Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ക്ഷേത്ര വഴി കയ്യേറി; നാട്ടുകാര്‍ ചേര്‍ന്ന്‌ തിരിച്ചുപിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2013, 06:35 pm IST
inKollam

കുണ്ടറ: ചിറ്റയം ശിവക്ഷേത്രത്തിന്‌ സമീപം മുള്ളുക്കാവ്‌ നാഗരാജാ ദേവിക്ഷേത്രത്തിലേക്കുള്ള വഴി അടുത്തുള്ള ഭൂഉടമകള്‍ കെട്ടിയടച്ചു. അടച്ച വഴി നാട്ടുകാര്‍ തുറന്ന്‌ സഞ്ചാരയോഗ്യമാക്കി. തലമുറകളായി ആരാധന നടത്തിവന്ന ക്ഷേത്രത്തിലേക്കുള്ള വഴിയാണ്‌ മെയിന്‍ റോഡില്‍ നിന്നും മതില്‍ കെട്ടിയടച്ചത്‌.

കാവിന്റെ ഭാഗമായിരുന്ന സ്ഥലങ്ങള്‍ ചിലര്‍ കയ്യേറുകയും പിന്നീട്‌ അത്‌ സ്വന്തമാക്കുകയുമായിരുന്നു. കൂടാതെ അടുത്തകാലത്ത്‌ അമ്പലമുറ്റവും കയ്യേറ മതില്‍ കെട്ടി ആരാധനാസ്വാതന്ത്ര്യത്തെ തടസപ്പെടുത്താന്‍ ഇടയാക്കിയതാണ്‌ കെട്ടിയടച്ച വഴി തുറക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്‌. നാഗപൂജയും 41 ദിവസത്തെ മണ്ഡലമഹോത്സവവും വാര്‍ഷിക ഉത്സവവും നടന്നുവരുന്ന ക്ഷേത്രമാണിത്‌. ഈ ക്ഷേത്രത്തിന്‌ കിഴക്കുവശം നാല്‍പതോളം കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്നുണ്ട്‌.

സര്‍ക്കാരിന്റെ ഐഎവൈ പദ്ധതി പ്രകാരവും പട്ടികജാതിവികസനവകുപ്പിന്റെ ഭവന പദ്ധതി അനുസരിച്ച്‌ വസ്തുവും വീടും ലഭിച്ചവരാണ്‌ ഇവിടെ താമസിക്കുന്നത്‌. ഇവരുടെ വസ്തുവിലേക്കുള്ള വഴിയും തുടങ്ങുന്നത്‌ ഇവിടെ നിന്നുമാണ്‌. അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും തടസപ്പെടുത്തിയാണ്‌ ഇവിടെ മതില്‍ കെട്ടിയുയര്‍ത്തിയത്‌.

സംഭവമറിഞ്ഞ്‌ പനയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.കെ.രാജശേഖരന്‍, വൈസ്‌ പ്രസിഡന്റ്‌ ഷൈലജ, അംഗങ്ങളായ സുജാമോള്‍, ജെ.അനില്‍കുമാര്‍, വിവിധ പാര്‍ട്ടിനേതാക്കളായ കെ.ജി.ബിജു, അഡ്വ.ബൈജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു. അഞ്ചാലുംമൂട്‌ പോലീസ്‌ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.