്ക നഗരങ്ങളിലും 60-80 ഇടയിലാണ്‌ വില. ബീഹാറില്‍ 90 രൂപയ്‌ക്ക്‌ മുകളിലെത്തി. വില ഉയര്‍ന്ന സാഹചര്യം വിലയിരുത്തുന്നതിനായി മന്ത്രാലയം ഇന്നലെ യോഗം ചേര്‍ന്ന്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

കഴിഞ്ഞ മൂന്നുമാസമായി സവാള വില ഉയരുന്നത്‌ തുടരുകയാണ്‌. ഇടയ്‌ക്ക്‌ വില 60ലേക്ക്‌ കുറഞ്ഞെങ്കിലും വീണ്ടും ഉയരുകയായിരുന്നു. രാജ്യത്തിനാകമാനം ഒരു മാസത്തേക്ക്‌ പത്ത്‌ ലക്ഷം ടണ്‍ സവാള ആവശ്യമായി വരുമെന്നാണ്‌ കണക്ക്‌. കൃഷി തകര്‍ന്നതോടെ ആവശ്യമുള്ളതിന്റെ പകുതി മാത്രമേ ഉത്പ്പാദിപ്പിക്കാനായിട്ടുള്ളൂ. സംഭരിച്ചുവച്ചിരുന്ന സവാളകൂടി വിപണിയിലേക്ക്‌ ഇറക്കിയിട്ടും വില വര്‍ദ്ധിക്കുന്നത്‌ നിയന്ത്രിക്കാനാവുന്നില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യ 16.3 ടണ്‍ സവാളയാണ്‌ ഉത്പ്പാദിപ്പിച്ചത്‌. ഇത്തവണ ഇതിന്റെ 70 ശതമാനം മാത്രമേ ഉത്പ്പാദനം നടക്കൂ എന്നാണ്‌ സൂചന.

സവാള വില വര്‍ദ്ധിച്ചതിന്‌ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കി പ്രതിഷേധിച്ചവരാണ്‌ ദല്‍ഹിയിലെ ജനങ്ങള്‍.അതിനാല്‍ത്തന്നെ സവാള വില ഉയരുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ദല്‍ഹിയിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നെഞ്ചിടിപ്പേറുകയാണ്‌.

എസ്‌.സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

India

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.