Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കവര്‍ച്ചാസംഘം പോലീസ്‌ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2013, 08:21 pm IST
inKollam

കൊല്ലം: ക്ഷേത്രങ്ങളിലും ധനകാര്യസ്ഥാപനങ്ങളിലും കവര്‍ച്ചക്ക്‌ പദ്ധതിയിട്ട നാലംഗസംഘത്തെ ഈസ്റ്റ്‌ പോലീസ്‌ പിടികൂടി. ക്ഷേത്രകവര്‍ച്ചയ്‌ക്ക്‌ സംഘടിക്കുന്നതിനിടെയായിരുന്നു ഇവരുടെ അറസ്റ്റ്‌.

ആലുവ കരുമാലൂര്‍ മനയ്‌ക്കപടി ചേരിയില്‍ ഞാറ്റുവീട്ടില്‍ അനില്‍കുമാര്‍ (39), കൊല്ലം വടക്കുംഭാഗം ചേരിയില്‍ വിശ്വഭവന്‍ വീട്ടില്‍ കൃഷ്ണകുമാര്‍ (41), തിരുവനന്തപുരം നെടുമങ്ങാട്‌ വെള്ളനാട്‌ ഉറിയക്കോട്‌ കരിയാക്കുറ്റി ഹരിജന്‍കോളനിയില്‍ ഗിരീശന്‍ (25), പാലക്കാട്‌ പുതുശ്ശേരി തെക്കേത്തറ പുതുശ്ശേരി ജംഗ്ഷന്‌ സമീപം രാജശേഖരന്‍ (41) എന്നിവരെയാണ്‌ കൊല്ലം പട്ടത്താനം അമ്മന്‍നടയുടെ മുന്‍വശം കവര്‍ച്ചാപദ്ധതിയുമായി മാരാകായുധങ്ങളുമായി നില്‍ക്കുമ്പോള്‍ അറസ്റ്റ്‌ ചെയ്തത്‌. കൊല്ലം സിറ്റി പോലീസ്‌ കമ്മീഷണര്‍ ദേബേഷ്‌ കുമാര്‍ ബെഹ്‌റക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിന്‍ കൊല്ലം അസിസ്റ്റന്റ്‌ കമ്മീഷണര്‍ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റീ തെഫ്റ്റ്‌ സ്ക്വാഡില്‍പ്പെട്ട കൊല്ലം ഈസ്റ്റ്‌ സി.ഐ എസ്‌.ഷെറീഫ്‌, എസ്‌.ഐ ജി. ഗോപകുമാര്‍, എ.എസ്‌.ഐ ആര്‍. എച്ച്‌. വിജയരാജ്‌, ഗ്രേഡ്‌ എസ്‌. ഐ. സുരേഷ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ജോസ്‌ പ്രകാശ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ അനന്‍ബാബു, ഹരിലാല്‍, സുനില്‍, സജിത്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌. പ്രതികളുടെ പക്കല്‍ നിന്നും ഭവനഭേദനത്തിന്‌ ഉപയോഗിക്കുന്ന ആയുധങ്ങള്‍ പോലീസ്‌ കണ്ടെടുത്തു.

പിടിയിലായ കൃഷ്ണകുമാര്‍ കൊല്ലം ഈസ്റ്റ്‌, കൊല്ലം വെസ്റ്റ്‌, ശക്തികുളങ്ങര, പറവൂര്‍, എന്നീ പോലീസ്‌ സ്റ്റേഷനുകളിലായി കവര്‍ച്ച, കഞ്ചാവ്‌ കടത്ത്‌, പിടിച്ചുപറി, വധശ്രമം എന്നിവ ഉള്‍പ്പടെ 20 ഓളം കേസുകള്‍ നിലവിലുണ്ട്‌. പ്രതിയായ ഗിരീശന്‌ തമ്പാനൂര്‍, ആര്യനാട്‌, വിളപ്പില്‍ശാല, പോലീസ്‌ സ്റ്റേഷനുകളില്‍ വധശ്രമം, പിടിച്ചുപറി, മോഷണം എന്നിങ്ങനെ കേസുകള്‍ ഉള്ളയാളാണ്‌. മധുരയിലുള്ള കണ്ണന്‍, ശെല്‍വന്‍, എന്നീ രണ്ട്‌ കൊടും ക്രിമിനലുകളുമായി കൊല്ലത്തെത്തിയവരാണ്‌. നേരത്തെ ജയില്‍വാസം അനുഭവിച്ചിട്ടുള്ള രാജശേഖരനും, അനില്‍കുമാറും തുടര്‍ന്ന്‌ കൊല്ലത്ത്‌ എത്തയശേഷം ഈ നാലംഗം സംഘം കൃഷ്ണകുമാര്‍, ഗിരീശന്‍ എന്നിവരുമായി ചേര്‍ന്ന്‌ നഗരത്തില്‍ വിവിധതരം കവര്‍ച്ചയ്‌ക്കുള്ള പദ്ധതികള്‍ തയ്യാറാക്കി വരവെയാണ്‌ പോലീസ്‌ പിടിയിലായത്‌. മധുര സ്വദേശികളായ കണ്ണനും ശെല്‍വനും പോലീസ്‌ പിടിയിലാകാതെ രക്ഷപെടുകയായിരുന്നു. അറസ്റ്റിലായ പ്രതികള്‍ അടുത്തിട തെക്കന്‍ കേരളത്തില്‍ നടന്ന ചില കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.