Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭാരതം നിലനില്‍ക്കുന്നത്‌ ഹിന്ദുത്വത്തിന്റെ കരുത്തില്‍: കെ.വേണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2013, 08:25 pm IST
in Kollam

കരുനാഗപ്പള്ളി: ഭാരതം ഭാരതമായി നിലനില്‍ക്കുന്നത്‌ ഹിന്ദുത്വത്തിന്റെ കരുത്തിലാണെന്ന്‌ രാഷ്‌ട്രീയ സ്വയംസേവകസംഘം സഹപ്രാന്തപ്രചാരക്‌ കെ. വേണു. പൊടിപ്പുംതൊങ്ങലും വച്ച്‌ രംഗപ്രവേശംചെയ്ത പ്രത്യയ ശാസ്ത്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോഴും ഹിന്ദുത്വ ആശയം നിലനില്‍ക്കുന്നത്‌ ഈ ശാസ്ത്രം ഒരു വ്യക്തിയില്‍ അധിഷ്ഠിതമല്ലെന്നുള്ളതുകൊണ്ടാണ്‌.

വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി രാഷ്‌ട്രീയ സ്വയംസേവക സംഘം താലൂക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച വിജയദശമി ആഘോഷത്തിന്റെ പൊതുസമ്മേളനം തഴവായില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വം ഉല്‍പ്പന്നമല്ല, ജീവിത വ്യവസ്ഥയാണ്‌. അനുഭവങ്ങളെ തലമുറകളില്‍നിന്നും തലമുറകളിലേക്ക്‌ പ്രദാനം ചെയ്യുന്ന വ്യവസ്ഥയാണത്‌. ഇന്നു നാം അനുഭവിക്കുന്ന വര്‍ത്തമാന വ്യഥ പടിഞ്ഞാറിനെ കെട്ടിപ്പുണര്‍ന്നതില്‍ നിന്നും ഉണ്ടായതാണ്‌. അടിമത്വത്തിന്റെ തടവറയില്‍നിന്നും ഇന്നും നാം രക്ഷ നേടിയിട്ടില്ല. സ്വാതന്ത്ര്യം നമുക്ക്‌ നേടിത്തന്നത്‌ ജന്മനാ പാശ്ചാത്യരില്‍നിന്നും കര്‍മ്മണാ പാശ്ചാത്യരിലേക്കുള്ള അധികാരകൈമാറ്റം മാത്രമാണ്‌. മതത്തെ തരംപോലെ പ്രയോഗിക്കുക എന്നതല്ല മതേതരത്വം. വിദ്യാഭ്യാസം മാര്‍ക്കിനെ പ്രസവിക്കുന്ന യന്ത്രമായി മാറിയിരിക്കുന്നു. അറിവുനേടിയപ്പോള്‍ തിരിച്ചറിവ്‌ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ 88-ാ‍മത്‌ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നന്ന പഥസഞ്ചലനം മണപ്പള്ളിയില്‍ നിന്നും ആരംഭിച്ച്‌ അരമത്തുമഠംവഴി തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

പൊതുസമ്മേളനത്തില്‍ അമൃതാനന്ദമയി മഠം ബ്രഹ്മചാരി വേദാമൃതചൈതന്യ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക്‌ കാര്യവാഹ്‌ അജീഷ്‌ സ്വാഗതം പറഞ്ഞു. പഥദസഞ്ചലനത്തിന്‌ ജില്ലാ പ്രചാരക്‌ എസ്‌.വിഷ്ണു, ഗ്രാമ ജില്ലാകാര്യവാഹ്‌ എ. വിജയന്‍, താലൂക്ക്‌ കാര്യവാഹ്‌ അജീഷ്‌, പ്രചാരക്‌ വി. എന്‍. ദീപക്‌ എന്നിവര്‍ നേതൃത്വം നല്‍കി. പഥസഞ്ചലന ഭാഗമായി കായിക പ്രദര്‍ശനവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.