Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സാഹിത്യ അക്കാദമി നിലപാട്‌ പുനഃപരിശോധിക്കണം: തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2013, 07:19 pm IST
in Kollam

കൊല്ലം: വിജയദശമി വിദ്യാരംഭച്ചടങ്ങുകള്‍ മതേതരവിരുദ്ധമാണെന്ന കേരള സാഹിത്യ അക്കാദമിയുടെ കണ്ടെത്തല്‍ വിചിത്രവും അപലപനീയവുമാണെന്ന്‌ തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതി അഭിപ്രാപ്പെട്ടു. തെറ്റ്‌ തിരുത്തി അക്കാദമി വിദ്യാരംഗച്ചടങ്ങുകള്‍ പുനരാരംഭിക്കണമെന്ന്‌ കൊല്ലത്ത്‌ ചെര്‍ന്ന യോഗം ആവശ്യപ്പെട്ടു.

അക്ഷര വെളിച്ചത്തിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തിന്റെ തുടക്കമാണ്‌ ഹരിശ്രീ കുറിക്കല്‍. അത്‌ മതേതരവിരുദ്ധമാണെങ്കില്‍ സാഹിത്യവും കലയും അക്ഷരം തന്നെയും മതേതരവിരുദ്ധമാണ്‌. വിളക്കിനെയും വെളിച്ചത്തെയും ഭയക്കുന്ന ശക്തികള്‍ക്ക്‌ ഭരണതലത്തിലുള്ള സ്വാധീനം വര്‍ധിക്കുന്നതിന്റെ പരിണത ഫലമാണ്‌ അക്കാദമിയുടെ വികൃത ചിന്ത. ഇത്‌ ബോധത്തില്‍ വെളിച്ചമുള്ളവര്‍ക്ക്‌ അംഗീകരിക്കാനാകില്ല.

സരസ്വതി വന്ദനം വര്‍ഗീയമാണെന്ന്‌ അധിക്ഷേപിച്ചവരുടെ പിന്മുറക്കാര്‍ അക്കാദമിയുടെ അധികാര സ്ഥാനങ്ങളിലിരിക്കാന്‍ യോഗ്യരല്ല. അവര്‍ക്ക്‌ വന്ദേമാതരവും ഹരിശ്രീകുറിക്കലുമൊക്കെ അനുചിതമാണെന്ന്‌ തോന്നുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍ ഇതെല്ലാം ഭാരതീയ ജിവിതത്തിന്റെ പ്രകൃതിയും സ്വഭാവുമാണെന്നും തിരിച്ചറിയുകയാണ്‌ വേണ്ടതെന്നും തപസ്യ ചൂണ്ടിക്കാട്ടി.

ഭാരതീയമായ എന്തിനെയും എതിര്‍ക്കുന്നത്‌ പുരോഗമനമാണെന്ന വികൃതചിന്തയാണ്‌ ഇപ്പോഴും കേരളത്തിന്റെ ശാപം. ശ്രീപത്മനാഭപുരസ്കാരം വര്‍ഗീയമാണെന്ന്‌ കണ്ടെത്തിയ സാംസ്കാരിക കുബുദ്ധികള്‍ക്ക്‌ ഇപ്പോഴും അക്കാദമി നടത്തിപ്പില്‍ സ്ഥാനമുണ്ടെന്നതിന്റെ സൂചനയാണ്‌ വിദ്യാരംഭച്ചടങ്ങുകള്‍ക്കെതിരായ നിലപാടെന്ന്‌ യോഗം കുറ്റപ്പെടുത്തി.

തപസ്യയുടെ നേതൃത്വത്തില്‍ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി 13ന്‌ കേരളനടനത്തിന്റെ വിദ്യാരംഭച്ചടങ്ങുകള്‍ കൊല്ലത്ത്‌ നടത്തും. രണ്ടാംകുറ്റി ചേരിയില്‍ക്കാവ്‌ ക്ഷേത്രഹാളില്‍ രാവിലെ 9.30ന്‌ നടക്കുന്ന പരിപാടിയുടെ ഭാഗമായി കേരളനടനത്തിന്റെ ഉപജ്ഞാതാവ്‌ ഗുരുഗോപിനാഥിനെ അനുസ്മരിക്കും.

തപസ്യ കലാസാഹിത്യവേദി ജില്ലാ പ്രസിഡന്റ്‌ ഡോ. പട്ടത്താനം രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എവുത്തുകാരനും തപസ്യ ജില്ലാ വൈസ്പ്രസിഡന്റുമായ ഡോ. വി.എസ്‌. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

കൊല്ലം മാധവസദനത്തില്‍ ചേര്‍ന്ന ചില്ലാസമിതിയോഗതതില്‍ തപസ്യ രക്ഷാധികാരി പ്രൊഫ. ജി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. പട്ടത്താനം രാധാകൃഷ്ണന്‍, കെ. നരാന്ദ്രന്‍, വി.എസ്‌. രാധാകൃഷ്ണന്‍, പ്രതിലാല്‍, എം. സതീശന്‍, കെ. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലിൽ കഴിയുന്ന കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.