Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുസ്ലിം യുവാവിനെ എസ്‌ ഡി പി ഐകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2013, 08:09 pm IST
in Kollam

കൊല്ലം: സ്വന്തം പ്രദേശത്ത്‌ മതവിദ്വേഷം വളര്‍ത്താനുള്ള നീക്കങ്ങളെ എതിര്‍ത്ത മുസ്ലിം യുവാവിനെ എസ്ഡിപിഐ സംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു.

തലയ്‌ക്ക്‌ ഗുരുതര പരിക്കേറ്റ്‌ അര്‍ധ ബോധാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ യുവാവിനെ അതിവിദഗ്ധചികിത്സക്കായി തിരുവനന്തപുരം കിംസിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. മലപ്പുറം ബോംബ്‌ കേസിലെ പ്രതിയുടെ സഹോദരന്‍ ബിലാലിന്‌ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന സംശയം ഉയര്‍ന്നു.
കൊല്ലം കടപ്പാക്കട പീപ്പിള്‍സ്‌ നഗര്‍ 324 ജാസ്മിന്‍ മന്‍സിലില്‍ ഷാഫി(40) യാണ്‌ ആക്രമണത്തിനിരയായത്‌. അക്രമി സംഘത്തിലുണ്ടായിരുന്ന കടപ്പാക്കട സ്വദേശി ഇമാമുദീനെ ഈസ്റ്റ്‌ പോലീസ്‌ അറസ്റ്റുചെയ്തു.

കടപ്പാക്കട ഫയര്‍സ്റ്റേഷന്‌ പിന്നിലെ റോഡില്‍ കഴിഞ്ഞ 11ന്‌ രാത്രി ഏഴിനാണ്‌ സായുധരായ 12 അംഗ സംഘം ഷാഫിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. വടിവാള്‍, കത്തി, കമ്പിവടി തുടങ്ങിയവ കൊണ്ടുള്ള ആക്രമണത്തില്‍ ഷാഫിയുടെ തലയ്‌ക്കും നെഞ്ചിനും മാരകമായി മുറിവേറ്റു. ഇടതുകാല്‍ തല്ലിയൊടിച്ചു. ശരീരത്ത്‌ പത്തോളം മുറിവുണ്ട്‌. വെട്ടുകൊണ്ട്‌ റോഡില്‍ വീണ ഷാഫി മരിച്ചെന്ന ധാരണയിലാണ്‌ സംഘം സ്ഥലംവിട്ടത്‌. അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന ഷാഫിയെ നാട്ടുകാര്‍ ശങ്കേഴ്സ്‌ ആശുപത്രിയില്‍ എത്തിച്ചു. പ്രദേശത്തെ വൈദ്യുതിബന്ധം വിഛേദിച്ച്‌ വഴിയാത്രക്കാരെ ആയുധംകാട്ടി അകറ്റിയ ശേഷമായിരുന്നു ആക്രമണം. കാറിലും ബൈക്കുകളിലുമായെത്തിയ സംഘം അതേ വാഹനങ്ങളില്‍ രക്ഷപെട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അക്രമി സംഘത്തിലെ മറ്റുള്ളവരെ പിടികൂടാന്‍ പൊലീസ്‌ തയ്യാറായിട്ടില്ല. മലപ്പുറത്ത്‌ നിര്‍മാണത്തിനിടെ ബോംബ്‌ പൊട്ടി കൈയ്‌ക്ക്‌ പരിക്കേറ്റ എന്‍ഡിഎഫ്‌ പ്രവര്‍ത്തകന്റെ സഹോദരന്‍ ബിലാല്‍ കുറെ നാളായി കടപ്പാക്കടയില്‍ തമ്പടിച്ച്‌ എസ്ഡിപിഐയുടെ മത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വംനല്‍കുന്നുണ്ട്‌.

കടപ്പാക്കട സ്വദേശികളായ കല്ലന്‍ ഷെമീര്‍, ഷിഹാബ്‌, സനോജ്‌ കാസിം, ജലാല്‍, സൂത്തില്‍ സുധീര്‍, ഇമാമുദീന്‍, ബാബു, ഷാന അലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ മുസ്ലീങ്ങളെ വ്യാപകമായി എസ്ഡിപിഐയില്‍ അംഗങ്ങളാക്കാനും മതവിദ്വേഷം വളര്‍ത്താനുമുള്ള ശ്രമം നടന്നുവരികയാണെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചു. ഇവരില്‍ ചിലരുടെ വീടുകള്‍ കേന്ദ്രീകരിച്ച്‌ ബിലാലിന്റെ നേതൃത്വത്തില്‍ തീവ്രവാദക്ലാസ്സുകള്‍ നടക്കാറുണ്ടെന്നും വ്യക്തമായിട്ടുണ്ട്‌. ആക്രമണ ത്തിനിരയായ ഷാഫിയെ എസ്ഡിപിഐയിലേക്ക്‌ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നില്ല. മതവിദ്വേഷം വളര്‍ത്തി പ്രദേശത്ത്‌ സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കില്ലെന്ന്‌ പറഞ്ഞതായി ഷാഫി പോലീസിന്‌ മൊഴിനല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.