Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഗൗരവമായി കാണും: നിയമസഭാ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2013, 04:57 pm IST
in Kollam

കൊല്ലം: ശാസ്താംകോട്ട ശുദ്ധജലതടാകമടക്കമുള്ള ജലാശയങ്ങളുടെ സംരക്ഷണത്തിന്‌ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം അത്യാവശ്യമാണെന്ന്‌ പരിസ്ഥിതിക്കായുള്ള നിയമസഭാ സമിതി അധ്യക്ഷന്‍ സി.പി. മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന സമിതിയുടെ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പരിസ്ഥിതി ഘടനയ്‌ക്ക്‌ ആഘാതം തട്ടുന്ന തരത്തിലുള്ള ചൂഷണങ്ങളെ ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. സമിതിക്ക്‌ ലഭിച്ചിട്ടുള്ള നിവേദനങ്ങളും പരാതികളും സൂക്ഷമമായി പരിശോധിക്കും. സമിതി ആരാഞ്ഞിട്ടുള്ള വിഷയങ്ങളില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സമിതിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന്‌ കണ്ടാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക്‌ ശുപാര്‍ശ ചെയ്യും. അഷ്ടമുടിക്കായലിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്ന അറവുശാലയിലെ മലിനജലം കായലിലേക്ക്‌ ഒഴുക്കിവിടുന്നു എന്ന പരാതിയാണ്‌ സമിതി ആദ്യം പരിഗണിച്ചത്‌. വിഷയത്തില്‍ കോര്‍പ്പറേഷന്‍ നല്‍കിയ വിശദീകരണത്തില്‍ അഷ്ടമുടിക്കായല്‍ മലിനമാക്കുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കപ്പെട്ടതായി അറിയിച്ചു. എന്നാല്‍ പരാതിക്കാരുടെ സാന്നിധ്യത്തില്‍ അറവുശാലയില്‍ മലിനീകരണ നിയന്ത്രണബോര്‍ഡ്‌ പരിശോധന നടത്തി പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സമിതി നിര്‍ദേശിച്ചു.

കല്ലടയാറ്റിലെ അനധികൃത മണല്‍ ഖാനനം കാരണം കരയിടിഞ്ഞ്‌ വീടിന്‌ ഭാഗിക നാശനഷ്ടങ്ങള്‍ സംഭവിച്ചെന്ന പരാതിയില്‍ ക്രിമിനല്‍ കേസെടുത്ത്‌ പ്രതികളില്‍ നിന്നും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ കൊട്ടാരക്കര റൂറല്‍ എസ്പിയോട്‌ സമിതി നിര്‍ദേശിച്ചു.

ശാസ്താംകോട്ട കായല്‍ സംരക്ഷണത്തിനായി പ്രഖ്യാപിച്ച പാക്കേജിന്റെ തുടര്‍നടപടികള്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തുമെന്ന്‌ സമിതി ചെയര്‍മാന്‍ അറിയിച്ചു.

പുത്തൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളിലെ അനധികൃത കരമണല്‍ ഖാനനം സംബന്ധിച്ച്‌ പരിസ്ഥിതി വകുപ്പിന്റെ റിപ്പോര്‍ട്ട്‌ സമിതിക്ക്‌ ലഭിച്ചു. അനുമതിയില്ലാതെ കല്ലുവെട്ടുന്നതും മണ്ണെടുക്കുന്നതും അനുവദിക്കാന്‍ പാടില്ലെന്ന്‌ സമിതി നിര്‍ദേശിച്ചു. ജില്ലയിലെ കിഴക്കന്‍ മേഖലയിലെ പാറക്വാറികളെ സംബന്ധിച്ച പരാതികളും സമിതി പരിഗണിച്ചു. ആകെ 113 പരാതികള്‍ സമിതിക്ക്‌ പുതുതായി ലഭിച്ചു. ഇവ വിശദമായി പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ ആരായുമെന്ന്‌ സമിതി അറിയിച്ചു. ജില്ലാകളക്ടര്‍ ബി. മോഹനനും തെളിവെടുപ്പില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ സമിതി പാരിസ്ഥിതിക പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പള്ളിക്കോടി-ദളവാപുരം പാലത്തിലായിരുന്നു ആദ്യസന്ദര്‍ശനം. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ബീം തകര്‍ന്ന്‌ വീണത്‌ കായലിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നുവെന്നും ഇതിന്റെ അവശിഷ്ടങ്ങളും ബണ്ട്‌ റോഡിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യാതെ കിടക്കുന്നതും എത്രയും പെട്ടെന്ന്‌ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കും. ഇതുമായി ബന്ധപ്പെട്ട്‌ അടിഞ്ഞുകൂടിയ മണ്ണും നീക്കം ചെയ്യേണ്ടതുണ്ട്‌.

ശാസ്താംകോട്ട കായലിലും അഷ്ടമുടിക്കായലിലും സമിതി സന്ദര്‍ശനം നടത്തി. കായലിന്റെ മലിനീകരണം തടയാന്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ സമിതി സര്‍ക്കാരിന്‌ സമര്‍പ്പിക്കും. കുരീപ്പുഴ ചണ്ടിഡിപ്പോയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമിതി ഗൗരവമായി കാണുന്നുവെന്ന്‌ ചെയര്‍മാന്‍ സി.പി. മുഹമ്മദ്‌ പറഞ്ഞു.

ശാസ്താംകോട്ട കായല്‍ സന്ദര്‍ശന വേളയില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ശാസ്താംകോട്ട അഷ്ടമുടി കായലുകളുടെയും ജില്ലയിലെ മറ്റു തണ്ണീര്‍ തടങ്ങളുടെയും തകര്‍ച്ച സാംസ്കാരിക സാമ്പത്തിക തകര്‍ച്ചയുമാണെന്ന്‌ പാരിസ്ഥിതി കമ്മിറ്റി അംഗമായ മുല്ലക്കര രത്നാകരന്‍ പറഞ്ഞു.

സന്ദര്‍ശന വേളയില്‍ എഡിഎം ഒ. രാജു, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥര്‍, വിവിധ പരിസ്ഥിതി സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പുതിയ വാര്‍ത്തകള്‍

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.