Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ഷേത്രത്തിന്‌ മുന്നിലെ മത്സ്യ-മാംസ വ്യാപാരത്തിനെതിരെ ആക്ഷന്‍കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2013, 10:38 pm IST
in Kollam

കരുനാഗപ്പള്ളി: ചരിത്രപ്രസിദ്ധമായ പുലിയന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്‌ മുന്നിലെ അനധികൃത മത്സ്യ-മാംസവ്യാപാരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പ്രക്ഷോഭം ശക്തമാക്കുവാന്‍ വിവിധ ഹൈന്ദവ സംഘടനകളുടെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ്‌ കൗണ്‍സില്‍ തീരുമാനം. പഞ്ചായത്ത്‌, പോലീസ്‌, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കു മുമ്പാകെ പലതവണ കേരള ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദുഐക്യവേദി, ക്ഷേത്ര ഉപദേശക സമിതി തുടങ്ങിയ സംഘടനകള്‍ പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിനാലാണ്‌ സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്‌.

പുലിയന്‍കുളങ്ങര ക്ഷേത്രസന്നിധിയില്‍ കൂടിയ യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ഓച്ചിറ രവികുമാര്‍, നീലികുളം എന്‍എസ്‌എസ്‌ കരയോഗം സെക്രട്ടറി കെ. ശശി, നീലികുളം എസ്‌എന്‍ഡിപി ശാഖാ പ്രസിഡന്റ്‌ വി.കെ. ശശിധരന്‍, നീലികുളം തണ്ടാന്‍ മഹാസഭ പ്രസിഡന്റ്‌ എം.വി പുരുഷോത്തമന്‍, എന്‍എസ്‌എസ്‌ കടത്തൂര്‍ കരയോഗം പ്രസിഡന്റ്‌ എം.രവീന്ദ്രന്‍പിള്ള, എസ്‌എന്‍ഡിപി കടത്തൂര്‍ കുറുങ്ങപ്പള്ളി ശാഖാ സെക്രട്ടറി ഉദയന്‍, ഉദയപുരി, മണ്ണടിശ്ശേരി ക്ഷേത്ര ഭരണസമിതി സെക്രട്ടറി അനില്‍വാഴപ്പള്ളി, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ആര്‍.മോഹനന്‍, ആര്‍എസ്‌എസ്‌ ജില്ലാ കാര്യവാഹ്‌ എ. വിജയന്‍, മാതൃസമിതി താലൂക്ക്‌ പ്രസിഡന്റ്‌ വിജയലക്ഷ്മി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ചെന്താമര അശോകന്‍, എസ്‌ ഓമനക്കുട്ടിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി സോമന്‍പിള്ള (അധ്യക്ഷന്‍) ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌, എന്‍. ശശി (വൈസ്‌ പ്രസിഡന്റ്‌) ഹിന്ദു ഐക്യവേദി കുലശേഖപുരം പഞ്ചായത്ത്‌ കമ്മിറ്റി, എസ്‌.ഓമനക്കുട്ടന്‍ (ജനറല്‍ കണ്‍വീനര്‍) ആര്‍എസ്‌എസ്‌ സംഘം സേവാപ്രമുഖ്‌. രക്ഷാധികാരികളായി കെ.ശശി (നീലികുളം എന്‍എസ്‌എസ്‌ കരയോഗം സെക്രട്ടറി, വി.കെ ശശിധരന്‍ (എസ്‌എന്‍ഡിപി നീലികുളം ശാഖാ പ്രസിഡന്റ്‌), എം.വി പുരുഷേത്തമന്‍ (തണ്ടാന്‍ മഹാസഭ നിലികുളം പ്രസിഡന്റ്‌), എം. രവീന്ദ്രന്‍പിള്ള (എന്‍എസ്‌എസ്‌ കടത്തൂര്‍ കരയോഗം പ്രസിഡന്റ്‌), ഉദയന്‍ ഉദയപുരി (എസ്‌എന്‍ഡിപി കടത്തൂര്‍ ശാഖാ പ്രസിഡന്റ്‌ കുറുങ്ങാപ്പള്ളി) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

India

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

പുതിയ വാര്‍ത്തകള്‍

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.