Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വിദേശമദ്യത്തിന്റെ വില കൂട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2013, 08:11 pm IST
in Business

കൊച്ചി: സംസ്ഥാനത്ത്‌ മദ്യവില വീണ്ടും വര്‍ധിപ്പിക്കാന്‍ ബവ്‌റിജസ്‌ കോര്‍പറേഷന്‍ നീക്കം. അടുത്ത മാര്‍ച്ച്‌ 31 വരെയുള്ള മദ്യവിതരണത്തിനു ടെന്‍ഡര്‍ സമര്‍പ്പിച്ചത്‌ 97 ഡിസിലറികളാണ്‌. 15 ശതമാനം വില വര്‍ധിപ്പിക്കണമെന്ന ആവശ്യമാണു ഡിസ്റ്റിലറി ഉടമകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്‌. എന്നാല്‍ ചെറിയ നിരക്കു വര്‍ധനയാണു കോര്‍പറേഷന്റെ ആലോചനയില്‍. ഈ മാസം ചേരുന്ന ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്സ്‌ യോഗത്തില്‍ തീരുമാനമുണ്ടാകും. നവംബര്‍ ഒന്നു മുതലാകും വില വര്‍ധന പ്രാബല്യത്തില്‍ വരിക.

കഴിഞ്ഞ വര്‍ഷം 99 പേര്‍ പങ്കെടുത്തതില്‍ ഏഴു പേരുടെ ടെന്‍ഡര്‍ വിവിധ കാരണങ്ങളാല്‍ നിരസിച്ചുവെങ്കില്‍, ഇത്തവണ ആരുടെ ടെന്‍ഡറും നിരസിച്ചിട്ടില്ല. മദ്യവിതരണത്തിന്‌ 62 കമ്പനികളും ബീര്‍ വിതരണത്തിന്‌ 20 കമ്പനികളും വൈന്‍ വിതരണത്തിനു 15 കമ്പനികളുമാണു ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്‌.
കേരളത്തിലെ 17 ഡിസ്റ്റിലറികളും ഇക്കൂട്ടത്തിലുണ്ട്‌. സ്പിരിറ്റ്‌ ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വില കൂടിയതും അനുബന്ധ ചെലവുകള്‍ വര്‍ധിച്ചതുമാണു വില കൂട്ടണമെന്ന കമ്പനികളുടെ ആവശ്യത്തിനു പിന്നില്‍. നഷ്ടം സംഭവിക്കുന്നുവെന്ന പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പ്രമുഖ ബ്രാന്‍ഡുകള്‍ കേരള വിപണി ഒഴിവാക്കിയെന്ന്‌ കാണിച്ച്‌ വിലകൂട്ടാനുള്ള തന്ത്രമാണ്‌ നടക്കുന്നതെന്നും ആരോപണമുണ്ട്‌.

കഴിഞ്ഞ വര്‍ഷം ഡിസ്റ്റിലറി ഉടമകള്‍ 15 ശതമാനം വിലവര്‍ധന ആവശ്യപ്പെട്ടപ്പോള്‍ 2012 ഓഗസ്റ്റ്‌ മുതല്‍ ആറു ശതമാനമാണ്‌ വര്‍ധിപ്പിച്ചത്‌. 225 കോടി രൂപയുടെ അധിക വരുമാനമാണു കോര്‍പറേഷന്‍ ലക്ഷ്യമിട്ടത്‌. അന്നു പക്ഷേ ബീറിനു വില കൂട്ടിയിരുന്നില്ല.

ഇത്തവണ ബീറിനും വിലവര്‍ധനയുണ്ടാകും. അഞ്ചു രൂപയുടെ ചില്ലറ ക്ഷാമം പരിഹരിക്കാന്‍ മദ്യവില പൂജ്യത്തില്‍ മാത്രം അവസാനിക്കുന്ന സംഖ്യയാക്കണമെന്ന തൊഴിലാളി സംഘടനയുടെ ആവശ്യം ഇക്കുറി പരിഗണിച്ചാല്‍ ഉപഭോക്താവിന്റെ കയ്യിലെത്തുന്ന മദ്യത്തിനു പിന്നെയും വില ഉയരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

News

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.