Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കല്‍ക്കരി: സിബിഐ റിപ്പോര്‍ട്ട്‌ നാളെ കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2013, 09:45 am IST
inIndia

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ നാളെ കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയേക്കും. ബിര്‍ള ഗ്രൂപ്പ്‌ ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയ്‌ക്കും മുന്‍കല്‍ക്കരി സെക്രട്ടറി പി.സി പരേഖിനുമെതിരായ കേസിനേപ്പറ്റിയുള്ള വിശദാംശങ്ങള്‍ സിബിഐ സമര്‍പ്പിക്കും. കേസിലെ വിവരങ്ങള്‍ കോടതി പരസ്യപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ സിബിഐ അന്വേഷണത്തിനെതിരെ രംഗത്തെത്തിയ പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രതിസന്ധിയിലാണ്‌. കല്‍ക്കരി കേസില്‍ കാണാതായ ഫയലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും സിബിഐ നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്നറിയുന്നു.

ഒറീസയിലെ തലബിരയില്‍ രണ്ട്‌ കല്‍ക്കരിപ്പാടങ്ങള്‍ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോയ്‌ക്കു നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‌ വ്യക്തമാക്കിയാണ്‌ സിബിഐ ബിര്‍ളയേയും പരേഖിനേയും ഹിന്‍ഡാല്‍കോയേയും പ്രതിസ്ഥാനത്തു ചേര്‍ത്ത്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്‌. കല്‍ക്കരിപ്പാടം അഴിമതിക്കേസുകളിലെ 14-ാ‍മത്തെ എഫ്‌ഐആറായിരുന്നു സിബിഐ ഇവര്‍ക്കെതിരെ എടുത്തത്‌. എഫ്‌ഐആറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ പരാമര്‍ശിക്കുന്ന തരത്തില്‍ സിബിഐ എഴുതിച്ചേര്‍ത്തതും വിവാദമായിരുന്നു. എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കൂടുതല്‍ കാര്യങ്ങളെപ്പറ്റിയുള്ള വിവരം നാളെ റിപ്പോര്‍ട്ട്‌ കോടതിക്കു മുന്നിലെത്തുന്നതോടെ വ്യക്തമാകും.

എഎംആര്‍ അയണ്‍ ആന്റ്‌ സ്റ്റീല്‍,ഡെഎല്‍ഡി യവത്മാല്‍ എനര്‍ജി,വിനി അയണ്‍ ആന്റ്‌ സ്റ്റീല്‍ ഉദ്യോഗ്‌,ജാസ്‌ ഇന്‍ഫ്രാസ്ട്രക്ചര്‍ ക്യാപിറ്റര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ്‌ പവര്‍,രതി സ്റ്റീല്‍ ആന്റ്‌ പവര്‍ ലിമിറ്റഡ്‌,ഗ്രീര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍,പുഷ്പ്‌ സ്റ്റീല്‍,ഹിന്‍ഡാല്‍ക്കോ എന്നീ കമ്പനികളെയാണ്‌ 14 കേസുകളിലായി കല്‍ക്കരിപ്പാടം നേടിയെടുത്തതില്‍ നടന്ന അഴിമതിയുടെ പേരില്‍ കേസില്‍ പെടുത്തിയിരിക്കുന്നത്‌.

1993 മുതലുള്ള കല്‍ക്കരിപ്പാടം വിതരണത്തെപ്പറ്റി അന്വേഷിക്കണമെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ സിബിഐ നടത്തുന്ന അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണ്‌ നില്‍ക്കുന്നതെന്നാണ്‌ സൂചന. പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും വിവാദ കമ്പനികള്‍ക്ക്‌ കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ പങ്കുണ്ടെന്ന്‌ വ്യക്തമാകുന്ന തെളിവുകളാണ്‌ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. കര്‍ശന നിലപാടാണ്‌ സിബിഐ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്‌ എന്നത്‌ കേന്ദ്രസര്‍ക്കാരിന്‌ വലിയ തലവേദനയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Kerala

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

Entertainment

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

Kerala

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.