Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

യുവാക്കള്‍ക്കായി എസ്‌ബിഐ ലൈഫിന്റെ സ്മാര്‍ട്ട്‌ പവര്‍ ഇന്‍ഷുറന്‍സ്‌ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2013, 08:24 pm IST
in Business

കൊച്ചി: ഇന്‍ഷുറന്‍സ്‌ കമ്പനിയായ എസ്‌ബിഐ ഏറ്റവും പുതിയ പോളിസിയായ എസ്‌ബിഐ ലൈഫ്‌ സ്മാര്‍ട്ട്‌ പവര്‍ ഇന്‍ഷുറന്‍സ്‌ പദ്ധതിയ്‌ക്കു രൂപം നല്‍കി.
യുവാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വയെ തുടര്‍ന്നാണ്‌ പുതിയ എസ്‌ബിഐ ലൈഫ്‌ സ്മാര്‍ട്ട്‌ പവര്‍ ഇന്‍ഷുറന്‍സിന്‌ രൂപം നല്‍കിയിട്ടുള്ളത്‌. ലളിതവും കുറഞ്ഞ പ്രീമിയം വിഭാഗത്തില്‍പ്പെടുന്നതുമായ ഈ പുതിയ ഇന്‍ഷുറന്‍സ്‌ പ്ലാന്‍ ഓരോ യുവാവിന്റെയും വരുമാനത്തിനനുസൃതമായി തയ്യാറാക്കിട്ടുള്ളതും വരുമാനവര്‍ദ്ധനവിനനുസരിച്ച്‌ വര്‍ദ്ധനവു സാധ്യമാകുന്നതുമായിരിക്കും. പോളിസി കാലയളവിനിടക്ക്‌,ഭാഗികമായി പിന്‍വലിക്കാനും സാധ്യമാകുമെന്നും അഥനു സെന്‍ എംഡി, സിഇഒ എസ്ബിഐ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പറഞ്ഞു.

ലെവല്‍ കവര്‍ ഓപ്ഷന്‍, ഇന്‍ക്രീസിംഗ്‌ കവര്‍ ഓപ്ഷന്‍ എന്നിങ്ങനെ രണ്ട്‌ ഓപ്ഷനുകള്‍ എസ്‌ബിഐ ലൈഫ്‌ സ്മാര്‍ട്ട്‌ പവര്‍ ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ലഭ്യമാണ്‌. വ്യത്യസ്ത ഫണ്ട്‌ ഓപ്ഷനുകളും ലഭ്യമാകും. ഏഴ്‌ വിവിധ ഫണ്ടുകളില്‍ നിന്ന്‌ തിരഞ്ഞെടുക്കാവുന്ന ഓപ്‌ഷന്‍.പോളിസി കാലയളവിനിടക്ക്‌ വിവിധ ഏഴു ഫണ്ടുകളില്‍ നിന്ന്‌ പോളിസി ഉടമയ്‌ക്കു തിരഞ്ഞെടുക്കാവുന്ന സൗകര്യത്തോടെയായിരിക്കും ഈ ഓപ്ഷന്‍. 10,15 അഥവാ 30 വര്‍ഷക്കാലമായിരിക്കും പോളിസി കാലയളവ്‌. ഏറ്റവും സം അഷ്യുവേഡ്‌ പ്രതിവര്‍ഷ പ്രീമിയത്തിന്റെ 10 മടങ്ങോ അഥവാ പ്രതിവര്‍ഷം പ്രീമിയം, പോളിസി കാലയളവ്‌ എന്നിവയുടെ 0.50 മടങ്ങോ എന്ന്‌ നിലയിലായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

India

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.