Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കേരളത്തെ കോളനിവല്‍ക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല: ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2013, 07:37 pm IST
inKollam

കൊല്ലം: ഹൈന്ദവജനതയുടെ ഭൂമി തട്ടിയെടുത്ത്‌ കേരളത്തില്‍ കോളനിവല്‍ക്കരണം നടപ്പാക്കാനാണ്‌ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്‍ശനന്‍ പറഞ്ഞു. കേരളസര്‍ക്കാരിന്റെ മൂന്ന്‌ സെന്റ്‌ ഭൂമി വിതരണത്തിനെതിരെ ഭൂരഹിതരായ ആദിവാസിജനത കൊല്ലം കളക്ട്രേറ്റ്‌ പടിക്കല്‍ നടത്തിയ കൂട്ടഉപവാസസമരത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം അരിപ്പയില്‍ സമരം നയിക്കുന്ന ആദിവാസി ദളിത്‌ മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസം ഇന്നലെ വൈകുന്നേരത്തോടെ സമാപിച്ചു.

കേരളത്തെ റിയല്‍എസ്റ്റേറ്റ്‌ മാഫിയയ്‌ക്ക്‌ തീറെഴുതാനുള്ള നീക്കമാണ്‌ നടക്കുന്നതെന്ന്‌ തെക്കടം പറഞ്ഞു. ജനസേവനമല്ല സംഘടിതമതങ്ങളുടെ പാദസേവയാണ്‌ സര്‍ക്കാരിന്റെ മുഖയഅജണ്ട. തീരദേശത്ത്‌ നിന്നും വനമേഖലയില്‍നിന്നും ആട്ടിയിറക്കപ്പെട്ട ഹിന്ദു സമൂഹം നിലനില്‍പിനായുള്ള പോരാട്ടതിതലാണ്‌.
മരിച്ചവര്‍ക്ക്‌ വിധിയാംവണ്ണം അന്ത്യകര്‍മ്മം പോലും ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്‌ ഹിന്ദു സമൂഹത്തിന്‌. അരിപ്പയിലേത്‌ കിടപ്പാടം നഷ്ടപ്പെട്ടവന്റെ സമരം മാത്രമല്ല, ഹൈന്ദവസംസ്കാരത്തെ ജീവിപ്പിച്ചുനിര്‍ത്തിയ ഒരുജനതയുടെ അവകാശപ്പോരാട്ടം കൂടിയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ആദിവാസി ജീവിതത്തെ മൂന്നു സെന്റില്‍ തളച്ചിടാമെന്നത്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വ്യാമോഹമാണ്‌. കരട്‌ ദേശീയ ഭൂപരിഷ്കരണ ബില്ലില്‍ വീട്‌ വെക്കുന്നതിന്‌ പത്തു മുതല്‍ പതിനഞ്ച്‌ സെന്റ്‌ ഭൂമി നല്‍കുന്നതിനാണ്‌ നിര്‍ദേശം. വനഭൂമി കയ്യേറിയവനെ കര്‍ഷകന്റെ പട്ടികയില്‍പ്പെടുത്തി പട്ടയം നല്‍കാന്‍ വെമ്പല്‍കൂട്ടുന്നവരാണ്‌ പാവപ്പെട്ട പട്ടികജാതിക്കാരന്റെ സമരത്തിന്‌ നേരെ കണ്ണടയ്‌ക്കുന്നതെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ശ്രീരാമന്‍ തൊയ്യോന്‍. കെ.വി. സന്തോഷ്ബാബു, കെ. രാ ധാകൃഷ്ണന്‍, സി.കെ. കൊച്ചുനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.