Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കടമ്പ്രയാര്‍ കനാല്‍ ആഴം കൂട്ടല്‍: കരാറുകാരനെതിരെ എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2013, 09:49 pm IST
inErnakulam

കൊച്ചി: കടമ്പ്രയാര്‍ കനാലിന്റെ ആഴം കൂട്ടല്‍ പണിയെടുത്ത കരാറുകാരന്‍ പണി നീട്ടിക്കൊണ്ടുപോകുന്ന പശ്ചാത്തലത്തില്‍ വേറെ കരാറുകാരനെ നോക്കണമെന്ന്‌ വി.പി.സജീന്ദ്രന്‍ എം.എല്‍.എ. ജില്ല വികസന സമതിയോഗത്തില്‍ ആവശ്യപ്പെട്ടു. പണി നീളുന്നതിനാല്‍ വൈറ്റില-കാക്കനാട്‌ ബോട്ട്‌ സര്‍വീസ്‌ കടമ്പ്രയാര്‍ വരെ നീട്ടാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പ്‌ പാലിക്കപ്പെടാതെ പോകുമെന്നും ആറുമാസത്തിനകം തീര്‍ക്കാമെന്ന്‌ പറഞ്ഞ പണി എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പതുമാസം മുമ്പ്‌ ജലവിഭവമന്ത്രി പി.ജെ.ജോസഫ്‌ ഉദ്ഘാടനം ചെയ്ത കടമ്പ്രയാര്‍ ആഴം കൂട്ടല്‍ പദ്ധതി ആറുമാസത്തിനകം തീര്‍ക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കനാലിലെ പോള കുറച്ചുമാറ്റിയതൊഴിച്ചാല്‍ മറ്റു നടപടികളൊന്നും മുന്നോട്ടുപോയില്ല. മൂന്നു ജട്ടികളുടെ നിര്‍മാണവും പണിയുമായി ബന്ധപ്പെട്ട്‌ പ്രത്യേകയോഗം വിളിക്കുമെന്ന്‌ ജില്ല കളക്ടര്‍ അറിയിച്ചു. ഇതുസംബന്ധിച്ച്‌ ഒട്ടേറെ പരാതികള്‍ എം.എല്‍.എ.മാര്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണിത്‌.

മൂവാറ്റുപുഴ – കാക്കനാട്‌ റോഡില്‍ കിഴക്കമ്പലം മുതല്‍ കാക്കനാട്‌ വരെയുള്ള ഭാഗം തകര്‍ന്നുകിടക്കുകയാണെന്നും ഇതിന്‌ അടിയന്തരപരിഹാരം വേണമെന്നും ജോസഫ്‌ വാഴക്കന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. പിറവം-പേപ്പതി റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ഉന്നതതല യോഗം വിളിക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. കോതമംഗലം-കാക്കനാട്‌ റോഡിന്‌ ഭരണാനുമതിയായെന്നും താമസിയാതെ ഇത്‌ ജില്ലാതല പര്‍ച്ചേസ്‌ കമ്മറ്റിയില്‍ അവതരിപ്പിക്കുമെന്നും കളക്ടര്‍ ടി.യു.കുരുവിള എം.എല്‍.എ.യെ അറിയിച്ചു. തൃക്കാക്കര- കുന്നത്തുനാട്‌ റോഡിനുള്ള സര്‍വെ പൂര്‍ത്തിയായതായും കളക്ടര്‍ പറഞ്ഞു.

ബസുകളില്‍ വൃദ്ധര്‍ക്കും സ്ത്രീകള്‍ക്കുമുള്ള സീറ്റുകളിലെ സംവരണം പാലിക്കുന്നുവെന്ന്‌ ഉറപ്പാക്കണമെന്ന്‌ ലൂഡി ലൂയീസ്‌ എം.എല്‍.എ. ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്‌ നിയമസഭ സമതി മുമ്പാകെ അനവധി പരാതിയാണ്‌ ലഭിച്ചിട്ടുള്ളതെന്ന്‌ അദ്ദേഹം പറഞ്ഞഉ. ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന്‌ മോട്ടോര്‍ വാഹനഗതാഗത വകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.