Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഹിന്ദുത്വം ഏകതയുടെ ചാലക ശക്തി: പി. ആര്‍. ശശിധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2013, 06:48 pm IST
inKollam

കൊട്ടിയം: ഏകതയുടെ ചാലകശക്തിയാണ്‌ ഹിന്ദുത്വമെന്ന്‌ ആര്‍എസ്‌എസ്‌ പ്രാന്ത പ്രചാരക്‌ പി. ആര്‍. ശശിധരന്‍ പറഞ്ഞു. ആര്‍എസ്‌എസ്‌ കൊട്ടിയം നഗരത്തിന്റെ വിജയദശമി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളില്‍ ജിവിക്കുന്ന ഹൈന്ദവസംസ്കാരത്തിന്റെ ഉജ്വലമാതൃകകള്‍ ഇന്നും ദൃശ്യമാണ്‌. ആദരിക്കാനും പരസ്പരം സഹവര്‍ത്തിക്കാനുമുള്ള നന്മയുടെ മനസുകളെ വനവാസി സമൂഹത്തില്‍ കാണാനാവും. കടന്നുകയറ്റങ്ങള്‍ക്ക്‌ മലിനപ്പെടുത്താനാവാത്ത ആന്തരികശുദ്ധിയാണ്‌ ഗ്രാമജീവിതം ഉയര്‍ത്തുന്ന ഭാരതത്തിന്റെ സന്ദേശമെന്ന്‌ അദ്ദേഹം പറഞ്ഞു.

എന്‍. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുവനന്തപുരം വിഭാഗ്‌ സംഘചാലക്‌ ജി. ശിവരാമന്‍ സംബന്ധിച്ചു.

പുനലൂര്‍:ഹിന്ദുത്വത്തിന്റെ ജീവിതരീതി ആഴത്തില്‍ പഠിക്കുവാനുള്ള സാഹചര്യം ഇവിടുത്തെ പാഠ്യപദ്ധതിയില്‍ ഇല്ലെന്ന്പ്രാന്തീയ ശാരീരിക്‌ ശിഷണ്‍ പ്രമുഖ്‌ ഒ.കെ മോഹനന്‍ അഭിപ്രായപ്പെട്ടു. ഈ നാടിന്റെ ദേശീയത ഹിന്ദുത്വമാണെന്ന തിരിച്ചറിവ്‌ അംഗീകരിക്കുന്ന ഒരു കാലഘട്ടമാണ്‌ വന്നുകൊണ്ടിരിക്കുന്നതെന്നും പുനലൂര്‍ താലൂക്കിന്റെ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ചിരട്ടക്കോണത്ത്‌ നടന്ന പൊതു സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.സനാതന ധര്‍മ്മം എന്ന മഹത്തായ സന്ദേശമാണ്‌ സ്വാമി വിവേകാനന്ദന്‍ ലോകത്തിന്‌ മുന്നില്‍ വച്ചത്‌. ഭാരതത്തിന്റെ ഏകതയെ നിലനിര്‍ത്തുന്ന സനാതന ധര്‍മ്മം നിലനില്‍ക്കേണ്ടത്‌ ഈ രാജ്യത്തിന്റെ ആവശ്യകതയാണ്‌. സനാതന ധര്‍മ്മം നശിച്ചാല്‍ ഈ രാജ്യത്തിന്റെ അഖണ്ഡത നശിക്കും. എന്നാല്‍ ബ്രിട്ടീഷുകാര്‍ വന്നതിനുശേഷമാണ്‌ നമ്മുടെ രാജ്യം ഒന്നായതെന്നാണ്‌ നമ്മെ പഠിപ്പിക്കുന്നത്‌. നമ്മുടെ സംസ്കാരത്തെ അടുത്തറിയാന്‍ സംസ്കൃത പഠനം ആവശ്യമാണ്‌. രാജ്യത്തിന്റെ ഏറിയ അതിര്‍ത്തിയുടെ ഏറിയഭാഗവും അയല്‍രാജ്യങ്ങളുടെ കൈകളിലാണ്‌. എന്നാല്‍ ആവശ്യമായ സൈനിക ശക്തിയുണ്ടെങ്കിലും ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഇല്ല. വിശ്വവിജയം നേടിയ സ്വാമി വിവേകാനന്ദന്‍ കായികശക്തികൊണ്ടല്ല, മറിച്ച്‌ തന്റെ അറിവുകൊണ്ടാണ്‌ പാശ്ചാത്യരെ തന്നിലേക്ക്‌ ആകര്‍ഷിച്ചത്‌. അയോദ്ധ്യയില്‍ ക്ഷേത്രം പണിയാന്‍ എതിര്‍പ്പ്‌ കാണിക്കുന്നത്‌ മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ മാത്രമാണെന്ന്‌ അദ്ദേഹം പറഞ്ഞു . 18ന്‌ രാജ്യത്താകമാനം രാമമന്ത്രം മുഴക്കി ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂട്ടും. ഭാരതത്തിലെ സംസ്കൃതികളെ തമസ്കരിച്ച സംസ്ഥാനങ്ങള്‍ അതിന്റെ തിരിച്ചടികള്‍ നേരിടുകയാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി. സദാനന്ദന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ താലൂക്ക്‌ കാര്യവാഹ്‌ പി. ഷൈന്‍ സ്വാഗതം പറഞ്ഞു. താലൂക്ക്‌ സംഘ ചാലക്‌ പി. ഉണ്ണികൃഷ്ണന്‍ സന്നിഹിതനായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.