Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വെളിച്ചെണ്ണ വിലയിലെ കുതിപ്പ്‌: മലയാളിക്ക്‌ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2013, 08:19 pm IST
inBusiness

കൊച്ചി:വെളിച്ചെണ്ണ വിലയിലെ കുതിപ്പ്‌ മലയാളിക്ക്‌ തിരിച്ചടിയാകുന്നു. കൊപ്ര വിപണിവില കുതിച്ചുയര്‍ന്നതാണ്‌ വെളിച്ചെണ്ണയുടെ വില വര്‍ദ്ധിക്കാന്‍ കാരണമായത്‌.

ഒരുമാസത്തിനുള്ളില്‍ 15 രൂപയാണ്‌ കൊപ്ര വിലയിലുണ്ടായ വര്‍ദ്ധനവ്‌. വെളിച്ചെണ്ണയുടെ ചില്ലറ വില്‍പ്പന വില കിലോഗ്രാമിന്‌ 100 രൂപ കവിഞ്ഞു. ഇതര സസ്യ എണ്ണകളുടെ വിലയേക്കാള്‍ ഉയര്‍ന്ന വിലയാണിത്‌. ഇതോടെ ഉപഭോക്താക്കള്‍ മറ്റു ഭക്ഷ്യഎണ്ണകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുതായാണ്‌ മാര്‍ക്കറ്റ്‌ നല്‍കുന്ന സൂചന.

ഓണവിപണിയിലാണ്‌ വെളിച്ചെണ്ണവിലയിലെ വര്‍ദ്ധനവ്‌ പ്രകടമായത്‌. കേരം തിങ്ങും കേരള നാട്ടിലെ ഉപഭോക്താക്കാള്‍ വെളിച്ചെണ്ണക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങണമെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

തമിഴ്‌നാട്ടിലെ കമ്പം,കക്കയം എന്നിവിടങ്ങളില്‍ നിന്നാണ്‌ കേരളത്തിലേക്ക്‌ വെളിച്ചെണ്ണ ഇപ്പോള്‍ എത്തുന്നത്‌. ഇത്തരത്തില്‍ രണ്ട്‌ ലക്ഷം ടണ്‍ വെളിച്ചെണ്ണയാണ്‌ കേരളത്തിലേക്ക്‌ പ്രതിവര്‍ഷം എത്തുന്നത്‌. വെളിച്ചെണ്ണ ഉദ്പാദനത്തില്‍ സ്വയം പര്യപ്തമായിരുന്ന കേരളം ഇക്കാര്യത്തിലും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു എന്നത്‌ തെറ്റായ സന്ദേശമാണ്‌ നല്‍കുന്നത്‌. വെളിച്ചെണ്ണ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ്‌ കേരളത്തിന്‌ തിരിച്ചടിയാകുന്നു എന്ന നിലയിലെത്തിനില്‍ക്കുന്നു കാര്യങ്ങള്‍.

സെപ്തംബര്‍ രണ്ടാം വാരത്തില്‍ ക്വിന്റലിന്‌ 8050 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണക്ക്‌ ഓണവിപണിയിലെത്തിയപ്പോള്‍ 8200 രൂപയായി വര്‍ദ്ധനവ്‌ രേഖപെടുത്തി. ഒക്ടോബറായപ്പോള്‍ 8600 രൂപയായും പിന്നിട്‌ 9400 രൂപയായും ഉയര്‍ന്നു. കൊപ്രയുടെ കാര്യത്തിലും ഈ വര്‍ദ്ധനവ്‌ കാണാം. 5550 രൂപയുണ്ടായിരുന്ന കൊപ്രയുടെ വില 6700 രൂപയായി.

കൊപ്ര പ്യാപാരം നിയന്ത്രിക്കുന്ന തൃശൂര്‍ ലോബിക്ക്‌ വിലവര്‍ദ്ധനവില്‍ നിര്‍ണ്ണായകപങ്കാണുള്ളതെന്ന്‌ വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്ടിലെ വ്യാപാര ലോബിയെ സഹായിക്കുന്നതിനായി വെളിച്ചെണ്ണക്ക്‌ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നതെന്നും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. വെളിച്ചെണ്ണ വില വര്‍ദ്ധനവിന്‌ ആനുപാതികമായി മറ്റ്‌ സസ്യഎണ്ണകളുടെ വില വര്‍ദ്ധിക്കുന്നില്ല എന്നതാണ്‌ ഇതിന്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌.

ഓണത്തിന്‌ മുമ്പ്‌ കേരളത്തിലെ പാം ഓയല്‍വില ക്വിന്റലിന്‌ 5600 രൂപയായിരുന്നത്‌ മാസം പിന്നിട്ടിട്ടും 5750 -ലേ എത്തിയിട്ടുള്ളു. വെളിച്ചെണ്ണ ഉപഭോക്താക്കളുടെ എണ്ണം നാള്‍ക്ക്‌ നാള്‍ വര്‍ദ്ധിക്കുന്നതായാണ്‌ വില്‍പ്പനകാണിക്കുന്നത്‌. ഈ അവസരം തമിഴ്‌നാട്‌ വ്യാപാരികള്‍ ചരക്ക്‌ ലഭ്യത കുറച്ച്‌ മുതലാക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ വ്യാപാരികള്‍ ആരോപിക്കുന്നു.

ദീപാവലി ലക്ഷ്യമിട്ടാണ്‌ ഈ നീക്കമെന്നും, മുന്‍കാലങ്ങളിലും ഇത്തരം നീക്കം നടന്നിരുന്നെന്നും വിപണിയെ ഉദ്ധരിച്ച്‌ വ്യാപാരികള്‍ അറിയിച്ചു. എന്നാല്‍ മുംബൈ ആസ്ഥാനമായ വന്‍കിട വെളിച്ചെണ്ണ നിര്‍മാതാക്കള്‍ വന്‍തോതില്‍ കൊപ്ര സംഭരിക്കാന്‍ തുടങ്ങിയതാണ്‌ വിലവര്‍ദ്ധനവ്‌ പെട്ടെന്ന്‌ ശക്തമാവാന്‍ കാരണം.

എസ്‌.കൃഷ്ണകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.