Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയെന്ന പ്രചരണം കള്ളം: വിജയ്‌ ഗോയല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2013, 10:11 pm IST
inIndia

ന്യൂദല്‍ഹി: ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയെന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രചാരണം ബിജെപി ദല്‍ഹി ഘടകം പ്രസിഡന്റ്‌ വിജയ്‌ ഗോയല്‍ തള്ളിക്കളഞ്ഞു. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതി അംഗമല്ലാത്ത താന്‍ ഇറങ്ങിപ്പോയെന്ന വാര്‍ത്ത നല്‍കിയത്‌ ദുരുദ്ദേശപരമാണെന്നും ദല്‍ഹിയിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്‌ ബിജെപി കേന്ദ്ര നേതൃത്വമാണെന്നും വിജയ്‌ ഗോയല്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഏതെങ്കിലും സ്ഥാനത്തിനു വേണ്ടിയുള്ള ശ്രമത്തിലല്ല താനെന്നും സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിന്റെ പരിശ്രമങ്ങളാണ്‌ നടത്തുന്നതെന്നും വിജയ്‌ ഗോയല്‍ പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ്‌ താന്‍. പാര്‍ട്ടി തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിനായാണ്‌ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നതെന്നും വിജയ്‌ ഗോയല്‍ പറഞ്ഞു.

ഗുജറാത്തിനേക്കാള്‍ മികച്ച ഭരണമാണ്‌ ദല്‍ഹിയില്‍ നടക്കുന്നതെന്ന ഷീലാ ദീക്ഷിത്‌ സര്‍ക്കാരിന്റെ അവകാശ വാദത്തെ എതിര്‍ത്ത ഗോയല്‍ ബിജെപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്‌ ഷീലാ ദീക്ഷിത്‌ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന്‌ പറഞ്ഞു.

സര്‍ക്കാരിന്റെ വികസന അവകാശ വാദത്തെ പൊളിക്കുന്ന 15 ചോദ്യങ്ങള്‍ ചോദിച്ചിട്ട്‌ ഉത്തരം നല്‍കാന്‍ ഷീലാ ദീക്ഷിതിനാകുന്നില്ല. വീണ്ടും സര്‍ക്കാര്‍ പൊള്ളത്തരം വ്യക്തമാക്കുന്ന ചോദ്യങ്ങളുമായി ബിജെപി രംഗത്തിറങ്ങുകയാണ്‌. ദല്‍ഹി സര്‍ക്കാരിന്റെ വരുമാന നഷ്ടം 2700 കോടി രൂപയായതിനേപ്പറ്റിയുള്ള സിഎജി റിപ്പോര്‍ട്ടിനെപ്പറ്റി എന്തുകൊണ്ടാണ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പ്രതികരിക്കാത്തത്‌.

ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരോ വര്‍ഷവും മരിക്കുന്നത്‌ 10,000 കുഞ്ഞുങ്ങളാണ്‌. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ മരിച്ചത്‌ അമ്പതിനായിരം കുട്ടികളാണെന്നാണ്‌ കണക്കുകള്‍ കാണിക്കുന്നത്‌. ആയിരത്തില്‍ 28 കുട്ടികളും മരിക്കുകയാണെന്നാണ്‌ സംസ്ഥാനത്തെ ആശങ്കാജനകമായ ആരോഗ്യസ്ഥിതിയേപ്പറ്റിയുള്ള വിവരം.

ദല്‍ഹിയില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിയതിന്റെ ചിലവ്‌ 296 കോടിയില്‍നിന്ന്‌ 28,054 കോടിയിലേക്ക്‌ ഉയരാന്‍ കാരണമായതെന്തെന്ന്‌ സര്‍ക്കാര്‍ വിശദീകരിക്കണം. യമുനയുടെ ശുദ്ധീകരണത്തിനായി സര്‍ക്കാര്‍ 2072 കോടി രൂപ ചിലവഴിച്ചിട്ടും യമുന കൂടുതല്‍ മാലിന്യവാഹിനിയായി തുടരുന്നതിനേപ്പറ്റി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വിജയ്‌ ഗോയല്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Kerala

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

Entertainment

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

Kerala

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.