Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വിലകൂടിയ ജപ്പാന്‍പഴങ്ങള്‍ വിപണി കീഴടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2013, 08:35 pm IST
inBusiness

ടോക്യോ: വിലകൂടിയ ജപ്പാന്‍ പഴങ്ങള്‍ക്ക്‌ വിപണിയല്‍ പ്രിയം കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. പഴങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും ഏറെ മുന്‍പന്തിയിലാണ്‌ ജപ്പാന്‍.

ജപ്പാന്റെ സാമ്പത്തിക വ്യവസ്ഥയ്‌ക്ക്‌ തന്നെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്‌ പഴവിപണി. ഗുണമേന്മയുള്ളതും മുന്തിയ ഇനത്തില്‍ പെട്ടതുമായ ഫലങ്ങളാണ്‌ ഇവിടെ ഉത്പാദിപ്പിയ്‌ക്കുന്നത്‌. അതിനാല്‍ തന്നെ വിപണിയില്‍ ഇവയ്‌ക്ക്‌ തിരിച്ചടി നേരിടേണ്ടി വരുന്നില്ല. ജപ്പാനില്‍ ജൂലൈ മാസത്തില്‍ ഒരു കുല റൂബി റോമന്‍ മുന്തിരി വിറ്റത്‌ മൂന്ന്‌ ലക്ഷം രൂപയ്‌ക്കാണ്‌.

ലാഭം കൊയ്ത്‌ ജപ്പാന്‍ പഴങ്ങള്‍ വിപണി കീഴടക്കുന്നു സ്വീറ്റ്‌ മെലനുകളും വന്‍ തുകയ്‌ക്കാണ്‌ വിറ്റ്‌ പോകുന്നത്‌. ചില സമയങ്ങളില്‍ മത്തന്റെ വില കുത്തനെ ഉയരാറുണ്ട്‌. പഴങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക്‌ സമ്മാനമായി നല്‍കുന്നത്‌ ലോകത്തിന്റെ പലഭാഗങ്ങളിലും പണ്ട്‌ മുതല്‍ക്കേയുള്ള സമ്പ്രദായമാണ്‌ അതിനാല്‍ തന്നെ ആവശ്യക്കാര്‍ ഓരോ സീസണിലും എത്തിക്കൊണ്ടിരിയ്‌ക്കും.സമ്മാനം നല്‍കുന്നതിനാണ്‌ പഴങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നതെന്നും അതിനാല്‍ ജപ്പാനിലെ പലഭാഗങ്ങളില്‍ നിന്നും ഗുണമേന്മയേറിയ പഴങ്ങള്‍ തങ്ങള്‍ വാങ്ങാറുണ്ടെന്നും ടോക്യോയിലെ സണ്‍ഫ്രൂട്ട്സ്‌ ബ്രാഞ്ച്‌ മാനേജര്‍ പറയുന്നു. തങ്ങള്‍ നല്‍കുന്നത്‌ വളരെ അപൂര്‍വമായി പഴങ്ങളാണെന്നും ഗുണമേന്മയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വായില്‍ വെള്ളമൂറുന്ന ഒരു കൂട്ടം പഴങ്ങളുടെ ശേഖരം തന്നെ ജപ്പാന്‍ മാര്‍ക്കറ്റുകളില്‍കാണാം. മസ്ക്‌ മെലനും, വൈറ്റ്‌ പീച്ചുമെല്ലാം വിറ്റ്‌ പോകുന്നത്‌ വലിയ വിലയ്‌ക്കാണ്‌. മസക്‌ മെലന്‌ ഏറെ ആവശ്യക്കാരും ഉണ്ട്‌. പഴങ്ങള്‍ ആരെയും ആകര്‍ഷിയ്‌ക്കുന്ന തരത്തില്‍ ക്രമീകരിച്ച്‌ വയ്‌ക്കാനും വ്യാപാരികള്‍ ശ്രദ്ധിയ്‌ക്കാറുണ്ട്‌.

വേനല്‍കാലത്ത്‌ പഴം വാങ്ങാനെത്തുന്നവരുടെ എണ്ണവും കൂടും. പഴങ്ങഴുടെ വില പൊതുവെ കൂടുതലാണ്‌ ജപ്പാനില്‍. എന്തെന്നാല്‍ ജപ്പാന്‍ പഴങ്ങള്‍ തിരഞ്ഞ്‌ ആവശ്യക്കാര്‍ എത്തുന്നത്‌ തന്നെയാണ്‌ കാരണം. വില കൂടാനുള്ള മറ്റൊരു കാരണം പഴകൃഷിയെ പരിപാലിയ്‌ക്കുന്നതിനായി അതീവ ശ്രദ്ധ ജപ്പാന്‍കാര്‍ നല്‍കാറുണ്ടെന്നത്‌ തന്നെ. ഗുണമേന്‍മയുള്ള വളങ്ങള്‍, കീടനാശിനികള്‍ എന്നിവ ഉപയോഗിയ്‌ക്കുന്നതിലൂടെ ഉത്പാദന ചെലവ്‌ തന്നെ വളരെ കൂടുതല്‍ ആയിരിയ്‌ക്കും.ഇതുകൊണ്ട്‌ തന്നെ വിലയും കൂടുതലായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.