Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മഴവില്‍ റെസ്റ്റോറന്റ്‌ പൊളിക്കാനുള്ള സമയ പരിധി ഒക്ടോ. 2ന്‌ അവസാനിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2013, 09:26 pm IST
inErnakulam

ആലുവ: നദീതീരസംരക്ഷണനിയമം ലംഘിച്ച്‌ പെരിയാര്‍ തീരം കയ്യേറിജില്ലടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച മഴവില്‍ റെസ്റ്റോറന്റ്‌ മൂന്നുമാസത്തിനകം പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ കാലാവധി ഒക്ടോബര്‍ 2ന്‌ അവസാനിക്കും.

ഡിടിപിസി നല്‍കിയ റിവ്യൂഹര്‍ജി ഇതുവരെ കോടതിഫയലില്‍ സ്വീകരിച്ചിട്ടില്ല. തോട്ടയ്‌ക്കാട്ടുകര മണപ്പുറം റോഡിന്‌ അഭിമുഖമായിപുഴകയ്യേറിയാണ്‌ ഹോട്ടല്‍ സമുച്ചയം നിര്‍മ്മിച്ചതെന്നാരോപിച്ച്‌ പരിസ്ഥിതി സംരക്ഷണസംഘം പ്രവര്‍ത്തകന്‍ അഡ്വ.ശിവന്‍മഠത്തില്‍ ആണ്‌ കോടതിയെ സമീപിച്ചത്‌. ഹൈക്കോടതി ഹര്‍ജിതള്ളിയെങ്കിലും സുപ്രീം കോടതിയില്‍നിന്ന്‌ അനുകൂലവിധി നേടി. കഴിഞ്ഞ ജൂലൈ രണ്ടിനാണ്‌ കെട്ടിടം പൊളിക്കണമെന്ന വിധിയുണ്ടായത്‌.
അഡ്വ.ജനറലുമായി നിയമവശങ്ങള്‍ പരിശോധിച്ച്‌ ആഗസ്റ്റ്‌ ഒന്നിന്‌ അഡ്വ.ലിസ്‌ മാത്യു മുഖേന ഡിടിപിസി റവ്യൂഹര്‍ജി നല്‍കിയെങ്കിലും ഇതുവരെ കോടതിഫയലില്‍ സ്വീകരിച്ചിട്ടില്ല. ഇതോടെ കെട്ടിടം പൊളിക്കേണ്ടിവരുമെന്ന്‌ ഉറപ്പാണ്‌.

കോടതി അനുവദിച്ച ദിവസത്തിനകം ഹര്‍ജി ഫയലില്‍ സ്വീകരിച്ചില്ലെങ്കില്‍ കെട്ടിടം പൊളിക്കാനുള്ള കാലാവധി ദീര്‍ഘിപ്പിക്കാന്‍ മറ്റൊരു ഹര്‍ജി നല്‍കാനാണ്‌ ഡിടിപിസിയുടെ ആലോചന. സംസ്ഥാന സര്‍ക്കാര്‍ ഒന്നാം പ്രതിയും കെടിഡിസി, ജില്ലാകളക്ടര്‍, ഡിടിപിസി, സ്റ്റേറ്റ്‌റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, നഗരസഭ എന്നിവരെ പ്രതികളാക്കിയാണ്‌ പരിസ്ഥിതി സംരക്ഷണ സംഘം ഹര്‍ജി നല്‍കിയിരുന്നത്‌. പത്ത്‌ വര്‍ഷം മുമ്പ്‌ കുട്ടികള്‍ക്ക്‌ പാര്‍ക്ക്‌ നിര്‍മ്മിക്കാനെന്ന പേരില്‍ നഗരസഭയാണ്‌ പെരിയാര്‍ തീരം മണ്ണിട്ട്‌ നികത്തിയത്‌. അഞ്ച്‌വര്‍ഷം മുമ്പ്‌ സ്ഥലം ജില്ലാടൂറീസം പ്രമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്ത്‌ മുക്കാല്‍ കോടി ചെലവഴിച്ച്‌ കെട്ടിടം നിര്‍മ്മിച്ചു. മുന്‍ നഗരസഭ കൗണ്‍സിലിന്റെ കാലത്ത്‌ സുപ്രീം കോടതിയില്‍ കേസ്‌ നിലനില്‍ക്കേ ഉദ്ഘാടനം നടത്തി. ഡിടിപിസി നിര്‍മ്മാണം ആരംഭിച്ചതോടെയാണ്‌ പരിസ്ഥിതി സംഘം കോടതിയെ സമീപിച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.