Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മതനേതാക്കളുടെ ഭീഷണി പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളി: സെക്കുലര്‍ കോണ്‍ഫറന്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2013, 10:15 pm IST
in Kollam

കൊല്ലം: മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായ വിഷയത്തില്‍ എതിരഭിപ്രായം പ്രകടിപ്പിക്കുന്ന മുഴുവന്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരേയും വരുന്ന തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുമെന്ന ചില മതനേതാക്കളുടെ ഭീഷണി അല്‍പ്പത്വവും പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന്‌ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്‌ സംസ്ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി എം.എ ജലീല്‍ പുനലൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സാമൂദായിക ധ്രൂവീകരണം സൃഷ്ടിച്ച്‌ ആളാകാനുള്ള സ്വാര്‍ത്ഥമതികളുടെ നീക്കം സമൂഹം തിരിച്ചറിയണം. തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കാനുള്ള ശക്തി മതനേതാക്കള്‍ക്കുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ സമുദായ നേതാക്കള്‍ ശ്രമിക്കണം.
ഇറ്റലിയിലും, ജര്‍മ്മനിയിലും വിവാഹപ്രായം തെരയുന്ന മതപണ്ഡിതര്‍ സ്വന്തം മക്കളില്‍ ആ മാതൃക കാട്ടാന്‍ തയ്യാറാകണം. വിവാഹപ്രായം 18 ആക്കുവാന്‍ പാര്‍ലമെന്റില്‍ വോട്ടുചെയ്ത ലീഗ്‌ അതിനെതിരെ മതനേതാക്കളെ ഒപ്പം കൂട്ടി സുപ്രീംകോടതിയില്‍ പോകുന്നത്‌ നൂറ്റാണ്ടിലെ വലിയ തമാശയാണ്‌. ജനനം മുതല്‍ മരണം വരെയുള്ള സമസ്ത മേഖലയയും പ്രതിപാദിക്കുന്ന ഇസ്ലാമിക ശരിയത്തിനെ വിവാഹംത്തിനും, വിവാഹ മോചനത്തിനും മാത്രമായി ഉപയോഗിക്കുന്ന നീക്കം സമുദായത്തെ പുറകോട്ടടിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിവാഹ കാര്യത്തില്‍ ശരിഅത്ത്‌ പിന്തുടരാന്‍ ബാധ്യസ്ഥരാണെന്ന്‌ പറയുന്ന മതനേതാക്കള്‍ വിവാഹത്തിന്റെ പേരില്‍ നടക്കുന്ന പെണ്ണുകാണല്‍, വളയിടീല്‍, ഒത്തുചേരല്‍, അച്ചാരം, അടുക്കള കാണല്‍ തുടങ്ങിയ ആചാരങ്ങളും വിലപേശി നേടുന്ന സ്ത്രീധനവും, ആര്‍ഭാടങ്ങളും, ആഘോഷങ്ങളും തങ്ങന്മാരും, മതപണ്ഡിതരും സ്വീകരിക്കുന്ന കൈമടക്കുകളും പണക്കിഴികളും ശരിയത്തിന്‌ വിധേയമാണോ എന്ന്‌ വിശദീകരിക്കണം. വിവാഹപ്രായ വിവാദവും വിസ്മരിക്കപ്പെടുന്ന സാമൂഹിക വിഷയങ്ങളും സംബന്ധിച്ച്‌ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്‌ സംസ്ഥാന വ്യാപകമായി പ്രചരണം സംഘടിപ്പിക്കും. 9ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ടേബിള്‍ ടോക്ക്‌ പി.സി ജോര്‍ജ്ജ്‌ ഉദ്ഘാടനം ചെയ്യും. രാഷ്‌ട്രീയ-സാമൂഹ്യ, സാംസ്കാരിക-മത, മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. 10ന്‌ കൊല്ലത്ത്‌ സമാനചിന്താഗതിക്കാരുടെ കൂട്ടായ്‌മ സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ മജീദ്‌ കിളികൊല്ലൂര്‍, ദക്ഷിണ മേഖല കമ്മിറ്റി ചെയര്‍മാന്‍ സിറാജുദ്ദീന്‍ പെരിനാട്‌, കണ്‍വീനര്‍ എ.കെ ഉബൈസ്‌ ആലപ്പുഴ, ജില്ലാ ഭാരവാഹികളായ ഹാഷീം ഷംസ്‌ തടിക്കാട്‌, പനയം സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

പുതിയ വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.