Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ദീപാവലി പ്രതീക്ഷ: ഓഹരി ഉയര്‍ന്നു തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2013, 09:25 pm IST
inBusiness

മുംബൈ : ദീപാവലി എത്തുന്നതോടെ സെന്‍സെക്സ്‌ 21,000 ല്‍ എത്തുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി ഇന്നലെയും കയറി. മികച്ച രീതിയില്‍ വ്യാപാരം തുടങ്ങിയെങ്കിലും ഉയര്‍ന്ന നിരക്കില്‍ വില്‍പന കൂടിയത്‌ വില പിടിച്ചു താഴ്‌ത്തി.

20915 ല്‍ ആരംഭിച്ച ബിഎസ്‌ഇ സൂചിക 20970 വരെ എത്തി. പിന്നീട്‌ കുറഞ്ഞ്‌ 20893.89 ല്‍ അവസാനിച്ചു. വര്‍ധന 11 പോയിന്റ്‌. എന്‍എസ്‌ഇ നിഫ്റ്റി 15.60 പോയിന്റ്‌ കൂടി 6204.95 ലെത്തി. മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്‌ ഇപ്പോള്‍ സൂചികകള്‍.

ഏഷ്യന്‍ വിപണികളിലെ ഉണര്‍വും വിദേശ ധനസ്ഥാപനങ്ങള്‍ നേരിയ തോതില്‍ നിക്ഷേപം നടത്തിയതുമാണ്‌ കാരണം. എല്‍ ആന്‍ഡ്‌ ടി, റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌, ഇന്‍ഫോസിസ്‌ ഓഹരികള്‍ സൂചികകളുടെ ഉയര്‍ച്ചയ്‌ക്ക്‌ വേഗം കൂട്ടി. 13 പ്രമുഖ സെക്ടറുകളില്‍ 10 എണ്ണവും നേട്ടമുണ്ടാക്കി. ഇതില്‍ മെറ്റല്‍, റിയല്‍റ്റി, മൂലധന ഉല്‍പന്നങ്ങള്‍ എന്നീ മേഖലകള്‍ മികവു കാട്ടി. വെള്ളിയാഴ്ച ബിഎസ്‌ഇ സൂചിക 467 പോയിന്റാണ്‌ ഉയര്‍ന്നത്‌.

വിപണി ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ സെന്‍സെക്സ്‌ ദീപാവലിയോടെ 21,000 ല്‍ എത്തുമെന്ന്‌ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വെള്ളിയാഴ്ച വിദേശ ധനസ്ഥാപനങ്ങള്‍ 1752.98 കോടിയുടെ നിക്ഷേപം നടത്തി.

30 സൂചികാധിഷ്ഠിത ഓഹരികളില്‍ 21 എണ്ണത്തിന്റെയും വില കൂടി. പ്രമുഖ സെക്ടറുകളില്‍ റിയല്‍റ്റി 2.96% മെറ്റല്‍ 1.74%, പവര്‍ 1.09%, പിഎസ്‌യു 0.91%, മൂലധന ഉല്‍പന്നങ്ങള്‍ 4.19% കൂടി. ബിഎസ്‌ഇ യില്‍ വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 1440 എണ്ണത്തിന്റെ വില കൂടി. സിംഗപ്പൂര്‍, ഹോങ്കോങ്ങ്‌, ജപ്പാന്‍, ദക്ഷിണ കൊറിയ വിപണികള്‍ മെച്ചപ്പെട്ടു. യൂറോപ്യന്‍ വിപണിയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.