Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജോലിവാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്‌: സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2013, 08:58 pm IST
inKollam

കരുനാഗപ്പള്ളി: എയര്‍ ഫോഴ്സില്‍ ജോലിവാഗ്ദാനം ചെയ്ത്‌ നിരവധിപേരില്‍ നിന്ന്‌ ഒരു കോടിയോളം രൂപ തട്ടിയെടുത്ത ആറംഗ സംഘത്തിലെ മൂന്ന്‌ പേരെ കരുനാഗപ്പള്ളി പോലീസ്‌ അറസ്റ്റുചെയ്തു. തൊടിയൂര്‍ കല്ലേലിഭാഗം കണ്ടോലില്‍ വീട്ടില്‍ നിന്നും പുലിയൂര്‍വഞ്ചി തെക്ക്‌ പഞ്ഞിമുന്നേല്‍ വിളയില്‍ വീട്ടില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന സതീഷ്‌ ചന്ദ്രന്‍(48), ഭാര്യ രമ(36), ശാസ്താംകോട്ട പനപ്പട്ടി അനൂപ്‌ ഭവനില്‍ നിന്നും തൊടിയൂര്‍ പുലിയൂര്‍ വഞ്ചിതെക്ക്‌ പഞ്ഞിമുന്നേല്‍ വീട്ടില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന തുളസീധരന്റെ ഭാര്യ ശോഭ(42) എന്നിവരെയാണ്‌ കരുനാഗപ്പള്ളി എസ്‌.ഐ അറസ്റ്റ്‌ ചെയ്തത്‌. തൃശൂര്‍ സ്വദേശികളായ ജോയി, ഗീതാറാണി, രജിത എന്നിവരാണ്‌ കൂട്ടുപ്രതികള്‍. ഇതില്‍ ഗീതാറാണി, രജിത എന്നിവര്‍ ജയിലിലാണ്‌. കേസിലെ ഒന്നാം പ്രതി ജോയി ഹൈക്കോടതിയില്‍ ജാമ്യം തേടുവാനുള്ള ശ്രമത്തിലാണെന്ന്‌ പോലീസ്‌ പറഞ്ഞു. അരൂര്‍, ഏനാത്ത്‌, ശാസ്താംകോട്ട, കരുനാഗപ്പള്ളി പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്‌. ഈക്കഴിഞ്ഞ മേയ്‌ മാസം മുതലാണ്‌ മേല്‍പ്പറഞ്ഞ പോലീസ്‌ സ്റ്റേഷന്‍ പരിധിയിലെ നിരവധി പേരില്‍ നിന്ന്‌ എയര്‍ഫോഴ്സില്‍ ഉയര്‍ന്ന ജോലി വാങ്ങിനല്‍കാമെന്ന്‌ പറഞ്ഞ്‌ ലക്ഷക്കണക്കിന്‌ രൂപ കബളിപ്പിച്ചെടുത്തത്‌. കരുനാഗപ്പള്ളിയില്‍ നിന്ന്‌ മാത്രം ഏഴ്‌ പേരില്‍ നിന്ന്‌ 12,40,000രൂപ തട്ടിയെടുത്തുവെന്ന്‌ ഏഴ്‌ പേര്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഏനാത്ത്‌ പോലീസ്‌ സ്റ്റേഷനില്‍ 27 ലക്ഷത്തിന്റെയും മന്നാര്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നിന്ന്‌ അഞ്ച്‌ ലക്ഷവും ഉള്‍പ്പെടെ ഒരു കോടി രൂപയുടെ തട്ടിപ്പാണ്‌ പ്രതികള്‍ നടത്തിയിട്ടുള്ളതെന്ന്‌ പോലീസ്‌ പറഞ്ഞു. മേയ്‌ മാസത്തില്‍ യുവാക്കളെ ജോലിക്കെന്ന്‌ പറഞ്ഞ്‌ ബാംഗലൂരില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും പരിശീലനത്തിന്‌ ഉടന്‍പോകേണ്ടിവരുമെന്ന്‌ പറഞ്ഞശേഷം പ്രതികള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന്‌ യുവാക്കളുടെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌. കോടതി പ്രതികളെ റിമാന്‍ഡ്‌ ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.