Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നമോ സ്റ്റിക്കര്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിപണിയില്‍ പ്രിയമേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2013, 08:55 pm IST
inBusiness

കൊച്ചി: ബീ.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ ചുരുക്കപേരിലിറങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിപണിയില്‍ ആവശ്യക്കാരേറുന്നു.

നരേന്ദ്രമോദിയേപോലെ ഗുണമുള്ളതായിരിക്കും ഉല്‍പ്പന്നമെന്ന ചിന്തയാണ്‌ ഉപഭോക്താക്കളെ ഇതിലേക്ക്‌ ആകര്‍ഷിക്കുന്നതെന്നാണ്‌ മാര്‍ക്കറ്റ്‌ വിശകലനക്കാര്‍ വിലയിരുത്തുന്നത്‌. ഇന്ത്യക്ക്‌ അകത്തും പുറത്തും നമോ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ആവശ്യക്കാരേറെയാണെന്നാണ്‌ വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നത്‌. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ചൂടപ്പം പോലെ വില്‍പ്പന നടക്കുന്നുണ്ടത്രെ.

ഫോര്‍ ജിബി ഐ ഫോണ്‍ മുതല്‍ വണ്‍ ജിബി ഫോണുകളും, നമോ ലേബലില്‍ വിപണിയില്‍ ലഭ്യമാണ്‌. വന്‍കിട സാരി നിര്‍മ്മാതാക്കള്‍ നമോ നാമകരണം ചെയ്ത സാരികളുടെ വില്‍പ്പനയിലൂടെ 300 മുതല്‍ 500 കോടിവരെ അധിക വരുമാനം ലഭിക്കുമെന്ന്‌ ഉറപ്പിച്ച്‌ പറയുന്നു. അഹമ്മദാബാദില്‍ നിന്നുള്ള സാരി കമ്പനികളാണ്‌ ഈ പേരില്‍ സാരികള്‍ വിപണിയിലിറക്കിയിട്ടുള്ളത്‌. വന്‍കിട കുര്‍ത്തനിര്‍മാണ കമ്പനി 20 കളറുകളില്‍ 12 തരത്തിലുള്ള കുര്‍ത്തകള്‍ നമോയുടെ പേരില്‍ വിപണിയിലെത്തിച്ച്‌ കഴിഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌.

ഗുജറാത്ത്‌, മധ്യപ്രദേശ്‌. ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളില്‍ നമോജ്വരം പടര്‍ന്ന്‌ പിടിച്ചിരിക്കയാണെന്ന്‌ വ്യാപാരികള്‍ സാക്ഷ്യപെടുത്തുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും നമോ ഉല്‍പ്പന്നങ്ങള്‍ക്ക്‌ നല്ല ഓര്‍ഡറുകള്‍ ലഭിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

മോദിയെ വിളിക്കു.. നാടിനെ രക്ഷിക്കു എന്ന്‌ ആലേഖനം ചെയ്ത സി.ഡികള്‍ക്ക്‌ ആവശ്യക്കാരേറെയാണ്‌. പ്രമുഖ ഗാന രചയിതാക്കളും, പാട്ടുകാരും നരേന്ദ്രമോദിയെ സംബന്ധിച്ച്‌ ഗാനങ്ങള്‍ രചിക്കുന്നതിനും, പാടുന്നതിനും മത്സരിക്കുകയാണെന്നതാണ്‌ സാഹിത്യ രംഗവുമായി ബന്ധപെട്ടുണ്ടായ പുതിയ മാറ്റം.നമോയുടെ പേരിലിറങ്ങിയ യുവജന ഗീതങ്ങള്‍ക്ക്‌ വന്‍ സ്വീകാര്യതയാണ്‌ യുവാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളത്‌.

വാച്ചുകള്‍, ക്ലോക്കുകള്‍ വീട്ടുപകരണങ്ങള്‍ എല്ലാം നമോ മയം തന്നെ. മാര്‍ക്കറ്റില്‍ പിടിച്ച്‌ നില്‍ക്കണമെങ്കില്‍ നമോ വേണമെന്ന നിലയാണ്‌ ഇന്നുള്ളത്‌. ഗുജറാത്തിനെ മുന്നില്‍ നിര്‍ത്തി ജനങ്ങളുടെ മനസ്സിലേക്ക്‌ നരേന്ദ്രമോദി കടത്തിവിട്ട സമൂല വികസന കാഴ്ചപാടാണ്‌ ഉല്‍പ്പന്നങ്ങള്‍ക്കുള്ള സ്വീകര്യതയുടെ പിന്നിലെന്ന്‌ വ്യാപാരികള്‍ . നമോയുടെ പേരില്‍ പരസ്യങ്ങള്‍ ഏറ്റെടുത്ത്‌ ചെയ്യാന്‍ പരസ്യകമ്പനികള്‍ മത്സരിക്കുകയാണ്‌.അതിലൂടെ കോടികള്‍ ലാഭം കൊയ്യാമെന്ന പ്രതീക്ഷയിലാണിവര്‍.

സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന നരേന്ദ്രമോദിയെന്ന വികസന നായകനെ പറ്റിയുള്ള ചുമരെഴുത്തുകള്‍ക്ക്‌ വന്‍ പ്രചാരണമാണ്‌ ഉണ്ടായികൊണ്ടിരിക്കുന്നത്‌. ഫെയ്സ്‌ ബുക്ക്‌, റ്റ്വിറ്റര്‍, ഗൂഗിള്‍, എന്നീ മീഡിയകളിലാണ്‌ മോദിക്ക്‌ പ്രചാരം ലഭിച്ചിട്ടുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.