Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാഹനഗതാഗതം ദുഷ്കരമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2013, 06:36 pm IST
in Kollam

പുനലൂര്‍: കഴിഞ്ഞ മഴക്കാലത്ത്‌ തകര്‍ന്ന ദേശീയപാത ഉള്‍പ്പടെയുള്ള റോഡുകളില്‍ അറ്റകുറ്റ പണികള്‍ ആഴ്ചകളായിട്ടും നടന്നില്ല. തകര്‍ന്ന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം ദുഷ്കരമാകുന്നു.

കൊല്ലം-തിരുമംഗലം ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളാണ്‌ കഴിഞ്ഞ മഴക്കാലത്ത്‌ തകര്‍ന്നത്‌. റോഡിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുള്ളത്‌. റോഡിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്‌. മഴക്കാലം കഴിഞ്ഞതോടെ റോഡില്‍ വലിയ കുഴികളാണ്‌ രൂപം കൊണ്ടിട്ടുള്ളത്‌. ഓടകളില്ലാത്തതിനാല്‍ റോഡില്‍ വെള്ളം കെട്ടിനിന്നാണ്‌ തകര്‍ച്ചയുണ്ടായിരിക്കുന്നത്‌. ദേശീയപാതയില്‍ പുനലൂര്‍ മുതല്‍ ഇടമണ്‍വരെയുള്ള ഭാഗങ്ങള്‍ വലിയ തകര്‍ച്ചയിലാണ്‌. ചില ഭാഗങ്ങളില്‍ ബന്ധപ്പെട്ടവര്‍ താല്‍ക്കാലികമായി കുഴികള്‍ അടച്ചെങ്കിലും വീണ്ടും റോഡ്‌ തകര്‍ന്നിട്ടുണ്ട്‌. മൂന്നുമാസമായി തകര്‍ന്നുകിടക്കുന്ന റോഡിലാണ്‌ ഇനിയും അറ്റകുറ്റ പണികള്‍ നടത്താത്തത്‌. ഇത്‌ ഏറെ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. പുനലൂര്‍-മൂവാറ്റുപുഴ റോഡും തകര്‍ച്ചയിലാണ്‌. പുനലൂര്‍ ബോയ്സ്‌ ഹൈസ്കൂളിന്‌ മുന്‍വശത്തെ റോഡ്‌ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്‌. ഈ ഭാഗത്തെ റോഡ്‌ തകര്‍ന്നത്‌ മൂലം വാഹനങ്ങള്‍ ഏറെ പണിപ്പെട്ടാണ്‌ കടന്നുപോകുന്നത്‌.

ഗതാഗതക്കുരുക്കിനും ഇത്‌ കാരണമാകുന്നുണ്ട്‌. ഇവിടെയും അറ്റകുറ്റപണികള്‍ നടന്നിട്ടില്ല. മുക്കടവ്‌, അലിമുക്ക്‌, പിറവന്തൂര്‍ ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്‌. ദിവസേന ആയിരക്കണക്കിന്‌ വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയും പുനലൂര്‍- മൂവാറ്റുപുഴ റോഡും തകര്‍ന്നത്‌ അധികാരികള്‍ ഗൗരവത്തോടെ കാണുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.

അതുകൊണ്ടുതന്നെ റോഡപകടങ്ങളും ഇവിടെ വര്‍ദ്ധിച്ചിട്ടുണ്ട്‌. ദേശീയപാതയില്‍ ദിവസേന ആറും ഏഴും അപകടങ്ങള്‍ വരെ ഉണ്ടാകാറുണ്ട്‌. വാളക്കോട്‌, കലയനാട്‌, പ്ലാച്ചേരി ഭാഗങ്ങളിലെ കുഴികളില്‍ വീണ്‌ വാഹനങ്ങള്‍ പലപ്പോഴും മറിയാറുണ്ട്‌. ടാങ്കറുകള്‍ ഉള്‍പ്പെടെ ഈ ഭാഗത്ത്‌ അപപകടത്തില്‍പ്പെടുന്നുണ്ടെന്നതാണ്‌ വാസ്തവം. എന്നാല്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്‌ റോഡില്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത്‌ വലിയ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.