Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പ്രതീക്ഷയുണര്‍ത്തി വ്യവസായ പാര്‍ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2013, 07:55 pm IST
inKollam

പുനലൂര്‍: വ്യവസായ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മൂന്ന്‌ മാസത്തിനകം പാര്‍ക്ക്‌ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്താണ്‌ വ്യവസായ വകുപ്പിന്റെ കീഴില്‍ കിന്‍ഫ്രയുടെ മേല്‍നോട്ടത്തില്‍ വ്യവസായ പാര്‍ക്കിന്‌ ശിലാസ്ഥാപനം നിര്‍വഹിച്ചത്‌.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല കിന്‍ഫ്രയ്‌ക്കാണ്‌ നല്‍കിയിട്ടുള്ളത്‌. സംസ്ഥാനത്തെ പ്രമുഖ വ്യവസായ പാര്‍ക്കായി പുനലൂരിലെ വ്യവസായ പാര്‍ക്ക്‌ മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ വ്യവസായ വകുപ്പ്‌. ആയിരകണക്കിന്‌ ആളുകള്‍ക്ക്‌ തൊഴില്‍ നല്‍കാന്‍ കഴിയുന്ന ഒരു സ്ഥാപനമായി വ്യവസായ പാര്‍ക്ക്‌ മാറുന്നതോടെ വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന പുനലൂര്‍ പഴയ പ്രൗഡിയിലേക്ക്‌ തിരിച്ചുവരും. സ്റ്റാന്‍ഡേര്‍ഡ്‌ ഡിസൈന്‍ ഫാക്ടറിയുടെ നിര്‍മാണം ഏതാണ്ട്‌ പൂര്‍ത്തിയായ നിലയിലാണ്‌. അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചുകഴിഞ്ഞു. റോഡ്‌, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ്‌ അധികൃതര്‍. വ്യവസായ സംരംഭകരെ ഇവിടേക്ക്‌ ആകര്‍ഷിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്‌. തടിയധിഷ്ഠിത വ്യവസായം ആരംഭിക്കാന്‍ സംരംഭകരെ കിട്ടാതെ വന്നതോടെ ജനറല്‍ വ്യവസായങ്ങള്‍ ആരംഭിച്ചാല്‍ മതിയെന്നാണ്‌ തീരുമാനം. ഇതിനായി അനുമതിയും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്‌.

പുനലൂര്‍ മുക്കടവ്‌ ഭാഗത്താണ്‌ വ്യവസായ പാര്‍ക്കിന്റെ നിര്‍മാണം നടന്നുവരുന്നത്‌. പണികളെല്ലാം അവസാനഘട്ടത്തിലാണ്‌.

അടിസ്ഥാന സൗകര്യങ്ങള്‍കൂടി ഏര്‍പ്പെടുത്തിയശേഷം വ്യവസായ സംരംഭകരെ ഇവിടേക്ക്‌ ക്ഷണിക്കും. നിരവധി വ്യവസായ സംരംഭകര്‍ ഇതിനകം തന്നെ വ്യവസായ പാര്‍ക്കുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. സംരംഭകരുടെ പ്രോജക്ട്‌ സമര്‍പ്പിക്കാന്‍ കിന്‍ഫ്ര അനുവാദം നല്‍കികഴിഞ്ഞു. വ്യവസായ പാര്‍ക്കിന്‌ അനുയോജ്യമായ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സംരംഭകര്‍ക്ക്‌ അനുമതി നല്‍കും. സംരംഭകര്‍ക്കായി വ്യവസായമാരംഭിക്കുന്നതിനുള്ള സ്ഥലവും തരംതിരിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

പുതിയ വാര്‍ത്തകള്‍

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.