Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഓഹരി സൂചികകള്‍ ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2013, 08:06 pm IST
inBusiness

മുംബൈ : ഓഹരി സൂചികകള്‍ ഉയര്‍ന്ന്‌ മൂന്നു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. അമേരിക്കയിലെ പ്രതിസന്ധിക്ക്‌ അയവു വന്നതും ചൈനയുടെ സാമ്പത്തിക വളര്‍ച്ചയും ആഗോള വിപണികള്‍ക്കു നല്‍കിയ ഊര്‍ജം ഇന്ത്യന്‍ വിപണിക്കും തുണയായി.

മുംബൈ ഓഹരിസൂചിക സെന്‍സെക്സ്‌ 467.38 പോയിന്റ്‌ (2.29%) ഉയര്‍ന്ന്‌ 20,882.89ല്‍ ക്ലോസ്‌ ചെയ്തു. ദേശീയ ഓഹരിസൂചിക നിഫ്റ്റി 143.5 പോയിന്റ്‌ ഉയര്‍ന്ന്‌ (2.37%) 6189.35 ല്‍ ക്ലോസ്‌ ചെയ്തു.

ബിഎസ്‌ഇ ഓഹരി നിക്ഷേപകര്‍ക്ക്‌ ഒരു ലക്ഷം കോടി രൂപയുടെ ലാഭം ഒരു ദിവസംകൊണ്ടു നേടാനായെന്നാണു കണക്കാക്കുന്നത്‌.

2010 നവംബര്‍ ഒന്‍പതിനു ശേഷം വിപണി ക്ലോസ്‌ ചെയ്യുന്ന ഉയര്‍ന്ന നിലയാണിത്‌. അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ പ്രഖ്യാപിച്ച ഉത്തേജക നടപടികള്‍ അടുത്തവര്‍ഷംവരെ തുടരുമെന്ന അഭ്യൂഹവും വിപണിക്കു കരുത്തുനല്‍കി.

മുംബൈ സൂചികയിലെ 13 വിഭാഗങ്ങളും ഇന്നലെ നേട്ടം കൊയ്തു. ബാങ്കിങ്‌, മെറ്റല്‍ വിഭാഗം ഓഹരികള്‍ക്കായിരുന്നു കൂടുതല്‍ മുന്നേറ്റം. സെന്‍സെക്സിലെ 30 ഓഹരികളില്‍ 29 ഉം നേട്ടമുണ്ടാക്കിയ ദിനത്തില്‍ സേസ സ്റ്റര്‍ലൈറ്റ്‌, ടാറ്റാ സ്റ്റീല്‍ എന്നിവയ്‌ക്കായിരുന്നു വന്‍ പ്രിയം. ഐസിഐസിഐ ബാങ്ക്‌, എച്ച്ഡിഎഫ്സി ബാങ്ക്‌, ഐടിസി, റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌, എല്‍ ആന്‍ഡ്‌ ടി എന്നിവയും വലിയ നേട്ടമുണ്ടാക്കി.

നിഫ്റ്റിയില്‍ ഇന്‍ഡസ്‌ ഇന്‍ഡ്‌ ബാങ്ക്‌, ടാറ്റ സ്റ്റീല്‍, എസ്‌എസ്‌എല്‍ടി, ആക്സിസ്‌ ബാങ്ക്‌, ജെപി അസോഷ്യേറ്റ്സ്‌ എന്നിവയായിരുന്നു നേട്ടപ്പട്ടികയുടെ മുന്‍നിരയില്‍.

ഏഷ്യന്‍ വിപണികള്‍ക്ക്‌ എല്ലാം ശക്തി പകര്‍ന്നത്‌ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയാണ്‌. സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ എന്ന സംശയം ദൂരീകരിച്ച്‌ 7.8 ശതമാനം വളര്‍ച്ചയാണു സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം ത്രൈമാസികത്തില്‍ ചൈന നേടിയത്‌. തൊട്ടുമുന്‍പുള്ള ത്രൈമാസികത്തില്‍ 7.5 ആയിരുന്നു വളര്‍ച്ച.

കഴിഞ്ഞ 20 വര്‍ഷത്തില്‍ ആദ്യമായി ആയിരുന്നു ചൈനയുടെ വളര്‍ച്ച ഈ നിലയിലേക്ക്‌ എത്തുന്നത്‌.ഡോളര്‍ വിനിമയത്തില്‍ രൂപയുടെ മൂല്യം ഉയര്‍ന്ന്‌ രണ്ടുമാസത്തെ കൂടിയ നിരക്കായ 60.12 വരെ എത്തി.

ദേശത്തു നിന്നുള്ള നിക്ഷേപത്തോത്‌ ഉയര്‍ന്നതാണു രൂപയ്‌ക്കു രക്ഷയായത്‌. രാജ്യാന്തര നിക്ഷേപകര്‍ 1110 കോടി രൂപയ്‌ക്കുള്ള ഓഹരികള്‍ ഇന്നലെ വാങ്ങിയെന്നാണ്‌ അനൗദ്യോഗിക കണക്കുകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.